Tue, Mar 10, 2026
24.1 C
Dubai

നെല്ലിക്കുത്ത് യൂണിറ്റ് ‘സാന്ത്വന കേന്ദ്രം’ ജനുവരി 10ന് നാടിന് സമർപ്പിക്കും

മൂത്തേടം: എസ്‌വൈഎസ്‌ നെല്ലിക്കുത്ത് യൂണിറ്റിനു കീഴിൽ ആരംഭിക്കുന്ന 'സാന്ത്വന കേന്ദ്രം' കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ജനുവരി പത്ത് ഞായർ വൈകിട്ട് 6.30ന് നാടിന് സമർപ്പിക്കും. "ജാതി...

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ സജീവമാക്കണം; സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

മലപ്പുറം: വിശ്വാസികൾ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ സജീവമാക്കണമെന്നും മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി പ്രത്യേകം പ്രാർഥന നടത്തണമെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആഹ്വാനം ചെയ്‌തു. മഅ്ദിന്‍ അക്കാദമിയുടെ...

സംഘടനാ പ്രവർത്തനം പ്രധാനപ്പെട്ട ആരാധനയാണെന്ന കാഴ്‌ചപ്പാട് വേണം; അബ്‌ദുൽ മജീദ് അഹ്സനി

മലപ്പുറം: സംഘടനാ പ്രവർത്തനം പ്രധാനപ്പെട്ട ആരാധനയാണെന്ന കാഴ്‌ചപ്പാട് വേണമെന്നും അങ്ങനെ പ്രവർത്തനത്തിന്റെ മാധുര്യം ആസ്വദിക്കുന്നവരായി നാം മാറണമെന്നും എസ്‌വൈഎസ്‌ മലപ്പുറം വെസ്ററ് ജില്ലാ ഉപാധ്യക്ഷൻ അബ്‌ദുൽ മജീദ് അഹ്സനി പറഞ്ഞു. കൊണ്ടോട്ടി സോൺ...

എടപ്പാൾ നടുവട്ടത്ത് വാഹനാപകടം; കാളാച്ചാൽ കൊടക്കാട്ട് കുന്ന് സ്വദേശി നാസറിന് ദാരുണാന്ത്യം

മലപ്പുറം: ജില്ലയിലെ എടപ്പാളിന് സമീപം തൃശൂര്‍ ദേശീയപാതയിലെ നടുവട്ടത്ത് ലോറി ബൈക്കിലിടിച്ച് അബ്‌ദുൽ നാസർ എന്ന യുവാവ് ദാരുണമായി മരണപ്പെട്ടു. കർണ്ണാടക രജിസ്‌ട്രേഷൻ ലോറിയാണ് ഇടിച്ചത്‌, ഒരാഴ്‌ച മുൻപാണ് ഇദ്ദേഹം ഗൾഫിൽ നിന്നും...

എകെ മുസ്‌തഫ സാമൂഹ്യ സേവന രംഗത്തെ വേറിട്ട വ്യക്‌തിത്വം; ഇടി മുഹമ്മദ് ബഷീർ എംപി

പൊന്നാനി: എകെ മുസ്‌തഫ സാമൂഹ്യ സേവന രംഗത്തെ വേറിട്ട വ്യക്‌തിത്വമാണെന്നും അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്‌ടം തന്നെയാണെന്നും ഇടി മുഹമ്മദ് ബഷീർ എംപി. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) സംഘടിപ്പിച്ച പുരസ്‌കാര സമർപ്പണവും...

കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകൻ അലവി ചൂടി നിര്യാതനായി

കാരപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് കാരപ്പുറം യൂണിറ്റ് പ്രവർത്തകൻ അലവി ചൂടി ഇന്ന് കാലത്ത് നിര്യാതനായി. 73 വയസായിരുന്നു. അസുഖങ്ങൾ കാരണം ദീർഘ നാളായി കോഴിക്കോട് മെഡിക്കൽ കോളേജിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലുമായി...

എസ്‌വൈഎസ്‌ ‘തസ്‌ഫിയ’ ആദര്‍ശ ശില്‍പശാല നാളെ പട്ടര്‍കുളത്ത്

മഞ്ചേരി: സുന്നി യുവജന സംഘം ഈസ്ററ് ജില്ലാകമ്മിറ്റി ജില്ലയിലെ 65 കേന്ദ്രങ്ങളില്‍ സ്‌ഥാപിക്കുന്ന ആദര്‍ശ പാഠശാലയെ നയിക്കുന്ന റാഇദുമാര്‍ക്കും കണ്‍വീനര്‍മാര്‍ക്കുമായി സംഘടിപ്പിക്കുന്ന 'തസ്‌ഫിയ' ആദര്‍ശ ശില്‍പശാല ഡിസംബർ 30 വ്യാഴം പട്ടര്‍കുളത്ത് നടക്കും. കാലത്ത്...

എസ്‌വൈഎസ്‌ ജില്ലാ ‘മജ്‌ലിസുന്നൂര്‍ സമിതി’ ഡിസംബർ 30ന്

മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ മജ്‌ലിസുന്നൂര്‍ സമിതി യോഗം ഡിസംബർ 30 ബുധന്‍ ഉച്ചക്ക് 2 മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരുമെന്ന് ജില്ലാ അമീര്‍ സയ്യിദ് ഒഎംഎസ്‌ തങ്ങള്‍ മേലാറ്റൂര്‍,...
- Advertisement -