കനത്ത വേനൽമഴ, ശക്‌തമായ കാറ്റ്; മലയോര മേഖലയിൽ വ്യാപക നാശം
വെള്ളരിക്കുണ്ട്: മലയോരത്ത് കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമുണ്ടായ ശക്‌തമായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശം. കൊന്നക്കാടേക്കുള്ള റോഡിൽ മാലോത്തിനടുത്ത് റബ്ബർമരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഏറെനേരം...
സിഎഫ്‌എൽടിസിയിൽ രോഗികളില്ല; ഉപയോഗിക്കാതെ നശിച്ച് ശുചിമുറികൾ
ബദിയടുക്ക ∙ കോവിഡ് പോസിറ്റീവായവർക്ക് ബദിയടുക്കയിൽ തുടങ്ങിയ പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ (സിഎഫ്‌എൽൽടിസി) ഇതുവരെ ഒരാളെയും പ്രവേശിപ്പിച്ചിട്ടില്ല.10 റെഡിമെയ്‌ഡ് ശുചിമുറികളും ഉപയോഗിക്കാതെ നശിക്കുന്നു. ജില്ലയിൽ വീണ്ടും പ്രാഥമിക ചികിൽസാ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചിരിക്കെയാണ്...
ജില്ലയിൽ ഇനി സ്‌റ്റോക്കുള്ളത് 10,000 ഡോസ് വാക്‌സിൻ
കാസർഗോഡ് : ജില്ലയിൽ വാക്‌സിൻ ദൗർലഭ്യം തുടരുന്നു. നിലവിൽ ഇന്ന് കുത്തിവെക്കാനുള്ള വാക്‌സിൻ ഡോസുകൾ മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്. ഇന്ന് 10,000 പേർക്ക് കൂടി ജില്ലയിൽ വാക്‌സിൻ നൽകാൻ സാധിക്കും. എന്നാൽ ഇന്ന്...
കോവിഡ് വ്യാപനം രൂക്ഷം; ജില്ലാ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന
ചെറുവത്തൂര്‍: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി പോലീസ്. ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലാണ് പരിശോധനയും ബോധവൽക്കരണവും പോലീസ് കർശനമാക്കിയത്.
കാലിക്കടവ് പാലത്തിന്റെ ഇരുവശത്തുമാണ് പരിശോധന. കണ്ണൂര്‍ ജില്ലയിലേക്ക്...
നഗരങ്ങളില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; ഉത്തരവ് മയപ്പെടുത്തി കാസര്‍ഗോഡ് ജില്ലാ കളക്‌ടർ
കാസർഗോഡ്: കോവിഡ് രൂക്ഷമായതോടെ നഗരങ്ങളിൽ പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് മയപ്പെടുത്തി കാസർഗോഡ് ജില്ലാ കളക്‌ടർ. ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നതല്ല. എന്നാൽ ടൗണുകളിൽ ദീർഘനേരം ചെലവഴിക്കുന്നവർക്ക് പരിശോധന ബാധകമെന്നുമാണ്...
ജില്ലയിലൂടെ സഞ്ചരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം; കളക്‌ടറുടെ ഉത്തരവ്
കാസര്‍ഗോഡ്: ജില്ലയിലൂടെ സഞ്ചരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമെന്ന് ജില്ലാ കളക്‌ടറുടെ ഉത്തരവ്. ജില്ലയിലെ പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാനാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. ശനിയാഴ്‌ച മുതലാണ് ഉത്തരവ് നിലവില്‍ വരിക.
കളക്‌ടറുടെ തീരുമാനത്തെ തുടർന്ന്...
കാഞ്ഞങ്ങാട് വെള്ളൂട സോളാർ പാർക്കിൽ വൻ തീപിടിത്തം
കാഞ്ഞങ്ങാട്: വെള്ളൂട സോളാർ പാർക്കിൽ തീപിടിത്തം. ഫയർ ഫോഴ്സെത്തി മൂന്ന് മണിക്കൂറോളമായി തീയണക്കാൻ ശ്രമം തുടരുകയാണ്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം.
നിർമ്മാണത്തിനായി കൊണ്ടുവന്ന അലൂമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ്...
അന്തരീക്ഷ മലിനീകരണം തടയാൻ വാഹന പരിശോധന തുടങ്ങി
കാസർഗോഡ്: അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ പിടികൂടാൻ വെള്ളരിക്കുണ്ട് ആർടി ഓഫീസിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ഗ്രീൻ അവയർനെസ്’ പദ്ധതിയുടെ ഭാഗമായി പ്രത്യേക വാഹനപരിശോധന ആരംഭിച്ചു. എല്ലാ വാഹനങ്ങളിലും ഗവ. അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച...









































