കാസര്‍ഗോഡ് മൂന്നിടത്ത് എല്‍ഡിഎഫ്, രണ്ടിടത്ത് യുഡിഎഫ്; അന്തിമ ഫലം ഇങ്ങനെ
കാസർഗോഡ്: സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതി. കാസര്‍ഗോഡ് ജില്ലയിലും കൂടുതല്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം.
ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. മറ്റ് മൂന്ന് മണ്ഡലങ്ങളിലും...
ഉദുമയിൽ ലീഡ് തിരിച്ചുപിടിച്ച് എല്‍ഡിഎഫ്
കാസര്‍ഗോഡ്: ജില്ലയിലെ ഉദുമ നിയോജക മണ്ഡലത്തില്‍ ലീഡ് തിരിച്ചു പിടിച്ച് എല്‍ഡിഎഫ്. യുഡിഎഫ് സ്‌ഥാനാര്‍ഥി ബാലകൃഷ്‌ണന്‍ പെരിയയെ പിന്നിലാക്കിക്കൊണ്ടാണ് സിഎച്ച് കുഞ്ഞമ്പു ലീഡ് ചെയ്യുന്നത്. ആയിരത്തിലധികെ വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നത്.
കാസര്‍ഗോഡ്...
കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിച്ച കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോന്നിയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി കെയു ജനീഷ് കുമാര്‍ ആണ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് യുഡിഎഫ്...
കാസര്‍ഗോഡ് ജില്ലയിലെ ആദ്യ ഫലസൂചനകള്‍ അറിയാം
കാസര്‍ഗോഡ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുന്നണികൾ. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പ്രകാരം കാസര്‍ഗോഡ് ജില്ലയിൽ എൽഡിഎഫിന് മുൻതൂക്കം.
ജില്ലയിലെ മൂന്ന്...
മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടം; മംഗളൂരു സെൻട്രൽ മാർക്കറ്റ് അടച്ചു
മംഗളൂരു: നഗരമധ്യത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ സെൻട്രൽ മാർക്കറ്റ് അടച്ചു. കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടും ആളുകൾ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനാലാണ് മാർക്കറ്റ് അടച്ചത്. വ്യാഴാഴ്‌ച രാത്രി വ്യാപാരികൾക്ക് നിർദ്ദേശം...
പത്താം ക്ളാസ് വിദ്യാർഥിനി കിണറ്റിൽ വീണ് മരിച്ചു
കുമ്പള: പത്താം ക്ളാസ് വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണ് മരിച്ചു. ആരിക്കാടി കടവത്ത് ഗെയിറ്റിനടുത്ത് താമസിക്കുന്ന പത്‌മനാഭന്റെയും വിമലയുടെയും മകൾ അഷ്‌മിത (15) ആണ് മരിച്ചത്. കുമ്പള ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിനിയാണ്.
വ്യാഴാഴ്‌ച എസ്എസ്എൽസി...
കാസർഗോഡ് 23 തദ്ദേശ സ്‌ഥാപനങ്ങളുടെ പരിധിയിൽ നിരോധനാജ്‌ഞ
കാസർഗോഡ്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി കാസർഗോഡ് നിരോധനാജ്‌ഞ. ജില്ലയിലെ 23 തദ്ദേശ സ്‌ഥാപനങ്ങളുടെ പരിധിയിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.
കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും 21 പഞ്ചായത്തുകളിലുമാണ് മെയ് 6 വരെ...
അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; പടന്നയിൽ ‘കാലനിറങ്ങി’
പടന്ന: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി പടന്ന ഗ്രാമ പഞ്ചായത്തിൽ കാലനിറങ്ങി. പടന്നയിലെ മാഷ് പദ്ധതി പ്രവർത്തകരാണ് കോവിഡ് രണ്ടാം തരംഗത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽകരിക്കാൻ നഗരത്തിലിറങ്ങിയത്.
കാലന്റെ...








































