Sat, Jan 24, 2026
18 C
Dubai

ട്രെയിനിൽ വെച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി ഒളിവിൽ

കാസർഗോഡ്: ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക്‌ പോവുകയായിരുന്ന ചെന്നൈ- മംഗളൂർ എക്‌സ്‌പ്രസ് ട്രെയിനിൽ ഇന്ന് രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട്...

കാസർഗോഡ് നിന്ന് 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; നാല് പേർ പിടിയിൽ

കാസർഗോഡ്: ജില്ലയിലെ മൂന്നിടങ്ങളിൽ നിന്നായി 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. നീലേശ്വരത്തും കാസർഗോഡ് നഗരത്തിലും പുലിക്കുന്നിലുമായി നടത്തിയ തിരച്ചിലിലാണ് പണം പിടികൂടിയത്. നാല് പേർ അറസ്‌റ്റിലായിട്ടുണ്ട്. പുലിക്കുന്നിൽ 30 ലക്ഷം രൂപയുടെ...

കുത്തേറ്റ് ചികിൽസക്ക് എത്തിയ ആളെ വീണ്ടും കയ്യേറ്റം ചെയ്യാൻ ശ്രമം; പ്രതി പിടിയിൽ

കാസർഗോഡ്: കാസർഗോഡ് ജനറൽ ആശുപത്രിയിൽ വധശ്രമക്കേസ് പ്രതിയുടെ അതിക്രമം. കുത്തേറ്റ് ചികിൽസക്ക് എത്തിയ ആളെ വീണ്ടും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കാസർഗോഡ് മാർക്കറ്റിൽ വെച്ച് ഒരാളെ കുത്തിയ ശേഷമാണ് ഇയാൾ ഓടി ജനറൽ...

‘എന്റെ കേരളം പ്രദർശന വിപണന മേള’; കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു

കാസർഗോഡ്: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു നടക്കുന്ന 'എന്റെ കേരളം പ്രദർശന വിപണന മേള 2023' കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു. ഇന്ന് മുതൽ ഒമ്പതാം തീയതി വരെയാണ് പ്രദർശന മേള....

മുൻ ഡിവൈഎസ്‌പിക്ക് എതിരെ പീഡന കേസ്; ഇന്ന് ചോദ്യം ചെയ്യും

കാസർഗോഡ്: ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ വിജിലൻസ് ഡിവൈഎസ്‌പിക്കെതിരെ കേസ്. നടൻ കൂടിയായ വി മധുസൂദനന് എതിരെയാണ് കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ ഐപിസി 354...

കേരളത്തിലേക്ക് ലഹരിമരുന്ന് കടത്ത്; ദമ്പതികൾ ഉൾപ്പടെ പ്രധാന കണ്ണികൾ പിടിയിൽ

കാസർഗോഡ്: ഉദുമയിൽ എംഎഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലുപേർ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർഗോട്ട് വിൽപ്പന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. കാസർഗോഡ് പുത്തരിയടുക്കം സ്വദേശിയായ അബൂബക്കർ, ഭാര്യ അമീന അസ്ര, ബെംഗളൂരു...

കാഞ്ഞങ്ങാട് ഗുഡ്‌സ് ട്രെയിനിന് നേരെ കല്ലേറ്; അന്വേഷണം

കാസർഗോഡ്: കാഞ്ഞങ്ങാട് ഗുഡ്‌സ് ട്രെയിനിന് നേരെ കല്ലേറ്. മംഗലാപുരത്ത് നിന്ന് വളപട്ടണത്തേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. കുശാൽ നഗർ റയിൽവേ ഗേറ്റിനും കാഞ്ഞങ്ങാട് സൗത്തിനും ഇടയിൽ വെച്ചാണ്...

‘ഓപ്പറേഷൻ ക്ളീൻ കാസർഗോഡ്’; മൂന്ന് മാസത്തിനിടെ 500ഓളം മയക്കുമരുന്ന് കേസുകൾ

കാസർഗോഡ്: ജില്ലയിൽ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 500ഓളം മയക്കുമരുന്ന് കേസുകളാണ് കാസർഗോഡ് ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 585 കേസുകളാണ് ജില്ലയിലെ വിവിധ...
- Advertisement -