Fri, Jan 30, 2026
18 C
Dubai

വിദേശമദ്യം കടത്താൻ ശ്രമം; 466 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

കാസർഗോഡ് : വാനിൽ കടത്താൻ ശ്രമിച്ച 466 ലിറ്റർ കർണാടക നിർമിത വിദേശമദ്യം ജില്ലയിൽ പിടികൂടി. ദേശീയപാതയിലെ പുല്ലൂരിൽ വച്ചാണ് എക്‌സൈസ്‌ സംഘം മദ്യം പിടികൂടിയത്. തുടർന്ന് സംഭവത്തിൽ കാസർഗോഡ് ബദിരടുക്ക സ്വദേശിയായ...

അപ്രതീക്ഷിത മഴ; നശിച്ചത് ആയിരക്കണക്കിന് വാഴകൾ

കാസർഗോഡ് : ജില്ലയിൽ അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയിൽ നശിച്ചത് ആയിരക്കണക്കിന് വാഴകൾ. കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് പൂർണ വളർച്ചയെത്തിയ വാഴകളാണ് നശിച്ചത്. കനത്ത മഴയിൽ കൃഷിയിടങ്ങളിൽ വെള്ളം...

കോവിഡ് ബാധിതർ കൂടുന്നു; ജില്ലാ ആശുപത്രിയിൽ ഇടമില്ലാതെ മറ്റ് രോഗികൾ

കാസർഗോഡ് : ജില്ലാ ആശുപത്രിയിലെ കൂടുതൽ കിടക്കകൾ കോവിഡ് ചികിൽസക്കായി വിട്ട് നൽകിയ സാഹചര്യത്തിൽ മറ്റ് രോഗങ്ങൾക്ക് ചികിൽസ തേടി എത്തുന്ന ആളുകൾ ദുരിതത്തിൽ. തുടക്ക സമയത്ത് ആശുപത്രിയിലെ പേ വാർഡാണ് കോവിഡ്...

4.9 കിലോ സ്വർണം കൊള്ളയടിച്ചതായി പരാതി; ഡിവൈഎസ്‌പി ഉൾപ്പടെയുള്ളവരെ സ്‌ഥലം മാറ്റി

മംഗളൂരു: ബെളഗാവിയിൽ 4.9 കിലോ സ്വർണം പോലീസുകാർ കൊള്ളയടിച്ചതായി ആരോപണം. മംഗളൂരു സ്വദേശിയായ ബിസിനസുകാരന്റെ കാറിലുണ്ടായിരുന്ന സ്വർണമാണ് നഷ്‌ടമായത്. മംഗളൂരുവിൽ നിന്ന് മഹാരാഷ്‌ട്രയിലേക്ക് പോകുന്ന വഴിയാണ് സംഭവം. 2.5 കോടി വില വരുന്ന...

തോട്ടിന്‍ കരയിലെ വാറ്റ് കേന്ദ്രം തകർത്ത് എക്‌സൈസ്; വാഷ് പിടികൂടി

കാഞ്ഞങ്ങാട്: തടിയന്‍ വളപ്പ് എരുമക്കുളത്തിന് അടുത്തുള്ള തോട്ടിന്‍ കരയിൽ നിന്നും എക്‌സൈസ് സംഘം വാഷ് പിടികൂടി. തോട്ടിന്‍ കരയിലെ ഓടക്കാടുകള്‍ക്ക് ഇടയില്‍ നിന്നുമാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തി ഒളിപ്പിച്ചുവെച്ച 770 ലിറ്റര്‍ വാഷ്...

കാഞ്ഞങ്ങാട്- പാണത്തൂർ റോഡ് നവീകരണം; 60 കോടിയുടെ കരാർ റദ്ദാക്കി

കാഞ്ഞങ്ങാട്: അന്തർ സംസ്‌ഥാന പാതയായ കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാന പാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിന്റെ കരാർ നടപടി റദ്ദാക്കി. കേരള റോഡ്‌സ്‌ ഫണ്ട് ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി....

പൊറോപ്പാട് ഓവുചാൽ നിർമാണം ആരംഭിച്ചു; ഗതാഗതം ഒരു മാസം തടസപ്പെടും

തൃക്കരിപ്പൂർ: മേനോക്ക് കുണ്ടംതട്ട് വൾവക്കാട് റോഡിൽ പൊറോപ്പാട് പള്ളിക്ക് സമീപം ഓവുചാൽ നിർമാണം ആരംഭിച്ചു. ഈ മേഖലയിൽ റോഡിൽ വെള്ളം കെട്ടിനിന്ന് ഗതാഗതം തടസപ്പെടുന്നുവെന്ന പരാതി വ്യാപകമായിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത്...

പടന്നയിലെ ക്ഷേത്രത്തില്‍ ഉച്ചഭാഷിണിയിലൂടെ പ്രാര്‍ഥനകള്‍ക്കൊപ്പം കോവിഡ് ജാഗ്രതാ നിര്‍ദ്ദേശവും

കാസര്‍ഗോഡ്: പടന്ന ശ്രീ മുണ്ട്യ ക്ഷേത്രത്തില്‍ പ്രഭാത-സന്ധ്യ പ്രാര്‍ഥനാ വേളകളില്‍ ഉച്ചഭാഷിണിയിലൂടെ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശവും ഉയര്‍ന്നുകേള്‍ക്കാം. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ക്ഷേത്രഭാരവാഹികളുടെ സമയോചിത ഇടപെടല്‍. മഹാമാരിയെ നാടും ജനങ്ങളും എത്ര...
- Advertisement -