ഇന്ധനവില കേരളത്തേക്കാൾ കുറവ്; തലപ്പാടിയിലെ പമ്പിൽ വൻ തിരക്ക്
തലപ്പാടി: ഇന്ധനവില കേരളത്തേക്കാൾ കുറവായതിനാൽ തലപ്പാടി അതിർത്തിയിലെ കർണാടകയുടെ ഭാഗത്തുള്ള പെട്രോൾ പമ്പിൽ വൻ തിരക്ക്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് എട്ട് രൂപയും കേരളത്തേക്കാൾ കുറവാണിവിടെ. പമ്പ് കർണാടകയുടെ ആണെങ്കിലും ഇവിടെ...
താലിമാല വിറ്റ് പണം എത്തിക്കണം; കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്‌റ്റന്റും അറസ്‌റ്റിൽ
കാസർഗോഡ്: പട്ടയം നൽകുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്‌റ്റന്റും വിജിലൻസിന്റെ പിടിയിൽ. കാസർഗോഡ് ചീമേനി വില്ലേജ് ഓഫിസർ കരിവെള്ളൂരിലെ കെവി സന്തോഷ് (49), ഫീൽഡ് അസിസ്‌റ്റന്റ് മാതമംഗലം കെസി മഹേഷ്...
കാസർഗോഡ് കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ സർവേ നവംബർ 11ന് തുടങ്ങും
കാസർഗോഡ്: വന്യമൃഗശല്യത്തിന് എതിരെ സംസ്‌ഥാനത്ത് മാതൃകാ പദ്ധതിയായി അവതരിപ്പിക്കുന്ന കാറഡുക്ക ആന പ്രതിരോധ പദ്ധതി ഉടൻ യാഥാർഥ്യമാകും. അഞ്ചുകോടി രൂപയുടെ പദ്ധതിയുടെ സർവേ നടപടികൾ നവംബർ 11 മുതൽ ആരംഭിക്കാൻ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെയും,...
കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്‌മക്ക് ദേശീയ പുരസ്‌കാരം
കാസർഗോഡ്: സംസ്‌ഥാനത്തുടനീളം നാട്ടുമാവുകൾ നട്ടുവളർത്തി ഗവേഷണം നടത്തുന്ന കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ (ഇന്റിജനസ് ഫ്രൂട്ട് പ്ളാന്റ് കൺസർവേഷൻ ആൻഡ് എജ്യുക്കേഷനൽ റിസർച്ച് ട്രസ്‌റ്റ്) കൂട്ടായ്‌മയെ തേടി ദേശീയ പുരസ്‌കാരം.
കേന്ദ്ര കാർഷിക മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ഷൻ...
സജിത്ത് വധക്കേസ്; പ്രതി പിടിയിൽ
കാസർഗോഡ്: തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സജിത് ഭവനിൽ ബി സജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം മരുതിക്കുന്ന് സ്വദേശി എസ് നസീറിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്. തളങ്കര നുസ്രത്ത് റോഡിൽ...
ജില്ലയിലെ സ്‌കൂളിൽ വിദ്യാർഥികൾക്ക് ഭീഷണിയായി തെരുവ് നായ ശല്യം
കാസർഗോഡ്: ജില്ലയിലെ കാറഡുക്ക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തെരുവ് നായ ശല്യം രൂക്ഷം. അധ്യാപകരും വിദ്യാർഥികളും ഒരുപോലെ തെരുവ് നായ ഭീഷണിയിൽ വലയുകയാണ്. 22ഓളം നായകളാണ് സ്‌കൂൾ വരാന്തയിലും മൈതാനത്തും...
ഇന്ധനവില വർധനയിൽ പ്രതിഷേധം; ദേശീയപാത ഉപരോധിച്ചു
കാസർഗോഡ്: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വിദ്യാനഗറിൽ ദേശീയപാത ഉപരോധിച്ചു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര ഉൽഘാടനം ചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ സംസ്‌ഥാന...
പള്ളിക്കരയിൽ വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ കയ്യേറ്റം ചെയ്‌ത രണ്ടുപേർ പിടിയിൽ
കാസർഗോഡ്: പള്ളിക്കരയിൽ പിങ്ക് വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ കയ്യേറ്റം ചെയ്‌ത രണ്ടു പേർ പിടിയിൽ. ചെർക്കപ്പാറ കളപ്പുറത്ത് പി കിരൺ (23), പള്ളിക്കര മഠത്തിൽ മുബാറക് ക്വാർട്ടേഴ്‌സിലെ കെ അനിൽ (23) എന്നിവരെയാണ്...







































