Fri, Jan 30, 2026
25 C
Dubai

കാസർഗോഡ് ഭെൽ ഇഎംഎൽ; ഓഹരികൾ കേരള സർക്കാരിന് കൈമാറാനുള്ള നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: കാസർഗോഡ് പ്രവർത്തിക്കുന്ന ഭെൽ ഇഎംഎൽ (ഭാരത് ഹെവി ഇലക്‌ട്രിക്കൽ ലിമിറ്റഡ്) കമ്പനിയുടെ ഓഹരി കേരള സർക്കാരിന് വിട്ടുനൽകാനുളള നടപടികൾ ആരംഭിച്ചു. നിലവിൽ കേന്ദ്ര- കേരള സർക്കാരുകളു‌ടെ സംയുക്‌ത സംരംഭമാണ് ഭെൽ ഇഎംഎൽ. കമ്പനിയുടെ...

ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ കളക്‌ടറുടെ ‘ഓക്‌സിജൻ സിലിണ്ടർ ചലഞ്ച്’

കാസർഗോഡ്: ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ 'ഓക്‌സിജൻ സിലിണ്ടർ ചലഞ്ചു'മായി ജില്ലാ ഭരണകൂടം. കാസർഗോഡ് ജില്ലയിൽ ഓക്‌സിജൻ ക്ഷാമത്തിനുള്ള പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ അധികാരികളും. ഈ പാശ്‌ചാത്തലത്തിലാണ് ജില്ലയിലെ പൊതു-സ്വകാര്യ ആശുപത്രികളിൽ...

തലകുത്തനെ നടന്ന് അഷ്‌റഫ് ഏഷ്യാ റെക്കോർഡ്‌സിലേക്ക്

സീതാംഗോളി: കരാട്ടെ അധ്യാപകനായ അഷ്‌റഫ് 'തലകുത്തനെ' നടന്ന് കയറിയത് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക്. അപ്പ് സൈഡ് ഡൗൺ ലോട്ടസ് പൊസിഷനിൽ 30 സെക്കൻഡ് കൊണ്ട് 14.44 മീറ്റർ മീറ്റർ സഞ്ചരിച്ചാണ് അഷ്‌റഫ്...

പ്രാണവായു തികയുന്നില്ല; ഇന്നലെ എത്തിയത് 156 സിലിണ്ടറുകൾ മാത്രം; ക്ഷാമം

കാഞ്ഞങ്ങാട്: ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരം കാണാനാകാതെ ജില്ല. സ്വകാര്യ ആശുപത്രികളിൽ ഇന്നലെ 156 സിലിണ്ടറുകൾ എത്തിയെങ്കിലും പ്രതിസന്ധിയുണ്ടായി. സർക്കാർ ആശുപത്രികളിൽ പ്രതിദിനം 180 സിലിണ്ടറുകളാണ് ഇപ്പോൾ വേണ്ടിവരുന്നത്. സ്വകാര്യ ആശുപത്രികളിൽ 110 സിലിണ്ടറുകളും...

ബേക്കലിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; നിയന്ത്രണങ്ങൾ ലംഘിച്ച് ആൾക്കൂട്ടം

കാസർഗോഡ്: ബേക്കലിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മൂന്ന് നാട്ടുകാരെ പോലീസ് അകാരണമായി കസ്‌റ്റഡിയിൽ എടുത്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നൂറു കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പോലീസ് വാഹനം തടഞ്ഞ...

കാസർഗോഡ് ഓക്‌സിജൻ ശേഖരണത്തിന് ജില്ലാതല സമിതി രൂപീകരിച്ചു

കാസർഗോഡ്: ജില്ലയിലെ ഓക്‌സിജൻ ശേഖരണം, അതിന്റെ ഉപയോഗം എന്നിവയുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്‌ഥാപനങ്ങൾക്കും ഓക്‌സിജൻ തടസമില്ലാതെ ലഭ്യമാക്കാൻ ഓക്‌സിജൻ...

അരയി ഗുരുവനം കുന്നിൽ തീപിടുത്തം

കാഞ്ഞങ്ങാട്: അരയി ഗുരുവനം കുന്നിൽ തീപിടിച്ച് ഏഴര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു. ശനിയാഴ്‌ചയാണ് സംഭവം. സീനിയർ ഫയർ ഓഫീസർ ടി അശോക്‌ കുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ്...

13കാരിയെ പീഡനത്തിന് ഇരയാക്കി; ഒരാൾ അറസ്‌റ്റിൽ

വെള്ളരിക്കുണ്ട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പട്ടികജാതി കോളനിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കേസുമായി ബന്ധപ്പെട്ട് രതീഷ് (31) എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു....
- Advertisement -