അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ജോ ബൈഡന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്‌ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും സംയുക്‌തമായി നടത്തിയ പോള്‍ ഫലങ്ങളില്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലെന്ന് കണ്ടെത്തല്‍. നാല് സുപ്രധാന സ്‌റ്റേറ്റുകളില്‍ ബൈഡന്‍ നേട്ടമുണ്ടാക്കി എന്നാണ്...
ജസിൻഡ മന്ത്രിസഭയിൽ അഭിമാനമായി മലയാളി വനിതയും
വെല്ലിംഗ്‌ടൺ: ന്യൂസിലാൻഡ് സർക്കാരിലെ ആദ്യ ഇന്ത്യൻ വനിതാമന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്‌ണൻ. ലേബർ പാർട്ടിയുടെ എംപിയായ പ്രിയങ്കക്ക് സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി പദവിയും...
ലോകാരോഗ്യ സംഘടനാ തലവന്‍ സ്വയം നിരീക്ഷണത്തില്‍
ജനീവ: ഡബ്‌ള്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് രോഗം സ്‌ഥിരീകരിച്ച വ്യക്‌തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും...
ഫ്രാൻസിന് പിന്നാലെ കാനഡയിലും ഭീകരാക്രമണം; രണ്ട് മരണം
ഒന്റാരിയോ: ഫ്രാൻസിന് പിന്നാലെ കാനഡയിലും ഭീകരാക്രമണം. പടിഞ്ഞാറൻ കാനഡയിലെ ക്യുബെക്കിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കാനഡയിലെ ഫ്രഞ്ച് ഭൂരിപക്ഷ പ്രദേശമാണ് ക്യുബെക്.
Also Read:...
ന്യൂസിലൻഡിൽ പുതിയ രണ്ട് കോവിഡ് കേസുകള്‍ കൂടി
വെല്ലിങ്‌ടൺ: ന്യൂസിലൻഡിൽ പുതിയ രണ്ട് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം. ഒക്‌ടോബറില്‍ വിദേശത്ത് നിന്നും രാജ്യത്ത് തിരിച്ചെത്തിയവര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചതെന്ന് മന്ത്രാലയം പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
കോവിഡ് സ്‌ഥിരീകരിച്ച രണ്ടുപേരും നിലവില്‍ ഓക്ക്‌ലാന്റിലെ...
വീടുകളിൽ കോവിഡ് വ്യാപനം വളരെ വേഗത്തിലെന്ന് പഠനം
വാഷിങ്ടൺ: വീടുകളിൽ വളരെ വേഗത്തിൽ കോവിഡ് വ്യാപനം നടക്കുന്നതായി പഠനം. കുട്ടികളിലും കൗമാരക്കാരിലും കോവിഡ് സ്‌ഥിരീകരിക്കുകയാണെങ്കിൽ കൂടുതൽ അംഗങ്ങളിലേക്ക് രോഗം വേഗത്തിൽ പടർന്നുപിടിക്കുന്നതായും യുഎസിൽ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 101 വീടുകളിലായി നടത്തിയ...
ട്രംപിന്റെ റാലികള്‍ കോവിഡ് വ്യാപനത്തിന് കാരണമായി; റിപ്പോര്‍ട്ട്
വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗം വ്യാപിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലികളാണെന്ന് റിപ്പോര്‍ട്ട്. ട്രംപ് നടത്തിയ റാലികള്‍ 30000 പേര്‍ക്ക് കോവിഡ് രോഗം പിടിപെടാനും 700 ഓളം...
റാഡിക്കല്‍ ഇസ്‌ലാമിസ്‌റ്റുകൾ എല്ലാവര്‍ക്കും ഭീഷണി; ഫ്രഞ്ച് പ്രസിഡണ്ട്
പാരീസ്: ഫ്രാന്‍സ് ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ മാത്രമാണ് തങ്ങള്‍ എതിര്‍ക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ 300ലധികം വരുന്ന പൗരൻമാരുടെ ജീവനെടുത്തെന്നും അല്‍...









































