Wed, Feb 25, 2026
22 C
Dubai

സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

ബോവിക്കാനം: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. മുള്ളേരിയ പെരിയടുക്കയിലെ നാരായണന്റെ മകൻ പി സച്ചിനാണ് (23) പരുക്കേറ്റത്. സ്‌കൂട്ടർ ഓടിച്ച പൈക്കയിലെ പിഎം സാജിദിന് നിസാര പരിക്കുകളേറ്റു. സാജിദിന്റെ...

ഹൃദയതരംഗം ഒന്നാംഘട്ടം; വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ഇന്ന്

കാസർഗോഡ്: മണ്ഡലത്തിൽ ഓൺലൈൻ ക്‌ളാസുകളിൽ കയറാൻ സ്‌മാർട് ഫോൺ ഇല്ലാത്ത വിദ്യാർഥികൾക്ക് സഹായവുമായി എൻഎ നെല്ലിക്കുന്ന് എംഎൽഎ. ഹൃദയതരംഗം പദ്ധതി പ്രകാരം കാസർഗോഡ് മണ്ഡലത്തിലെ 50 വിദ്യാർഥികൾക്കാണ് മൊബൈൽ ഫോൺ നൽകുക. പദ്ധതിയുടെ...

എട്ടാം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; അധ്യാപകൻ അറസ്‌റ്റിൽ

കാസർഗോഡ്: ദേളിയിൽ എട്ടാം ക്ളാസ് വിദ്യാർഥിനി ആത്‌മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിയായ അധ്യാപകൻ അറസ്‌റ്റിൽ. ആദൂർ സ്വദേശി ഉസ്‌മാനാണ് അറസ്‌റ്റിലായത്‌. ഒളിവിലായിരുന്ന പ്രതിയെ മുബൈയിൽ നിന്നാണ് പിടികൂടിയത്. അധ്യാപകനെതിരെ പോക്‌സോ, ആത്‍മഹത്യ പ്രേരണ,...

ലൈഫ് മിഷൻ; നിർമാണം പൂർത്തിയാക്കിയ വീടുകൾ കൈമാറി

പെരിയ: പുല്ലൂർ- പെരിയയിൽ ലൈഫ് ഭവന പദ്ധതിയിലൂടെ നിർമാണം പൂർത്തീകരിച്ച 14 വീടുകളുടെ താക്കോൽദാനം നടന്നു. 2021 ഏപ്രിൽ ഒന്നിന് ശേഷം പൂർത്തിയായ വീടുകളുടെ താക്കോൽ വിതരണമാണ് നടന്നത്. ശുചിത്വ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി...

പള്ളിക്കരയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്

ബേക്കൽ: പള്ളിക്കര കടപ്പുറത്ത് വീണ്ടും മൽസ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. കോട്ടിക്കുളം കടപ്പുറത്തെ ഉമേഷ് സ്വാമിക്കുട്ടി (47), പ്രകാശ് ഗോപാലൻ (46), രാജൻ (41), രവീന്ദ്രൻ (47) എന്നിവരെ പരിക്കുകളോടെ ഉദുമയിലെ സ്വകാര്യ...

പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; ലോറി ഡ്രൈവർ അറസ്‌റ്റിൽ

നീലേശ്വരം: പതിനഞ്ച് വയസുള്ള പെൺകുട്ടിയെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന പരാതിയിൽ ലോറി ഡ്രൈവർ അറസ്‌റ്റിൽ. മടിക്കൈ എരിക്കുളം കുഞ്ഞിപ്പള്ളത്തെ ഹരിനാഥനാണ് (23) അറസ്‌റ്റിലായത്‌. പോക്‌സോ ചുമത്തിയാണ് അറസ്‌റ്റ്‌. പുല്ലൂർ പെരിയ പഞ്ചായത്തിലെ പെൺകുട്ടിയാണ്...

ഉപയോഗിച്ച എണ്ണയിൽ നിന്ന് ബയോഡീസൽ; സംസ്‌ഥാനത്തെ ആദ്യ പ്ളാന്റ് കാസർഗോഡ്

കാസർഗോഡ്: ഉപയോഗിച്ച എണ്ണയിൽ നിന്ന് ബയോഡീസൽ ഉൽപ്പാദിപ്പിക്കുന്ന സംസ്‌ഥാനത്തെ ആദ്യ പ്ളാന്റ് കാസർഗോഡ് ഒരുങ്ങുന്നു. ഇനിമുതൽ വീടുകളിലും ഹോട്ടലുകളിലും ഉപയോഗിച്ച ശേഷം ബാക്കി വരുന്ന എണ്ണ കളയേണ്ടതില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ...

ചെങ്കളയിൽ മരിച്ച കുട്ടിയുടെ രണ്ടാമത്തെ നിപാ പരിശോധനാ ഫലവും നെഗറ്റീവ്

കാസർഗോഡ്: ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിയുടെ രണ്ടാമത്തെ നിപാ പരിശോധനാ ഫലവും നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ ട്രൂനാറ്റ്, ആർടിപിസിആർ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. അതേസമയം,...
- Advertisement -