Mon, Apr 6, 2026
23.1 C
Dubai

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം

1966 ല്‍ യുനെസ്‌കോയുടെ (UNESCO) പതിനാലാമത് സമ്മേളനത്തിലാണ് ആദ്യത്തെ അന്താരാഷ്ട്ര സാക്ഷരതാ ദിനം പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് ലോകമെമ്പാടുമുള്ള വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും സാക്ഷരതയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8 സാക്ഷരതാദിനമായി ആചരിച്ച്...

കോവിഡ് വാക്സിന്‍; വിതരണം ഈ ആഴ്‌ച് ആരംഭിക്കുമെന്ന് റഷ്യ

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ 'സ്പുട്‌നിക്-5' ഈ ആഴ്‌ചയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമായേക്കാം. വാക്‌സിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ ആരോഗ്യ...

വടക്ക് കിഴക്കൻ തീരങ്ങളിൽ സൈനിക അഭ്യാസ പ്രകടനങ്ങളുമായി ചൈന

ബീജിങ്: ചൈനീസ് ആർമിയുടെ കൂടുതൽ അഭ്യാസ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി കിഴക്കൻ, വടക്കുകിഴക്കൻ തീരങ്ങൾ. മേഖലയിൽ രൂപപ്പെടുന്ന തർക്കങ്ങൾക്കും സമ്മർദ്ദത്തിനുമിടയിൽ നിരന്തരമായി ചൈന നടത്തി വരുന്ന സൈനിക അഭ്യാസ പ്രകടനങ്ങളുടെ തുടർച്ചയാണ്‌ ഇന്ന് വീണ്ടും...

‘യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് വിജയ സാധ്യത കുറവ്’; പ്രകോപനവുമായി ചൈന

ന്യൂഡെല്‍ഹി: ഇന്ത്യ- ചൈന യുദ്ധമുണ്ടായാല്‍ ഇന്ത്യ പരാജയപ്പെടുമെന്ന് ചൈന. ചൈനീസ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ ആണ് ഇന്ത്യക്കെതിരെയുള്ള പ്രകോപനപരമായ പരാമര്‍ശം. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ്...

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇറാനിൽ; ഉഭയകക്ഷി കരാറുകൾ ചർച്ചയായേക്കും

ടെഹ്റാൻ: മൂന്ന് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ  വൈകീട്ട്  ഇറാനിലെത്തി. ഇറാനിയൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ ആമിർ ഹതാമിയുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും....

മണ്ടേലയോട് അനാദരവ്; ട്രംപിനെതിരെ മുൻ അഭിഭാഷകൻ

വാഷിം​ഗ്ടൺ: ലോകത്തെ കറുത്തവർ​ഗക്കാരായ നേതാക്കളോട് യുഎസ് പ്രസിഡന്റിന് അവമതിപ്പും പുച്ഛവുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മുൻ അഭിഭാഷകന്റെ വെളിപ്പെടുത്തൽ. ഡൊണാൾഡ് ട്രംപിന്റെ പേഴ്സണൽ സെക്രട്ടറി കൂടി ആയിരുന്ന മൈക്കൽ കോഹൻ തന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ...

ക്ഷാമം പടിവാതിൽക്കൽ; ആദ്യം ബാധിക്കുക നാലു രാജ്യങ്ങളെ

ന്യൂയോർക്ക്: കൊറോണ വൈറസ് കാലഘട്ടത്തിലെ ആദ്യത്തെ ക്ഷാമ കാലം പടിവാതിൽക്കൽ എത്തിയെന്ന് ഐക്യരാഷ്ട്ര സഭ (യു.എൻ)യുടെ മുന്നറിയിപ്പ്. നാലു രാജ്യങ്ങളെയാണ് ആദ്യം ക്ഷാമം ബാധിക്കുകയെന്നും യു.എൻ ഹ്യൂമാനിറ്റേറിയൻ വിഭാ​ഗം പറയുന്നു. യെമൻ, ദക്ഷിണ...

ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ല; പരമാധികാരം സംരക്ഷിക്കാൻ സൈന്യത്തിന് അറിയാം- ചൈന

ബീജിങ്: ലഡാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി രാജ്നാഥ് സിം​ഗുമായി മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെ പ്രസ്താവന ഇറക്കി ചൈന. ലഡാക്കിലെ പ്രശ്നങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യക്കാണെന്നും ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ലെന്നും...
- Advertisement -