ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്ക് വയറിളക്കവും ഛർദ്ദിയും; 12 പേർ ചികിൽസ തേടി
കാസർഗോഡ്: ജില്ലയിൽ നടന്ന ഗൃഹ പ്രവേശന ചടങ്ങിൽ ഭക്ഷണം കഴിച്ച ആളുകൾ ശാരീരിക അസ്വസ്‌ഥത ഉണ്ടായതിനെ തുടർന്ന് ചികിൽസ തേടി. ചോയ്യങ്കോട് ടൗണിന് സമീപത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ആളുകളാണ് ചികിൽസ...
ചെറുവത്തൂരിലെ കിണറുകളിൽ ഷിഗല്ല ബാക്‌ടീരിയ സാന്നിധ്യം
കാസർഗോഡ്: ചെറുവത്തൂരിലെ കിണറുകളിലെ വെള്ളത്തിൽ ഷിഗല്ല ബാക്‌ടീരിയയുടെ സാന്നിധ്യം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്‌ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗല്ല കണ്ടെത്തിയത്. അഞ്ച് സാമ്പിളുകളിൽ ഷിഗല്ല സാന്നിധ്യവും 12 സാമ്പിളുകളിൽ ഇകോളി ബാക്‌ടീരിയ സാന്നിധ്യവും...
ശക്‌തമായ മഴ തുടരുന്നു; കാസർഗോഡ് ഇന്നും നാളെയും ഓറഞ്ച് അലർട്
കാസർഗോഡ്: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത് മഴ വ്യാപകമായി തുടരുന്ന പശ്‌ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം, വടക്കൻ കേരളത്തിൽ അതിശക്‌തമായ മഴ...
പ്രതിമാസം ലക്ഷങ്ങൾ ചെലവ്; വൈദ്യുതി ഭവന് വാടക കെട്ടിടത്തിൽ നിന്ന് മോചനം
വിദ്യാനഗർ : പ്രതിമാസം ലക്ഷങ്ങൾ വാടക നൽകിയുള്ള സ്വകാര്യ കെട്ടിടത്തിൽ നിന്ന് വൈദ്യുതിഭവന് മോചനം. കെഎസ്‌ഇബിയുടെ തനത് ഫണ്ടിൽനിന്നുള്ള 4.5 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് ഏറെ മനോഹരമായ സ്വന്തം കെട്ടിടം...
നടിയും മോഡലുമായ യുവതി മരിച്ച നിലയിൽ
കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ചെറുവത്തൂർ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. സംഭവത്തിൽ യുവതിയുടെ...
ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; കട ഉടമക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
കാസർഗോഡ്: ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കാസർഗോട്ടെ കടയുടമക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ചെറുവത്തൂരിൽ പ്രവർത്തിച്ചിരുന്ന ഐഡിയൽ കൂൾബാർ ഉടമയായ മുഞ്ഞഹമ്മദിനെതിരെ ആണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
കുഞ്ഞഹമ്മദിന്റെ...
പരിശോധന കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; കാസർഗോഡ് ഷവർമ സെന്ററിന് പൂട്ടുവീണു
കാസർഗോഡ്: നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഷവർമ സെന്റർ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിലാണ് സെന്റർ പൂട്ടിച്ചത്. ഏതാനും ദിവസം മുൻപ് കാസർഗോഡ് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു....
കാസർഗോഡ് 200 കിലോ പഴകിയ മൽസ്യം പിടികൂടി; പരിശോധന ശക്‌തം
കാസർഗോഡ്: ജില്ലയിൽ നിന്ന് വൻതോതിൽ പഴകിയ മൽസ്യം പിടികൂടി. കാസർഗോഡ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്ന് ലോറിയിൽ ജില്ലയിലെ മാർക്കറ്റിൽ എത്തിച്ച മൽസ്യം പിടികൂടിയത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ്...









































