സംഘര്‍ഷത്തില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു
കണ്ണൂര്‍: കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ ചൊക്ളി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്.
സഹോദരന്‍ മുഹ്‌സിന് പരിക്കേറ്റിരുന്നു. കോഴിക്കോട് സ്വകാര്യ...
തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ട്; റീ പോളിംഗ് ആവശ്യവുമായി സുധാകരൻ
കണ്ണൂർ: തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി കെ സുധാകരൻ എംപി. തളിപ്പറമ്പിൽ സ്‌ഥാനാർഥിയുടെ നേതൃത്വത്തിൽ, പ്രിസൈഡിങ് ഓഫീസറുടെ പച്ചക്കൊടിയോടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും സുധാകരൻ. തളിപ്പറമ്പിൽ റീ പോളിംഗ് അനുവദിക്കണമെന്നും അല്ലാത്ത പക്ഷം...
തളിപ്പറമ്പിൽ ബൂത്ത് പിടുത്തവും കള്ളവോട്ടും; റീപോളിംഗ് വേണമെന്ന് യുഡിഎഫ്
കണ്ണൂർ: തളിപ്പറമ്പിൽ സിപിഐഎം ബൂത്ത് പിടുത്തവും കള്ളവോട്ടും നടത്തിയെന്ന് യുഡിഎഫ്. റീപോളിംഗ് വേണമെന്ന് യുഡിഎഫ് സ്‌ഥാനാർഥി പിവി അബ്‌ദുൾ റഷീദ് ആവശ്യപ്പെട്ടു. തളിപ്പറമ്പിൽ ശാസ്‌ത്രീയ ബൂത്ത് പിടുത്തവും കള്ളവോട്ടും നടന്നുയെന്നും അദ്ദേഹം ആരോപിച്ചു.
പ്രശ്‌ന...
തളിപ്പറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റിനെ മർദിച്ചതായി പരാതി
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ യുഡിഎഫിന്റെ ബൂത്ത് ഏജന്റിനെ മർദിച്ചതായി പരാതി. ചെറിയൂർ 1Aയിൽ കള്ളവോട്ട് തടയാനായി ഇടപെട്ട യുഡിഎഫ് ബൂത്ത് ഏജന്റിനെ എൽഡിഎഫ് ബൂത്ത് ഏജന്റ് മർദിച്ചുവെന്നാണ് പരാതി. കുറ്റിയേരി വില്ലേജിലെ വി...
കണ്ണൂരിൽ 60 ശതമാനം പിന്നിട്ട് പോളിംഗ്; മലപ്പുറത്തും മികച്ച പോളിംഗ്
കണ്ണൂർ: ജില്ലയിൽ ഉച്ച കഴിഞ്ഞ് 3.30 വരെയുള്ള കണക്കുകൾ പ്രകാരം വോട്ട് രേഖപ്പെടുത്തിയത് 64.44 ശതമാനം പേർ. ഇതുവരെ പയ്യന്നൂർ മണ്ഡലത്തിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. 65.88 ശതമാനം പോളിങ്ങാണ് പയ്യന്നൂരിൽ ഇതുവരെ...
താഴെചൊവ്വയില്‍ വോട്ട് മാറി ചെയ്‌തതിന് ഒരാൾ അറസ്‌റ്റിൽ
കണ്ണൂർ: താഴെചൊവ്വ എല്‍പി ബൂത്ത് 73ൽ വോട്ട് മാറി ചെയ്‌തതിന് ഒരാളെ കസ്‌റ്റഡിയിൽ എടുത്തു. വോട്ടേഴ്‌സ് ഹെൽപ്പ് ആപ്പ് വഴി ഡൗൺലോഡ് ചെയ്‌ത വോട്ടേഴ്‌സ് സ്ളിപ് മാറിപ്പോയതാണ് സംഭവം.
യഥാർഥ വോട്ടർക്ക് ഇവിടെ വോട്ട്...
പയ്യന്നൂരിൽ പ്രിസൈഡിങ് ഓഫീസർക്ക് മർദ്ദനമേറ്റെന്ന് പരാതി
പയ്യന്നൂർ: കണ്ടങ്കാളി സ്‌കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിങ് ഓഫീസർക്ക് മർദ്ദനമേറ്റതായി പരാതി. പാനൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. തലശ്ശേരി പാറാൽ ഡിഐഎ കോളേജ് പ്രൊഫസറാണ് മുഹമ്മദ് അഷ്‌റഫ്.
റേഷൻ കാർഡുമായി...
തോക്കിൻ തിരകളുമായി ഒരാൾ പിടിയിൽ
ശ്രീകണ്‌ഠപുരം: കുടിയാൻമല പൊട്ടൻപ്ളാവിൽ തോക്കിൻ തിരകളുമായി യുവാവിനെ വനംവകുപ്പ് പിടികൂടി. ചിറ്റിലപ്പള്ളി വിജേഷ് മാത്യുവിനെയാണ് (46) അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ പക്കൽ നിന്നും 26 തോക്കിൻ തിരകളും പിടിച്ചെടുത്തിട്ടുണ്ട്. തളിപറമ്പ് റേഞ്ച് ഫോറസ്‌റ്റ്...









































