ലഡാക്ക് വിഷയത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തിയിട്ട് പ്രയോജനമില്ല; അമേരിക്ക
വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അതിര്‍ത്തി കയ്യേറ്റ ശ്രമങ്ങളുടെ ഭാഗമായി ചൈന സൈന്യത്തെ ഉപയോഗിച്ച് നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതായി അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് റോബര്‍ട്ട് ഒബ്രിയാനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ചര്‍ച്ചകളോ...
ട്രംപിനെ തള്ളി ഉന്നത ഉദ്യോഗസ്‌ഥൻ, വാക്‌സിന്‍ ജനുവരിയിലേ ലഭ്യമാകൂ
ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ തള്ളി ഉന്നത ഉദ്യോഗസ്‌ഥൻ രംഗത്ത്. രാജ്യത്ത് വാക്‌സിന്‍ ജനുവരിയോടെ മാത്രമേ ലഭ്യമാവുകയുള്ളു എന്ന് അറിയിച്ച ഡോ. റോബര്‍ട്ട് കാഡ്‌ലാക്, ഈ...
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ടെലിവിഷന്‍ സംവാദം റദ്ദാക്കി
വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള രണ്ടാമത്തെ ടെലിവിഷന്‍ സംവാദം റദ്ദാക്കി. വിര്‍ച്വല്‍ സംവാദത്തിന് ട്രംപ് വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് സംവാദം റദ്ദാക്കിയത്. മുഖാമുഖമുള്ള സംവാദം...
ടിക് ടോക്കിന് വീണ്ടും തിരിച്ചടി; പാകിസ്‌ഥാനിലും നിരോധനം
ഇസ്‌ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാകിസ്‌ഥാനിലും ചൈനീസ് ആപ്പായ ടിക് ടോക്കിന് നിരോധനം. നിയമ വിരുദ്ധവും ആധാർമ്മികവും ആയ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനം കൊണ്ടുവരണമെന്ന സർക്കാർ നിർദ്ദേശം പാലിക്കുന്നതിൽ ടിക് ടോക്ക്...
സമാധാന നൊബേല്‍ പുരസ്‌ക്കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം ഐക്യരാഷ്‌ട്ര സംഘടനക്ക് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (WFP) ലഭിച്ചു. ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ഡബ്ല്യു.എഫ്.പി. ലോകത്തിലെ പട്ടിണി മാറ്റാന്‍ നടത്തിയ ഇടപെടലിനാണ്...
ലാഭമെടുക്കാതെ ലഭ്യമാകില്ല; കോവിഡ് വാക്‌സിൻ കുറഞ്ഞ വിലക്ക് ജൂലൈ വരെ മാത്രം
ന്യൂ ഡെൽഹി: ഓക്‌സ്‌ഫോർഡ് കോവിഡ് പ്രതിരോധ വാക്‌സിൻ കുറഞ്ഞ വിലക്ക് കിട്ടാനുള്ള സാധ്യത അടുത്ത വർഷം ജൂലൈ വരെ മാത്രം. അതിന് ശേഷമുള്ള വില വാക്‌സിൻ ഉൽപാദക കമ്പനിയായ അസ്‌ട്രാസെനക്ക നിശ്‌ചയിക്കും. വാക്‌സിൻ...
ജോ ബൈഡന്‍ വിജയിച്ചാല്‍ കമ്മ്യൂണിസ്ററ് കമല പ്രസിഡണ്ടായി മാറും; ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്‌ടൺ: പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചാല്‍ കമ്മ്യൂണിസ്‌റ്റുകാരിയായ കമല ഹാരിസ് പ്രസിഡണ്ടായി മാറുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു കമല ഹാരിസിനെതിരെ രൂക്ഷമായ രീതിയില്‍...
സിനിമാ കഥയല്ല; ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി!
അപൂര്‍വ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഫിന്‍ലന്‍ഡിലെ ഒരു പതിനാറ് വയസുകാരി. ഒരു ദിവസത്തേക്ക് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞിരിക്കുകയാണ് തെക്കന്‍ ഫിന്‍ലന്‍ഡിലെ വാസ്‌കിയില്‍ നിന്നുള്ള ആവാ മുര്‍ട്ടോ എന്ന പെണ്‍കുട്ടിക്ക്. പ്രധാനമന്ത്രി സന്ന മരിന്‍...









































