Sat, Jan 24, 2026
16 C
Dubai

അഭിഭാഷകൻ ട്രെയിനിൽ നിന്നും വീണ് മരിച്ചു

കാസർഗോഡ്: ജില്ലയിലെ ഉദുമയിൽ ട്രെയിനിൽ നിന്നും വീണ് അഭിഭാഷകൻ മരിച്ചു. തൃശൂർ സ്വദേശിയായ അഡ്വക്കേറ്റ് വൽസൻ(78) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് അപകടം. എറണാകുളം-മഡ്‌ഗാവ് എക്‌സ്‍പ്രസിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. മൂകാംബികയിൽ നിന്നും കുടുംബസമേതം...

കാസർഗോഡ് ജില്ലയിൽ കനത്ത മഴ; താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

കാസർഗോഡ്: ജില്ലയിൽ കനത്ത മഴ തുടരുന്നു. തേജസ്വിനി പുഴ കരകവിഞ്ഞതോടെ നീലേശ്വരം പാലായിലും പരിസരങ്ങളിലും വീടുകളിൽ വെള്ളം കയറി. മധുവാഹിനി പുഴ കരകവിഞ്ഞതോടെ മധൂർ ക്ഷേത്ര പരിസരം വെള്ളത്തിന് അടിയിലായി. കനത്ത മഴയെ...

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു

കാസർഗോഡ്: ജില്ലയിലെ ചിറ്റാരിക്കാല്‍ കാറ്റാംകവലയിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കാവുംതല സ്വദേശി കപ്പിലുമാക്കല്‍ ജോഷി എന്ന ജോസഫ്(45) ആണ് മരിച്ചത്. മലയോര ഹൈവേയില്‍ കാറ്റാംകവല ചുരത്തിന് സമീപമായിരുന്നു അപകടം. കെഎസ്ആർടിസി പുറകോട്ട്...

കനത്ത മഴ; സംസ്‌ഥാനത്ത് ഒരു മരണം കൂടി

കാസർഗോഡ്: കനത്ത മഴയിൽ വീണ്ടും സംസ്‌ഥാനത്ത് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. കാസർഗോഡ് വോർക്കാടിയിൽ കമുകുതോട്ടത്തിലെ കുളത്തിൽ തൊഴിലാളിയായ മൗറിസ് ഡിസൂസ(52)യാണ്‌ മുങ്ങിമരിച്ചത്‌. ഞായറാഴ്‌ച മുതൽ തുടങ്ങിയ കനത്ത മഴയിൽ സംസ്‌ഥാനത്ത് ഇതുവരെ...

വീണ്ടും ഗതിമാറി ഒഴുകി ചിത്താരി പുഴ; ആശങ്കയോടെ നാട്ടുകാര്‍

കാസർഗോഡ്: ചിത്താരി പുഴ വീണ്ടും ഗതി മാറി ഒഴുകി. ഇതോടെ അജാനൂർ ഫിഷ് ലാന്റിംഗ് സെന്ററും തീരദേശത്തെ നിരവധി കുടുംബങ്ങളും താമസിക്കുന്ന മേഖലയിൽ നാട്ടുകാർ ആശങ്കയിലായി. അജാനൂർ ഫിഷ് ലാന്റിംഗ് സെന്ററിനടുത്തായി കടലിൽ പതിക്കുന്ന...

കനത്ത മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി

കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും, അങ്കണവാടികൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല. അതേസമയം സംസ്‌ഥാനത്ത് നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ...

കാസർഗോഡ് ജില്ലയെ വെള്ളത്തിലാക്കി കനത്ത മഴ; കരകവിഞ്ഞൊഴുകി പുഴകൾ

കാസർഗോഡ്: ജില്ലയിൽ ജനങ്ങളെ ദുരിതത്തിലാക്കി കനത്ത മഴ. കുറച്ച് ദിവസങ്ങളായി തുടരുന്ന വ്യാപക മഴ ഇന്നും തുടരുകയാണ്. മലയോര മേഖലയിലാണ് ശക്‌തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തേജസ്വിനി,...

കാസർഗോഡ് പ്രവാസിയുടെ കൊലപാതകം; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

കാസർഗോഡ്: പ്രവാസി അബൂബക്കർ സിദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ക്വട്ടേഷൻ സംഘത്തിലെ ഏഴ് പേർക്കെതിരെയാണ് നോട്ടീസ്. പൈവളിഗ കേന്ദ്രീകരിച്ചുള്ള സംഘമാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് അന്വേഷണ...
- Advertisement -