Sun, Mar 15, 2026
25 C
Dubai

മാട്ടുമ്മൽ-കടിഞ്ഞിമൂല നടപ്പാലം ഉടൻ സഞ്ചാര യോഗ്യമാക്കുമെന്ന് നഗരസഭ

നീലേശ്വരം: മാട്ടുമ്മൽ-കടിഞ്ഞിമൂല നടപ്പാലം അറ്റകുറ്റപ്പണി നടത്തി ഉടൻ സഞ്ചാര യോഗ്യമാക്കുമെന്ന് നഗരസഭ അറിയിച്ചു. ഉൽഘാടനം കഴിഞ്ഞ് രണ്ടു വർഷത്തിനകം പാലം അപകടാവസ്‌ഥയിൽ ആയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് നഗരസഭയുടെ ഇടപെടൽ. നടപ്പാലത്തിന്റെ...

13കാരിയെ പീഡിപ്പിച്ച കേസ്; ഒരാള്‍ കൂടി അറസ്‌റ്റില്‍

കാസര്‍ഗോഡ്: ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. തളങ്കര തെരുവത്തെ അബ്‌ദുൾ ബഷീറാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ഒന്‍പതായി. ഇന്നലെ മൂന്നുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഉളിയത്തടുക്ക സ്വദേശികളായ...

ചെങ്കൽ ക്വാറിയിലെ ഗർത്തം; ആശങ്ക വേണ്ടെന്ന് കളക്‌ടർ

കാസർഗോഡ്: ചെങ്കൽ ക്വാറിയിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്‌ടർ ഡിആർ മേഘശ്രീ പറഞ്ഞു. കള്ളാർ പഞ്ചായത്തിലെ കൊട്ടോടി ചീറ്റക്കാൽ തട്ടിലെ ചെങ്കൽ...

കാസർഗോഡ് ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു

കാസർഗോഡ്: ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു. കാസർഗോഡ് ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അനിൽ കുമാറിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. തിങ്കളാഴ്‌ച രാത്രിയിൽ കുടുംബ വഴക്കിനിടയിലാണ് അനിൽകുമാർ സുമിതയെ...

കാസർഗോഡ് ഭെൽ-ഇഎംഎൽ തൊഴിലാളികളുടെ സമരം നിർത്തി

കാസർഗോഡ്: മാസങ്ങളായി കാസർകോട്‌ പുതിയ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത്‌ തുടരുന്ന ഭെൽ-ഇഎംഎൽ സമരം നിർത്തിവെക്കാൻ സംയുക്‌ത സമരസമിതി യോഗം തീരുമാനിച്ചു. ഈ വർഷം ജനുവരി ഒൻപതിനാണ്‌ ഒപ്പ് മരച്ചോട്ടിൽ സമരം തുടങ്ങിയത്‌. കമ്പനി...

13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേർ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്ന് പേർ കൂടി  അറസ്‌റ്റിൽ. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി. ഉളിയത്തടുക്ക സ്വദേശികളായ അബ്‌ദുൾ അസീസ്, സുബ്ബ, സുർള സ്വദേശി വാസുദേവ ഘെട്ടി എന്നിവരെയാണ്...

കാസർഗോഡ് ജില്ലയിലെ ആദ്യ ഓക്‌സിജൻ പ്ളാന്റ് ഓഗസ്‌റ്റോടെ പൂർത്തിയാകും

കാസർഗോഡ്: ജില്ലയിലെ ആദ്യത്തെ ഓക്‌സിജൻ പ്ളാന്റ് ഓഗസ്‌റ്റോടെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ വിവിധ പേപ്പർ ജോലികൾ പൂർത്തീകരിച്ചതായും, ഉടൻ സിവിൽ പ്രവൃത്തികൾക്ക് തുടക്കമാകുമെന്നും അധികൃതർ പറഞ്ഞു. 1.87 രൂപാ ചിലവിൽ ചട്ടഞ്ചാലിലെ...

ജില്ലയിൽ കാലവർഷം കനത്തു തന്നെ, 4 ദിവസത്തേക്ക് ഓറഞ്ച് അലർട്

കാസർഗോഡ്: ജില്ലയിൽ കാലവർഷം കനത്തു. അതിശക്‌തമായ മഴയ്‌ക്ക്‌ സാധ്യത ഉള്ളതിനാൽ ഇന്ന് മുതൽ 4 ദിവസത്തേക്ക് ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ജില്ലയിൽ ഇന്നലെയാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. പീലിക്കോട് കാർഷിക...
- Advertisement -