കോവിഡിൽ നിന്ന് എല്ലാവരും സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ല; ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് 19ൽ നിന്ന് എല്ലാവരും സുരക്ഷിതരാകുന്നത് വരെ ആരും സുരക്ഷിതരല്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം ഗെബ്രിയോസസ്. ദരിദ്ര രാജ്യങ്ങൾക്ക് ഉൾപ്പടെ കോവിഡ് വാക്‌സിൻ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. സെപ്റ്റംബറിന്...
യുഎസ് ധനകാര്യ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ നീര ടണ്ടന്‍ എത്തിയേക്കും
വാഷിംഗ്ടണ്‍: അമേരിക്കന്‍ ബജറ്റ് ആന്റ് മനേജ്മെന്റ് ഓഫീസ് മേധാവിയായി ഇന്ത്യന്‍ വംശജ നീര ടണ്ടനെ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യുയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്കയുടെ ബജറ്റ്...
കൃഷിയിടത്തിലെ വെടിവെപ്പ്; നൈജീരിയയിൽ മരണം 110 ആയി
അബുജ (നൈജീരിയ): നൈജീരിയയിൽ ശനിയാഴ്‌ച നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ബോകോ ഹറാം തീവ്രവാദികളുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.
കൃഷിസ്‌ഥലത്ത് വിളവെടുപ്പ്...
ബ്രഹ്‌മപുത്ര നദിയിൽ ജലവൈദ്യുത നിലയം; ചൈനയുടെ പുതിയ പദ്ധതി
ബെയ്‌ജിങ്: തിബത്തിലെ ബ്രഹ്‌മപുത്ര നദിയിൽ ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങി ചൈന. 14ആം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി അടുത്ത വർഷത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശമെന്ന് ചൈനയിലെ പവർ കൺസ്‌ട്രക്ഷൻ കോർപറേഷൻ ചെയർമാൻ യാൻ സിയോങ്...
ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്‌ചക്കകം വാക്‌സിൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ
ലണ്ടൻ: ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്‌ചക്കകം കോവിഡ് പ്രതിരോധ വാക്‌സിൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന് അടുത്ത ആഴ്‌ചയോടെ രാജ്യം അനുമതി നൽകുമെന്നാണ് കരുതുന്നത്. തുടർന്ന് ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ...
തിരഞ്ഞെടുപ്പ് ദിവസം ഭീകരരുടെ അഴിഞ്ഞാട്ടം; കർഷകരടക്കം 65 പേർ കൊല്ലപ്പെട്ടു
സബർമാരി: തിരഞ്ഞെടുപ്പ് ദിവസം അക്രമം അഴിച്ചുവിട്ട് ഭീകരവാദികൾ. നൈജീരിയയിലെ ബോർനോ സംസ്‌ഥാനത്താണ് സംഭവം. ബോർനോയിൽ ഒരു ദശാബ്‌ദത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. ബോകോ ഹറം ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ കർഷകരും...
വിവാഹ വാഗ്‌ദാനം നൽകി 10 വർഷത്തോളം പീഡനം; പാക് ക്യാപ്റ്റൻ ബാബർ അസം വിവാദക്കുരുക്കിൽ
ഇസ്‍ലാമാബാദ്: പാകിസ്‌ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്. ബാബർ 10 വർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്‌തെന്നും തന്നെ ഗർഭിണിയാക്കിയെന്നും ശനിയാഴ്‌ച നടത്തിയ...
ഇറാന്‍ ആണവ ശാസ്‌ത്രജ്‌ഞന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു
തെഹ്റാന്‍: ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്‌ത്രജ്‌ഞന്‍ മുഹ്സന്‍ ഫക്രിസാദേഹ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ചാനലാണ് വെള്ളിയാഴ്‌ച മരണവിവരം പുറത്തുവിട്ടത്. ഇറാന്‍ തലസ്‌ഥാനമായ തെഹറാന് സമീപത്തുള്ള ദാവന്തില്‍വെച്ച് ഇദ്ദേഹം സഞ്ചരിച്ച കാറിന്...









































