കാലവർഷക്കെടുതി; മടിക്കൈയിൽ 11 ലക്ഷത്തിന്റെ കൃഷിനാശം
കാഞ്ഞങ്ങാട്: രണ്ട് ദിവസം പെയ്‌ത കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് മടിക്കൈയിലെ നേന്ത്രവാഴത്തോട്ടങ്ങളിൽ 11 ലക്ഷത്തിന്റെ കൃഷിനാശമെന്ന് പ്രാഥമിക വിലയിരുത്തൽ. മെയ് 14നുണ്ടായ കനത്ത മഴയിലാണ് വിളവെടുക്കാറായ തോട്ടങ്ങൾ വെള്ളത്തിനടിയിലായത്. വെള്ളം...
മംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ 100 കുപ്പി മദ്യം പിടികൂടി
മംഗളൂരു: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ 100 കുപ്പി മദ്യം പിടികൂടി. ടിക്കറ്റ് ബുക്കിങ് കൗണ്ടർ പരിസരത്ത് നിന്നാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടിയത്. റെയിൽവേ സുരക്ഷാ സേന (ആർ.പി.എഫ്.)...
പലചരക്ക് സാധനങ്ങളുടെ മറവിൽ ലഹരി വസ്‌തുക്കളുടെ കടത്ത്; 3 പേർ പിടിയിൽ
കാസർഗോഡ് : ജില്ലയിൽ പലചരക്ക് സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി വസ്‌തുക്കൾ പിടികൂടി. പലചരക്ക് സാധനങ്ങളുടെ മറവിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 18,000 പാക്കറ്റ് ഉൽപ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. കർണാടകയിൽ നിന്നും...
പൊട്ടിപ്പൊളിഞ്ഞ റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം
കാസർഗോഡ്: പൊട്ടിപ്പൊളിഞ്ഞ റോഡിനോടുള്ള നഗരസഭയുടെ അവഗണനക്ക് എതിരെ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാർ. നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡ് നിർമിച്ച് 10 വർഷം കഴിഞ്ഞിട്ടും യാതൊരുവിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ലെന്ന് നാട്ടുകാർ...
കാസർഗോഡ് ചട്ടഞ്ചാലിൽ ഓക്‌സിജൻ പ്ളാന്റ് 80 ദിവസത്തിനകം സ്‌ഥാപിക്കും
കാസർഗോഡ്: ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്‌ഥാപനങ്ങൾ, ജില്ലാ ഭരണകൂടം എന്നിവയുടെ കൂട്ടായ്‌മയിൽ കാസർഗോഡ് ചട്ടഞ്ചാലിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്ളാന്റിന്റെ നിർമാണ ചുമതല കൊച്ചിയിലെ കെയർ സിസ്‌റ്റംസിന്. ഇ-ടെണ്ടർ വഴി ലഭിച്ച മൂന്ന് അപേക്ഷകളിൽ...
അനധികൃത ചെങ്കൽ ഖനനം; വാഹനം കസ്‌റ്റഡിയിലെടുത്ത വില്ലേജ് ഓഫിസർക്ക് വധഭീഷണി
കാസർഗോഡ്: മടിക്കൈ ചേക്കാനത്ത് അനധികൃതമായി ചെങ്കല്ല് കടത്താനുള്ള നീക്കം തടഞ്ഞ വില്ലേജ് ഓഫിസർക്ക് നേരെ വധഭീഷണി മുഴക്കി ക്വാറിയുടമ. ക്വാറിയിൽ നിന്ന് ചെങ്കല്ല് കടത്തുകയായിരുന്ന രണ്ട് വാഹനങ്ങൾ റവന്യൂ സ്‌ക്വാഡ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ഇതിനിടെ...
ജില്ലയിൽ പൊതുസ്‌ഥലത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി
കാസർഗോഡ് : എക്‌സൈസ് അധികൃതർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ നടക്കാവ്–ഉദിനൂർ ജംഗ്ഷന് സമീപത്തെ പഞ്ചായത്ത് കെട്ടിടത്തിനരികിൽ 2 കഞ്ചാവ് തൈകൾ കണ്ടെത്തി. 5ഉം 2ഉം മാസം പ്രായമുള്ള...
പാട്ടും വരയുമായി കുട്ടികൾ റെഡി; കൂട്ടക്കനിയിൽ ഒരാഴ്‌ച പ്രവേശനോൽസവം
കൂട്ടക്കനി: പുത്തൻ അധ്യയന വർഷത്തെ വരവേൽക്കാൻ കാസർഗോട്ടെ കൂട്ടക്കനി ഗ്രാമത്തിലെ കുട്ടികൾ ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് കാരണം കൂട്ടുകാരെ നേരിട്ട് കാണാൻ കഴിയില്ലെങ്കിലും ഓൺലൈനിൽ പരിപാടികൾ ഉഷാറാക്കാനുള്ള തിരക്കിലാണ് വീടുകളിൽ കുട്ടികൾ.
കൂട്ടക്കനിയിലെ പ്രവേശനോൽസവം മെയ്...








































