ഓട്ടോ വൈദ്യുത തൂണിൽ തട്ടിമറിഞ്ഞു; നാലുപേർക്ക് പരിക്ക്
തൃക്കരിപ്പൂർ: ആയിറ്റിയിൽ ഓട്ടോറിക്ഷ വൈദ്യുത തൂണിൽ തട്ടിമറിഞ്ഞ് അപകടം. നാലുപേർക്ക് പരിക്കേറ്റു, ഓട്ടോ ഡ്രൈവർ മാവിലാക്കടപ്പുറത്തെ ടിഎ സമീർ (35), യാത്രക്കാരായ കെസി നഫീസ (27), മക്കളായ സിനാൻ (10), സിയാദ് (7)...
ജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താൻ പോലീസിന് പ്രത്യേക പരിശീലനം
കാസർഗോഡ്: പൊതുജനങ്ങളോടുള്ള പോലീസുകാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനു പ്രത്യേക പരിശീലനം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി വൈ അനിൽകാന്ത്. ഡിജിപിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി ജില്ലയിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ...
പോലീസിന്റെ പെരുമാറ്റ ചട്ടം; പ്രത്യേക പരിശീലനം നൽകും
കാസർഗോഡ്: പോലീസിന്റെ പെരുമാറ്റ ചട്ടങ്ങളിൽ മാറ്റം വരുത്താൻ പ്രത്യേക പരിശീലനം നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് സംസ്‌ഥാന പോലീസ് മേധാവി വൈ അനിൽകാന്ത്. കാസർഗോഡ് ജില്ലാ മേധാവിയുടെ കാര്യാലയത്തിൽ പരാതി പരിഹാര അദാലത്തിൽ...
ഇളവുകൾക്ക് പിന്നാലെ ബീച്ചുകളിൽ സന്ദർശകർ എത്തി തുടങ്ങി
കാസർഗോഡ്: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവേശനം വിലക്കിയിരുന്ന ബീച്ചുകളിൽ നിലവിൽ സന്ദർശകർ എത്തി തുടങ്ങി. വിലക്കുകൾക്ക് ഇളവുകൾ നൽകിയതോടെയാണ് സന്ദർശകർ എത്തി തുടങ്ങിയത്. ചന്ദ്രഗിരി, മൊഗ്രാൽ, ഉപ്പള ബേരിക്ക ഉൾപ്പടെയുള്ള ബീച്ചുകളിൽ നിലവിൽ...
കാസർഗോഡ് ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ പോലീസ് പരിശോധന
കാസർഗോഡ്: ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ പോലീസ് പരിശോധന നടത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ഡോഗ്-ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം, എല്ലാ മാസവും നടത്തുന്ന പതിവ് പരിശോധന മാത്രമാണിതെന്ന്...
കാഞ്ഞങ്ങാട്ടും ഗതാഗത പരിഷ്‌കരണം; പ്രവർത്തനങ്ങൾ ആരംഭിച്ചു
കാഞ്ഞങ്ങാട്: സമഗ്ര ഗതാഗത പരിഷ്‌കരണം ലക്ഷ്യമിട്ട് കാഞ്ഞങ്ങാട് നഗര ഭരണാധികാരികളും പോലീസും ആദ്യഘട്ട പ്രവർത്തനങ്ങൾ തുടങ്ങി. നോർത്ത് കോട്ടച്ചേരി മുതൽ അലാമിപ്പള്ളി ബസ് സ്‌റ്റാൻഡ് വരെ നീളുന്ന പട്ടണത്തിന്റെ സിരാകേന്ദ്രത്തിൽ വാഹനം നിർത്തിയിടുന്നതടക്കമുള്ള...
ചന്തേരയിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണം; അനിശ്‌ചിതകാല സത്യാഗ്രഹം തുടങ്ങി
പിലിക്കോട്: ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്‌ചിതകാല സത്യാഗ്രഹം. ചന്തേര റെയിൽവേ യൂസേഴ്‌സ് ഫോറം വിവിധ സംഘടനകളുമായി സഹകരിച്ചാണ് സത്യാഗ്രഹം തുടങ്ങിയിരിക്കുന്നത്.
ആദ്യദിവസം ചന്തേര നവോദയ വായനശാല ആൻഡ് ഗ്രന്‌ഥാലയം...
ബസ് മറിഞ്ഞ് വീട് തകർന്ന സംഭവം; നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം
കാസർഗോഡ്: പാണത്തൂരിൽ വീടിന് മുകളിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം. ജനുവരി മൂന്നിനാണ് പാണത്തൂരിൽ നിയന്ത്രണംവിട്ട ബസ് സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞത്. പാണത്തൂർ സ്വദേശി ജോസഫിന്റെ വീടിന്...







































