കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഒരാൾ അറസ്‌റ്റിൽ
ഉദുമ : കൊണ്ടോട്ടി സ്വദേശി അൻവറിനെ (30) തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ ബേക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തു. പള്ളിക്കര പൂച്ചക്കാട് സ്വദേശി താജുവാണ് (താജുദ്ദീൻ- 35) അറസ്‌റ്റിലായത്. ബേക്കൽ ഡിവൈഎസ്‌പി സികെ സുനിൽ...
മഞ്ചേശ്വരം കോഴക്കേസ്; സുനില്‍ നായിക്കിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ പത്ത്മണിയോടെ കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുന്നില്‍ ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ ചൊവ്വാഴ്‌ച ഹാജരാകാൻ...
ജ്വല്ലറി കവർച്ച; പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്
മഞ്ചേശ്വരം∙ ഹൊസങ്കടി ജ്വല്ലറി കവർച്ചാ കേസ് പ്രതികളെ തേടിയുള്ള അന്വേഷണം കർണാടക പൊലീസ് ഊർജിതമാക്കി. പ്രതികളെന്ന് കരുതുന്നവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം തന്നെ മംഗളൂരു പൊലീസ് പരിശോധന നടത്തിയെങ്കിലും ആരും സ്‌ഥലത്ത് ഉണ്ടായിരുന്നില്ല....
കോവിഡ്; ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങളിൽ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു
കാസർഗോഡ്: ജില്ലയിലെ ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്‌ഥാപനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു. പോലീസ്, ആരോഗ്യം,റവന്യൂ ഉദ്യോഗസ്‌ഥരും സെക്‌ടർ മജിസ്‌ട്രേറ്റുമാരും അടങ്ങുന്ന സംയുക്‌ത നിരീക്ഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
കോവിഡ് പരിശോധനാ...
ലോക്ക്‌ഡൗൺ ഇളവ്; കാസർഗോഡ് ജില്ലയിൽ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി
കാസർഗോഡ്: ലോക്ക്‌ഡൗൺ ഇളവുകളുടെ ഭാഗമായി ജില്ലയിൽ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു. ജില്ലയിലെ എല്ലാ കാറ്റഗറിയിലും അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാമെന്ന്...
ജില്ലയുടെ തെക്കൻ മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ചു
കാസർഗോഡ്: ജില്ലയുടെ തെക്കൻ മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രങ്ങൾ കർശനമാക്കി. പോലീസിന്റെ നേതൃത്വത്തിൽ കടകളിലും റോഡുകളിലും പരിശോധനകൾ കർശനമാക്കി. അനാവശ്യ യാത്രകൾ നടത്തുന്നവരെ പരിശോധിച്ച് ആവശ്യമെങ്കിൽ കേസുകൾ രജിസ്‌റ്റർ ചെയ്യുന്നുണ്ട്.
തൃക്കരിപ്പൂർ...
വാക്‌സിനേഷന് ഇടയില്‍ സംഘർഷം; രണ്ടുപേര്‍ അറസ്‌റ്റില്‍
കാസർഗോഡ്: കോവിഡ് വാക്‌സിനേഷൻ നടക്കുന്നതിനിടെ സംഘർഷം. കാസര്‍ഗോഡ് മംഗല്‍പ്പാടി താലൂക്കാശുപത്രിയിലാണ് രണ്ടുപേർ ആക്രമണം നടത്തിയത്. ഇവരെ മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തു.
അഭിലാഷ്, അനില്‍ കുമാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഗ്രാമപഞ്ചായത്തംഗം ബാബു ഉള്‍പ്പടെ...
ജ്വല്ലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച; പ്രതികളെ തിരിച്ചറിഞ്ഞു; കാർ കസ്‌റ്റഡിയിൽ
കാസർഗോഡ്: ഹൊസങ്കടിയിലെ ജ്വല്ലറിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഏഴ് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും കർണാടക സ്വദേശികളാണെന്നും പോലീസ് വ്യക്‌തമാക്കി. പ്രതികൾ സഞ്ചരിച്ച കാർ...








































