Sat, Mar 21, 2026
26.3 C
Dubai

ചൊക്‌ളി പോലീസ് സ്‌റ്റേഷൻ ഉപരോധിച്ച് മുസ്‌ലിം ലീഗ്; സംഘർഷം

കണ്ണൂർ: കൂത്തുപറമ്പിൽ മൻസൂർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ചൊക്‌ളി പോലീസ് സ്‌റ്റേഷൻ മുസ്‌ലിം ലീഗ് ഉപരോധിച്ചു. ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത മുസ്‌ലിം ലീഗ് പ്രവർത്തകരെ പോലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നതിനിടെ ആയിരുന്നു സംഭവം. അന്യായമായാണ്...

മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തലഭാഗവും സ്‌റ്റീൽ ബോംബും കണ്ടെത്തി

കണ്ണൂര്‍: മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്ന് വെട്ടിമാറ്റിയ തല ഭാഗവും സ്‌റ്റീൽ ബോംബും കണ്ടെത്തി. നാല് ബോംബുകളും കട്ടൗട്ടിന്റെ തല ഭാഗവും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ബോംബ് നിർമ്മാണ സാമഗ്രികളും...

പോലീസ് നടപടി ഏകപക്ഷീയം; സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

കണ്ണൂർ: ജില്ലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്‌ടർ വിളിച്ച സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകികളെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ പിടിച്ച ശേഷം മാത്രം സമാധാനയോഗം മതി. പോലീസ്...

മുസ്‌ലിം ലീഗിന്റേത് പ്രാകൃതമായ നടപടി; എംവി ജയരാജൻ

കണ്ണൂർ: മുസ്‌ലിം ലീഗിന്റേത് പ്രാകൃതവും അപലപനീയവുമായ നടപടിയെന്ന് എംവി ജയരാജൻ. പാനൂർ പെരിങ്ങത്തൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന പാർട്ടി ഓഫീസും വീടുകളും സന്ദർശിക്കവേയാണ് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ...

പാനൂരിലെ ആക്രമ സംഭവം; ലീഗ് പ്രവർത്തകർ കസ്‌റ്റഡിയിൽ

കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പാനൂരിൽ ഉണ്ടായ ആക്രമ സംഭവങ്ങളിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ. വിലാപയാത്രയിൽ പങ്കെടുത്ത 10 ലീഗ് പ്രവർത്തകരെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ...

സംഘർഷ സാധ്യത; ജില്ലയിൽ ഇന്ന് സമാധാനയോഗം ചേരും

കണ്ണൂർ: ജില്ലയിൽ ഇന്ന് സമാധാനയോഗം ചേരും. രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ കളക്‌ടറേറ്റിൽ വച്ചാണ് യോഗം. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യം തുടരുന്നതിനാൽ ജില്ലാ കലക്‌ടറാണ് യോഗം വിളിച്ചത്. പ്രധാന രാഷ്‌ട്രീയ...

മന്‍സൂറിന്റെ കൊലപാതകം; പാനൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ ലീഗിന്റെ വ്യാപക അക്രമം

കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാനൂരില്‍ വ്യാപക അക്രമം. സിപിഎം ഓഫീസുകൾക്ക് നേരെയാണ് ലീഗിന്റെ ആക്രമണം. മൂന്ന് സിപിഎം അനുഭാവികളുടെ കട തകര്‍ത്തതായും റിപ്പോർട്ടുണ്ട്. മൃതദേഹവുമായുള്ള വിലാപ യാത്രക്കിടെയാണ് സിപിഎം...

മന്‍സൂറിന്റെ കൊലപാതകം; മരണകാരണം കാലിനേറ്റ മുറിവെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്

കണ്ണൂര്‍: കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകൻ മന്‍സൂര്‍ കൊല്ലപ്പെട്ടത് ഇടതുകാലിനേറ്റ മുറിവിനെ തുടര്‍ന്നെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറിനെ തുടർന്ന് മൻസൂറിന്റെ ഇടത് കാൽമുട്ടിന് താഴെ ഗുരുതരമായ പരിക്കുണ്ടായിരുന്നു. ഈ മുറിവിൽ നിന്നും രക്‌തം വാര്‍ന്ന്...
- Advertisement -