Fri, Mar 27, 2026
25.3 C
Dubai

കമല ഹാരിസിന്റെ പൗരത്വം ചോദ്യം ചെയ്ത് ലേഖനം; മാപ്പു പറഞ്ഞ് യു.എസ് മാസിക

വാ​ഷി​ങ്​​ട​ൺ: ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി വൈസ് പ്രസിഡന്റ് സ്ഥാ​നാ​ർ​ത്ഥിയായ കമല ഹാരിസിന്റെ പൗരത്വവും യോ​ഗ്യതയും ചോദ്യം ചെയ്ത് ലേഖനം പ്രസിദ്ധീകരിച്ച അമേരിക്കൻ മാസിക ന്യൂസ് വീക്ക് ഒടുവിൽ മാപ്പു പറഞ്ഞു. വംശീയതയും പരദേശീസ്പർദ്ധയും വളർത്തുന്നതിന്...

വിജെ ഡേ ആഘോഷിച്ച് ബ്രിട്ടൻ ; രണ്ടാം ലോകയുദ്ധവിജയത്തിന് 75 വയസ്

രണ്ടാം ലോകയുദ്ധവിജയത്തിന്റെ ഓർമകളിൽ ബ്രിട്ടൻ വിജെ ഡേ (വിക്ടറി ഓവർ ജപ്പാൻ ) ആഘോഷത്തിന് തയ്യാറെടുക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടീഷ്‌ രാജകുടുംബാംഗങ്ങൾ ഒത്തുകൂടാനുള്ള സാധ്യതതയില്ലെന്നാണ് റിപ്പോർട്ടുകൾ. വെയിൽസിലെ രാജകുമാരൻ യുദ്ധവിജയത്തിന്റെ...

നയാഗ്രയിൽ പതാകയുയർത്താൻ ഇന്ത്യ

ടൊറന്റോ: ചരിത്രത്തിലാദ്യമായ് ഓഗസ്റ്റ് 15ന് നയാഗ്ര വെള്ളച്ചാട്ടത്തിൽ പതാക ഉയർത്താൻ ഇന്ത്യ. കാനഡയിലെ ഇന്ത്യക്കാർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടിയുടെ ഭാഗമായാണ് നയാഗ്രയടക്കമുള്ള കാനഡയുടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ പതാക ഉയർത്തുക. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, കാനഡയുടെ...

ഇസ്രായേൽ – യുഎഇ കരാർ; ചരിത്രം തിരുത്തപ്പെടുന്നു

ദുബായ് /ജെറുസലേം/വാഷിംഗ്‌ടൺ: പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പുതിയ കാറ്റ് വീശിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും യുഎഇയും നയതന്ത്രകരാറിൽ ഏർപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഏതെങ്കിലും ഗൾഫ് രാജ്യവുമായി ഇസ്രായേൽ നയതന്ത്രബന്ധത്തിന് മുൻകൈ...

ബ്രസീലിൽ നിന്നെത്തിയ ശീതികരിച്ച കോഴിയിറച്ചിയിൽ കോവിഡ്; ജാഗ്രത കൈവിടാതെ ചൈന

ബെയ്‌ജിങ്‌: ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിൽ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന വെളിപ്പെടുത്തി. കോഴിയിറച്ചിയുടെ ഉപരിതലത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് നഗരമായ ഷെൻസനിലെ...

അമേരിക്കയിൽ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഇന്ത്യൻ വംശജ കമല ഹാരിസും

വാഷിംഗ്‌ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യു എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായ ജോ ബേഡനാണ് കമലയുടെ പേര് നിർദേശിച്ചത്....

കോവിഡ് പോരാട്ടത്തിലെ ന്യൂസിലാൻഡ് മാതൃക; രാജ്യം പൂർവ്വസ്ഥിതിയിലേക്ക്

വെല്ലിങ്ടൺ: ലോകം മുഴുവൻ കൊറോണ ഭീതിയിൽ ചുരുങ്ങുമ്പോൾ അതിജീവനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുകയാണ് ന്യൂസിലാൻഡ്. 101 ദിവസങ്ങളായി രോഗപകർച്ച ഇല്ലാതെ, സാമൂഹ്യവ്യാപനമില്ലാതെ രാജ്യം ചരിത്രം കുറിക്കുകയാണ്. ലോകം മുഴുവൻ കേൾക്കാൻ ആഗ്രഹിക്കുന്ന ആ...

ബ്രിട്ടനിൽ ലേലത്തിൽ തിളങ്ങാൻ ‘ഗാന്ധിക്കണ്ണട’യും; ഗാന്ധിജി സമ്മാനിച്ചതെന്ന് നിഗമനം

ലണ്ടൻ: ഗാന്ധിജിയുടേതെന്ന് കരുതുന്ന സ്വർണ്ണം പൂശിയ കണ്ണട ബ്രിട്ടനിൽ ലേലത്തിന്. 'മഹാത്മാഗാന്ധി' എന്ന് രേഖപ്പെടുത്തിയാണ് കണ്ണട ലേലത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌. ഇന്ത്യൻ രൂപയിൽ കണ്ണട ഏകദേശം 10 ലക്ഷം മുതൽ 14 ലക്ഷം രൂപ...
- Advertisement -