ഓൺലൈൻ ക്‌ളാസിനിടെ നഗ്‌നതാ പ്രദർശനം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരത്തിലെ ഹയർസെക്കണ്ടറി സ്‌കൂളിലെ ഓൺലൈൻ ക്‌ളാസിനിടെ അജ്‌ഞാതന്റെ നഗ്‌നതാ പ്രദർശനം. കണക്ക് അധ്യാപിക ക്‌ളാസ് എടുക്കുന്നതിനിടെയാണ് ഫായിസ് എന്ന ഐഡിയിൽ നിന്ന് അശ്‌ളീല പ്രദർശനം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം നടത്താൻ...
എൻഡോസൾഫാൻ പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ല; സമര പ്രഖ്യാപനം
കാസർഗോഡ്: എൻഡോസൾഫാൻ പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ല. 2020ൽ മൂളിയാറിൽ തറക്കല്ലിട്ട പദ്ധതി ഇപ്പോഴും കടലാസിൽ തന്നെയാണ്. ഇതിനെതിരെ സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പ്രവർത്തിക്കുന്ന സംഘടനകളുടെ തീരുമാനം. മുളിയാർ പഞ്ചായത്തിൽ...
കോവിഡ്; ജില്ലയിൽ ആശുപത്രി കേസുകൾ കൂടുന്നു-മതിയായ സൗകര്യമില്ല
കാസർഗോഡ്: ജില്ലയിൽ കോവിഡ് വ്യാപിച്ചതോടെ ആശുപത്രി കേസുകളുടെ എണ്ണവും കൂടുകയാണ്. ജില്ലയിൽ തെക്കിലിയിലെ ടാറ്റാ ആശുപത്രി, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത്. കാസർഗോഡ് ജനറൽ...
കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു; കാസർഗോഡ് എംപിക്കെതിരെ വിമർശം
കാസർഗോഡ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രോട്ടോകോൾ ലംഘിച്ച കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശം. പ്രോട്ടോകോൾ ലംഘിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തതാണ് എംപിയെ വിവാദത്തിൽ ആക്കിയിരിക്കുന്നത്. കണ്ണൂർ തട്ടുമ്മൽ നരമ്പിൽ ക്ഷേത്രത്തിലെ...
യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; രണ്ടുപേർ അറസ്‌റ്റിൽ
കാസർഗോഡ്: തൃക്കരിപ്പൂർ മുച്ചിലോട്ട് കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. മുച്ചിലോട്ട് സ്വദേശി എൻ സുനിൽ കുമാറിനെയാണ് ഈ മാസം എട്ടാം തീയതി രാവിലെ കുളത്തിൽ മരിച്ച നിലയിൽ...
കാസര്‍ഗോഡ് കളക്‌ടറുടെ അവധി; വിവാദവുമായി ബന്ധമില്ല
കോഴിക്കോട്: കാസര്‍ഗോഡ് കളക്‌ടറുടെ അവധിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. കളക്‌ടര്‍ അവധിയില്‍ പ്രവേശിച്ചതിന് പിന്നില്‍ സിപിഐഎം ജില്ലാ സമ്മേളനവുമായി ബന്ധമില്ലെന്നാണ് പുറത്തുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. ജൻമനാടായ മുംബൈയിലേക്ക് പോകുന്നതിനായി ഈ മാസം 15ന്...
ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് അന്തരിച്ചു
കാസർഗോഡ്: നിർധനരായ 260 ഓളം കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകിയ ബദിയടുക്കയിലെ ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് (85) അന്തരിച്ചു. ബദിയടുക്ക കിളിർകാർ നടുമനയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖത്തിൽ വിശ്രമത്തിലായിരുന്നു. പാരമ്പര്യ...
കാസർഗോഡ് സമ്മേളന ബോർഡിൽ എസ്‌ടിയു പ്രവർത്തകരെ സിപിഎമ്മാക്കി; പരാതി
കാസർഗോഡ്: വിവാദങ്ങൾ വിട്ടൊഴിയാതെ സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം. സിപിഎം ജില്ലാ സമ്മേളന നഗരിയിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്‌ത ബോർഡുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം ഉയർന്നത്. സിപിഎം ബോർഡിൽ എസ്‌ടിയു പ്രവർത്തകരുടെ ചിത്രം...









































