Sun, Jan 25, 2026
24 C
Dubai

22 കിലോ കഞ്ചാവ് പിടികൂടി; യുവാക്കൾ അറസ്‌റ്റിൽ

കാസര്‍ഗോഡ്: ജില്ലയിലെ ചൗക്കിയില്‍ 22 കിലോ കഞ്ചാവ് പിടികൂടി പിടികൂടി. ഓട്ടോയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നെല്ലിക്കട്ട സ്വദേശി അബ്‌ദുല്‍ റഹ്‌മാന്‍, പെരുമ്പടക്കടവ് സ്വദേശി അഹമ്മദ്...

കാസർഗോഡ് ജാർഖണ്ഡ് സ്വദേശി മരിച്ചതിൽ ദുരൂഹത; അന്വേഷണം ആരംഭിച്ചു

കാസർഗോഡ്: ജില്ലയിലെ കന്യാലയിൽ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ജാർഖണ്ഡ് സ്വദേശി ശിവച്ച ഒന്നര മാസം മുമ്പാണ് ജോലി സ്‌ഥലമായ കന്യാലയിൽ മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾ മരിച്ച...

എൻഡോസൾഫാൻ മാരകമല്ല; വിചിത്ര വാദവുമായി ഒരു വിഭാഗം ഗവേഷകർ

കാസർഗോഡ്: എൻഡോസൾഫാൻ കീടനാശിനി മാരകമല്ലെന്നും, ഇത് ഉപയോഗിച്ചത് മൂലം ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവില്ലെന്നുമുള്ള വിചിത്ര വാദവുമായി ഗവേഷകർ. കാസർഗോഡ് പ്ളാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ ഉപയോഗിച്ചത് മൂലം നാട്ടുകാർക്ക് ശാരീരിക, മാനസിക...

ജില്ലയിലെ ബഡ്‌സ് സ്‍കൂളുകളുടെ അടിസ്‌ഥാന സൗകര്യം മെച്ചപ്പെടുത്തും

കാസർകോഡ്: ജില്ലയിലെ ബഡ്‌സ് സ്‍കൂളുകളുടെ അടിസ്‌ഥാന സൗകര്യം മെച്ചപ്പെടുത്താൻ തീരുമാനമായി. മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്തിയ ബഡ്‌സ് സ്‍കൂളുകളിലുൾപ്പടെ തെറാപ്പിസ്‌റ്റുകളുടെ സേവനം ഉറപ്പ് വരുത്തും. തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ...

കാസർഗോഡ് ബെവ്കോ ഔട്ട്ലെറ്റ്; വരുമാനമുണ്ട്, പക്ഷേ ആവശ്യത്തിന് ജീവനക്കാരില്ല

കാസർഗോഡ്: പ്രതിദിനം 25 ലക്ഷം രൂപയ്‌ക്ക്‌ മുകളിൽ കച്ചവടം ഉണ്ടെങ്കിലും കാസർഗോഡ് നഗരത്തിലെ ഏക മദ്യവിൽപന കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഇവിടെ ആകെയുള്ളത് 5 ജീവനക്കാർ മാത്രമാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം...

എൻഡോസൾഫാൻ മേഖലയിലെ കുഞ്ഞിന്റെ മരണം; മൃതദേഹവുമായി പ്രതിഷേധം

കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ മരിച്ച ഒന്നര വയസുകാരിയുടെ മൃതദേഹവുമായി കാസർഗോഡ് സമര സമിതിയുടെ പ്രതിഷേധം. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച ഒന്നര വയസുകാരി അര്‍ഷിതയുടെ മൃതദേഹവുമായാണ് പ്രതിഷേധം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍...

കാസർഗോഡ് വൻ ലഹരിമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

കാസർഗോഡ്: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. 243.38 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് പിടികൂടി. ചെമ്മനാട് സ്വദേശി ഉബൈദ്, കീഴൂർ സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്‌റ്റിലായത്‌. കീഴൂർ, ചെമ്മനാട് മേഖലയിൽ സ്‌ഥിരമായി ലഹരി...

ബേക്കൽ- കോവളം ജലപാത; ജില്ലയിൽ രണ്ട് റെഗുലേറ്റർ കൂടി നിർമിക്കും

നീലേശ്വരം: ബേക്കൽ- കോവളം ദേശീയ ജലപാതയ്‌ക്കായി ജില്ലയിൽ പുതുതായി രണ്ട് റഗുലേറ്റർ കൂടി നിർമിക്കണം. നീലേശ്വരം-ചിത്താരി പുഴകളിലായി ഡെൽഹി കേന്ദ്രീകരിച്ചുള്ള ഏജൻസി നടത്തിയ ജലസന്തുലിതാവസ്‌ഥാ പഠനത്തിലാണ് (വാട്ടർ ബാലൻസ് സ്‌റ്റഡി) ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇരു...
- Advertisement -