Tue, Jan 27, 2026
17 C
Dubai

മഴ മുന്നറിയിപ്പ്; കാസർഗോഡ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

കാസർഗോഡ്: ജില്ലയിൽ ഇന്നും നാളെയും അതി ശക്‌തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട് ആണ്...

കാഞ്ഞങ്ങാട് പട്ടാപ്പകൽ കത്തികാട്ടി സ്വർണവും പണവും കവർന്നു

കാസർഗോഡ്: കാഞ്ഞങ്ങാട് ദമ്പതികൾക്ക് നേരെ പട്ടാപ്പകൽ ആക്രമണം. കത്തി കാട്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ച ശേഷം സ്വർണവും പണവും കവർന്നു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഹൊസ്‌ദുർഗ് പോലീസ് കസ്‌റ്റഡിയിലെടുത്തു. ക്വട്ടേഷൻ ആക്രമണമാണ് എന്നാണ് സംശയം. വെള്ളിയാഴ്‌ചയാണ്...

നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ല; ദേലംപാടി സഹകരണ ബാങ്കിൽ  പ്രതിഷേധം

കാസർഗോഡ്: ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ദേലംപാടി സർവീസ് സഹകരണ ബാങ്കിൽ ഇടപാടുകാരുടെ കുത്തിയിരിപ്പ് പ്രതിഷേധം. ചിട്ടിയിൽ അടച്ച ഒരുലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും ബാങ്കിൽ...

എൻഡോസൾഫാൻ ഇരയായ അഞ്‌ജലിയുടെയും അമ്മയുടെയും ദുരിത ജീവിതത്തിന് പരിഹാരമാകുന്നു

കാസർഗോഡ്: വിദ്യാനഗറിലെ എൻഡോസൾഫാൻ ഇരയായ മകളുടെയും അമ്മയുടെയും ദുരിതങ്ങൾക്ക് പരിഹാരമാകുന്നു. വിദ്യാനഗറിലെ രാജേശ്വരിയമ്മയും എൻഡോസൾഫാൻ ഇരയായ അഞ്‌ജലിയുമാണ് വർഷങ്ങളായി ദുരിത ജീവിതം നയിക്കുന്നത്. എട്ട് വർഷമായി ഇരുമ്പ് കമ്പികൾ കൊണ്ട് വാതിൽ തീർത്ത്...

കാസർഗോഡ് കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ സർവേ ആരംഭിച്ചു

കാസർഗോഡ്: തദ്ദേശ സ്‌ഥാപനങ്ങളും വനംവകുപ്പും ചേർന്ന് നടപ്പാക്കുന്ന സംസ്‌ഥാനത്തെ ആദ്യ പദ്ധതിയായ കാറഡുക്ക ആനപ്രതിരോധ പദ്ധതിയുടെ (കാപ്പ) സർവേ ആരംഭിച്ചു. കാട്ടാന ഭീതിയിൽ കഴിയുന്ന പ്രദേശങ്ങൾക്ക് സംരക്ഷണം തീർക്കുന്ന പദ്ധതി സംസ്‌ഥാനത്തെ മാതൃകാ...

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; നിക്ഷേപകർ വീണ്ടും പ്രതിഷേധത്തിലേക്ക്

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണം തൃപ്‌തികരമല്ലെന്ന് നിക്ഷേപകർ. ഇതിനെതിരെ ഫാഷൻ ഗോൾഡ് നിക്ഷേപകർ വീണ്ടും പരസ്യ പ്രതിഷേധത്തിന് ഇറങ്ങുകയാണ്. പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ഉടൻ അറസ്‌റ്റ് ചെയ്യുക, നഷ്‌ടപരിഹാരത്തുക ഉടൻ...

ലോറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസ്; പ്രതി പിടിയിൽ

മഞ്ചേശ്വരം: ലോറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മിയാപദവ് സ്വദേശിയായ ഇബ്രാഹിം അർഷാദ് (29) ആണ് അറസ്‌റ്റിലായത്‌. ഒരാഴ്‌ച മുൻപ് മിയാപദവ് ബാളിയൂരിൽ അർഷാദും സുഹൃത്തും ചേർന്ന് ലോറിക്ക് കുറുകെ...

പീഡന പരാതി; കാസര്‍ഗോഡ് സര്‍വ്വേ റെക്കോര്‍ഡ് ഉദ്യോഗസ്‌ഥനെതിരെ നടപടി

കാസര്‍ഗോഡ്: പീഡന പരാതിയെ തുടർന്ന് ജില്ലയിലെ സർവ്വേ & ലാൻഡ് റെക്കോർഡ് അസിസ്‌റ്റന്റ് ഡയറക്‌ടർ ഓഫിസിലെ ടെക്‌നിക്കൽ അസിസ്‌റ്റന്റ് കെവി തമ്പാന് സ്‌ഥലം മാറ്റം. ജൂനിയർ സൂപ്രണ്ടിന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരത്തെ സെൻട്രൽ...
- Advertisement -