Sun, Jan 25, 2026
21 C
Dubai

എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ച് ലക്ഷം; നഷ്‌ടപരിഹാരം ഉറപ്പാക്കും

കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും അഞ്ച് ലക്ഷം രൂപ നൽകാമെന്ന സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം നേരത്തേ 3 ലക്ഷം ലഭിച്ചവർക്ക് 2 ലക്ഷം കൂടി നൽകണം. ഇങ്ങനെ 3714 പേർക്ക് 5...

അതിരുവിട്ട ആഘോഷ പ്രകടനം; നടപടിയുമായി കോഴിക്കോട് ആർടിഒ

കോഴിക്കോട്: സെന്റ് ഓഫ് ആഘോഷങ്ങൾക്കിടെ വിദ്യാർഥികൾ ക്യാമ്പസിനകത്ത് അപകടകരമായി വാഹനം ഓടിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് ആർടിഒ. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്‌ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആർടിഒ പിആർ...

കാസർഗോഡ് നിന്ന് കാണാതായ 18കാരിയെ ആലപ്പുഴയിൽ കണ്ടെത്തി

ആലപ്പുഴ: കാസർഗോഡ് നിന്ന് കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി. 26കാരനും രണ്ടുകുട്ടികളുടെ അച്ഛനുമായി യുവാവിനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആലപ്പുഴ ടൂറിസം പോലീസ് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരെ കാസർഗോഡ്...

നീലേശ്വരം ബജറ്റ്: വികസനത്തിന് 68 കോടി ചെലവഴിക്കും; 2010മുതലുള്ള സ്‌ഥിരം തട്ടിപ്പെന്ന് പ്രതിപക്ഷം

കാസർഗോഡ്: നീലേശ്വരം നഗരസഭയുടെ സമഗ്രവികസനത്തിന് 70 കോടിരൂപ വരവും 68 കോടി ചെലവും പ്രതീക്ഷിക്കുന്ന 2022 - 23 വർഷത്തേക്കുള്ള പുതിയ ബജറ്റ് അവതരിപ്പിച്ച് വൈസ് ചെയർമാൻ പിപി മുഹമ്മദ് റാഫി. എന്നാൽ,...

മദ്യലഹരിയിൽ തർക്കം; കാസർഗോഡ് യുവാവ് സഹോദരനെ കുത്തിക്കൊന്നു

കാസർഗോഡ്: ബദിയടുക്കയിൽ മദ്യലഹരിയിൽ ആയിരുന്ന യുവാവ് സഹോദരനെ കുത്തിക്കൊന്നു. കാസർഗോഡ് ബദിയടുക്ക ഉപ്പളിഗ സ്വദേശി രാജേഷ് ഡിസൂസയാണ് ജ്യേഷ്‌ഠൻ തോമസ് ഡിസൂസയെ കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ രാജേഷ്...

കൈവശാവകാശ രേഖക്ക് കൈക്കൂലി; വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ

കാസർഗോഡ്: കൈക്കൂലി വാങ്ങിയ സംഭവത്തിൽ വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ. നെട്ടണിഗെ വില്ലേജ് ഓഫിസർ എസ്എൽ സോണി, സ്വീപ്പർ ഡി ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്. കൈവശാവകാശ രേഖക്ക് കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്‌റ്റ്. പണവും...

കാസർഗോഡ് സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം

കാസർഗോഡ്: പെരിയ സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം. പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംനക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാസർഗോഡ് ചെങ്കളയിലാണ് സംഭവം. ആക്രമണത്തിന് പിന്നിൽ മുസ്‌ലിം ലീഗ്...

എസ്‌വൈഎസ്‍ ‘ഉണര്‍ത്തു സമ്മേളനം’; വിളംബരവുമായി നീലേശ്വരത്ത് ‘തണ്ണീർപ്പന്തൽ’

നീലേശ്വരം: സമസ്‌ത കേരള സുന്നി യുവജന സംഘത്തിന്റെ (എസ്‌വൈഎസ്‍) ആദര്‍ശ പ്രചാരണ ഭാഗമായി അതാത് പ്രദേശങ്ങളിലെ സോൺ കമ്മിറ്റികൾ കേന്ദ്രീകരിച്ച് സംസ്‌ഥാന വ്യാപകമായി നടന്നുവരുന്ന 'ഉണര്‍ത്തു സമ്മേളനം' പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന 'തണ്ണീർപ്പന്തൽ' ഒരുക്കി. മാര്‍ച്ച്...
- Advertisement -