ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതർ; പുതിയ കേസുകള്‍ നാല് ലക്ഷത്തിലധികം
ന്യൂയോര്‍ക്ക്: വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 24 മണിക്കൂറിനിടെ ലോകത്താകമാനം റിപ്പോർട് ചെയ്യപ്പെട്ടത് നാല് ലക്ഷത്തിലധികം പുതിയ കേസുകൾ. മരണസംഖ്യ 25.70 ലക്ഷം പിന്നിട്ടപ്പോൾ ഇതുവരെയായി രോഗമുക്‌തി നേടിയത് 9.14 കോടി പേരാണ്.
അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും...
സ്വീഡനിൽ കത്തിയാക്രമണം; 8 പേർക്ക് പരിക്ക്, ഭീകരാക്രമണമെന്ന് സംശയം
സ്‌റ്റോക്ക്ഹോം: തെക്കൻ സ്വീഡനിൽ ബുധനാഴ്‌ച നടന്ന കത്തി ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്. ആക്രമണത്തിന് പിന്നിൽ 20 കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
വെറ്റ്‌ലാൻഡ പ്രദേശത്ത് ബുധനാഴ്‌ച രാത്രിയോടെയാണ്...
ഉയ്‌ഗൂർ ന്യൂനപക്ഷ വിഭാഗത്തെ തൊഴിലിന്റെ പേരിൽ നാടുകടത്തി ചൈന
ബെയ്‌ജിങ്: ചൈനയിലെ ഉയ്‌ഗൂർ മുസ്‌ലിം വിഭാഗത്തെ തുടച്ചുനീക്കാൻ ഷി ജിൻപിങ് ഭരണകൂടം നടപ്പിലാക്കി വരുന്നത് വിവിധ പദ്ധതികൾ. ഉയ്‌ഗൂർ മുസ്‌ലിങ്ങളെ ഷി ജിൻപിങ് ഗവൺമെന്റ് വംശഹത്യക്ക് ഇരയാക്കുന്നുവെന്ന് യുഎൻ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു....
മിന്ത്രക്ക് പിന്നാലെ ലോഗോയിൽ മാറ്റം വരുത്തി ആമസോൺ മൊബൈൽ ആപ്
വാഷിങ്ടൺ: അമേരിക്കൻ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ മൊബൈൽ ആപ് ലോഗോ മാറ്റി. ലോഗോയിൽ കാണുന്ന നീല സ്‌റ്റിക്കർ ടേപ്പിന്റെ ഭാഗം ജർമൻ സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറിന്റെ മീശയുമായി സാമ്യമുള്ളതാണെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച...
ലോകത്ത് പതിനൊന്നര കോടിയും പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം
ന്യൂയോര്‍ക്ക്: പതിനൊന്നര കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌തതായാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്. ലോകത്താകമാനം ഇതുവരെ രോഗമുക്‌തി നേടിയത് 9.10 കോടിയിലേറെ പേരാണ്....
വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്‌ടറായി മലയാളി
വാഷിംഗ്‌ടൺ: വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്‌ടറായി മലയാളിയായ മജു വർഗീസിനെ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ നിയമിച്ചു. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡണ്ടിന്റെ ഔദ്യോഗിക യാത്രകൾ, അടിയന്തിര വൈദ്യ സഹായത്തിനുള്ള...
വിൻസ്‌റ്റൺ ചർച്ചിലിന്റെ അപൂർവ പെയിന്റിങ്; ലേലത്തിൽ വിറ്റത് 85 കോടി രൂപക്ക്
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്‌റ്റൺ ചർച്ചിലിന്റെ അപൂർവ പെയിന്റിങ് ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകക്ക്. രണ്ടാം ലോക മഹായുദ്ധകാലത്ത് യുഎസ് പ്രസിഡണ്ട് ഫ്രാങ്ക്‌ളിൻ റൂസ് വെൽറ്റിന് ചർച്ചിൽ സ്വന്തമായി വരച്ച് കൈമാറിയ...
നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളെ തിരികെ ലഭിച്ചതായി ഗവർണർ
അബൂജ: വടക്കു പടിഞ്ഞാറൻ നൈജീരിയയിൽ നിന്നും തോക്കുധാരികളായ ഒരുസംഘം തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളെ വിട്ടുകിട്ടിയതായി സംസ്‌ഥാന ഗവർണർ. സാംഫറയിലെ ബോർഡിംഗ് സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ മുന്നൂറോളം പെൺകുട്ടികളാണ് തിരിച്ചെത്തിയത്.
കുട്ടികൾക്കായി മോചനദ്രവ്യം നൽകിയിട്ടില്ലെന്നും വിദ്യാർഥികൾ സുരക്ഷിതരാണെന്നും...









































