മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം; സ്വാഗത സംഘം രൂപീകരണം നാളെ
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമദാൻ 27ആം രാവില്‍ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ നാളെ (ഞായര്‍) മഅ്ദിന്‍ കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാവിലെ 7.30ന് നടക്കുന്ന പരിപാടി...
നാല് യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം നല്‍കി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
പൊന്നാനി: സ്‌ത്രീധന വിമുക്‌ത പൊന്നാനി എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) നടത്തി വരുന്ന എട്ടാമത് സ്‌ത്രീധനരഹിത വിവാഹ സംഗമം പൊന്നാനിയിൽ സംഘടിപ്പിച്ചു. നേരത്തെ ഏഴു ഘട്ടങ്ങളിലായി നടത്തിയ സംഗമങ്ങളിലൂടെ...
എംഇടി സ്‌കൂൾ; ‘മികവ് അവാർഡ് സംഗമം’ ശ്രദ്ധേയമായി
മലപ്പുറം: ജില്ലയിലെ വളാഞ്ചേരി കൊളമംഗലം എംഇടി സ്‌കൂൾ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച ജേതാക്കൾക്കും ഭാരത് സ്‌കൗട്ട് & ഗൈഡ് രാജ്യപുരസ്‌കാർ അവാർഡിന് അർഹരായവരെയും ആദരിക്കുന്നതിനായി ഒരുക്കിയ 'മികവ് 21' അവാർഡ് സംഗമം...
ജലസംരക്ഷണ ബോധവൽകരണം നടത്തി
കരുളായി: എസ്‌വൈഎസ് 'ജലമാണ് ജീവൻ' എന്ന ശീർഷകത്തിൽ നടപ്പിലാക്കുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി ജല സംരക്ഷണ ബോധവൽകരണം നടത്തി.
എസ്‌വൈഎസ് കരുളായി സർക്കിളാണ് മാർച്ച് 22 ലോക ജലദിനത്തോട് അനുബന്ധിച്ച് മൈലമ്പാറ മിശ്ക്കാത്തുൽ ഉലൂം...
എസ്‌വൈഎസ് ‘രാഷ്‌ട്രീയ വിചാരം’ സംഘടിപ്പിച്ചു
മലപ്പുറം: മലപ്പുറം സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'രാഷ്‌ട്രീയ വിചാരം' പരിപാടി സംഘടിപ്പിച്ചു. സംഘടനയുടെ ജില്ലാ പബ്ളിക് റിലേഷന്‍ സെക്രട്ടറി പിപി മുജീബ്‌റഹ്‌മാനാണ് ഉല്‍ഘാടനം നിർവഹിച്ചത്.
തിരഞ്ഞെടുപ്പുകള്‍ ക്രിയാത്‌മക സമൂഹത്തിന്റെ അടയാളപ്പെടുത്തലുകൾ ആണെന്നും ജനാധിപത്യ...
ശിഹാബ് തങ്ങള്‍ ഉറൂസും മുദര്‍രിസ് അവാര്‍ഡ് ദാനവും മാർച്ച് 20ന്
മലപ്പുറം: സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറകും മികച്ച മുദര്‍രിസിനുള്ള ശിഹാബ് തങ്ങള്‍ അവാര്‍ഡ് ദാനവും മാർച്ച് 20ന് മലപ്പുറം കിടങ്ങഴിയില്‍...
എസ്‌വൈഎസ് കോഡൂര്‍ ഈസ്‌റ്റ് സര്‍ക്കിൾ 800 തണ്ണീര്‍ക്കുടങ്ങൾ സ്‌ഥാപിക്കും
കോഡൂര്‍: പറവകളുടെ വേനൽക്കാല പ്രതിസന്ധി പരിഹരിക്കുന്നതിന് എസ്‌വൈഎസ് കോഡൂര്‍ ഈസ്‌റ്റ് സര്‍ക്കിൾ 800 തണ്ണീര്‍ക്കുടങ്ങൾ സ്‌ഥാപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതിന്റെ സര്‍ക്കിള്‍ തല ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍...
യുവത്വം ക്രിയാത്‌മകമായി വിനിയോഗിക്കുക; എസ്‌വൈഎസ് പാഠശാലയിൽ ദുല്‍ഫുഖാര്‍ അലി
മലപ്പുറം: എസ്‌വൈഎസ് സ്വലാത്ത്‌നഗര്‍ യൂണിറ്റിന് കീഴില്‍ പാഠശാല സംഘടിപ്പിച്ചു. യുവത്വം ക്രിയാത്‌മകമായി ഉപയോഗപ്പെടുത്താനും നാടിന്റെ ഊര്‍ജമാണ് യുവാക്കളെന്നും പാഠശാല ഉൽഘാടനം നിർവഹിച്ചുകൊണ്ട് മലപ്പുറം സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി പറഞ്ഞു.
ജില്ലാ...







































