മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു
കോഴിക്കോട്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള 47-കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. മലപ്പുറം ചേലമ്പ്ര സ്വദേശിയാണ്.
ഇയാൾ കഴിഞ്ഞ 20 ദിവസമായി പനി ബാധിച്ചതിനെ തുടർന്ന്...
മലപ്പുറത്ത് ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു
എടവണ്ണ: മലപ്പുറത്ത് ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ന് കമ്പിക്കയത്താണ് സംഭവം. പ്രദേശത്ത്...
കേരള കർഷക ദിനം: കെഎം ഷജീറിന് പൊൻകതിർ പുരസ്‌കാരം
പൊന്നാനി: മലയാള മാസം ചിങ്ങം ഒന്നാം തീയതി മലയാളികൾ ആഘോഷിക്കുന്ന 'കേരള കർഷക ദിനം' നരിപ്പറമ്പ് അൽ ബഷീർ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്) ആഘോഷിച്ചു.
മൂന്നാമത് പൊൻകതിർ...
കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസ് കത്തിയമർന്നു; ഒഴിവായത് വൻ ദുരന്തം
മലപ്പുറം: കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പാലക്കാട്- കോഴിക്കോട് റൂട്ടിലോടുന്ന സന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായി കത്തിനശിച്ചു. പുക ഉയർന്ന ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി....
ചാർജിലിട്ട പവർബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് പൂർണമായി കത്തിനശിച്ചു
തിരൂർ: മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു. തിരൂരിലാണ് സംഭവം. ഈ സമയം വീട്ടുകാർ പുറത്തായതിനാൽ വലിയ ദുരന്തം ഒഴിവായി. ചാർജ് ചെയ്യാൻ വെച്ച പവർബാക് പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം....
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ഒറ്റപ്പാലം: ഭാരതപ്പുഴയിൽ മീറ്റ്ന തടയണയ്‌ക്ക് സമീപം ഒഴുക്കിൽപ്പെട്ട മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. യൂസഫാണ് മരിച്ചത്. ഇന്നലെ രാത്രി ഭാരതപ്പുഴയിൽ പാലക്കാട്-മലപ്പുറം ജില്ലാ അതിർത്തിയിലെ കൂടല്ലൂർ ഭാഗത്താണ് മൃതദേഹം...
ഉറങ്ങിക്കിടന്ന നാല് വയസുകാരനെ പുലി കടിച്ചോടി; പിതാവ് രക്ഷപ്പെടുത്തി
മലക്കപ്പാറ: മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന നാല് വയസുകാരന് പുലിയുടെ ആക്രമണത്തിൽ പരിക്ക്. കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമമായ മലക്കപ്പാറയിലെ വീരാൻകുടി ആദിവാസി ഉന്നതിയിൽ ബേബി-രാധിക ദമ്പതികളുടെ മൂത്ത മകൻ രാഹുലിനെയാണ് വെള്ളിയാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ പുലി...
മാലിന്യക്കുഴി ശുചീകരണത്തിനിടെ ശ്വാസതടസം; മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു
മലപ്പുറം: അരീക്കോട് വടക്കും മുറിയിലെ പോൾട്രി ഫാമിന്റെ മലിനജല സംസ്‌കരണ പ്ളാന്റിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. അസം സ്വദേശികളായ ശരണിയ (46), സമദലി (20), ബിഹാർ സ്വദേശി വികാസ് കുമാർ...








































