Thu, Jan 29, 2026
19 C
Dubai

ലഹരിക്കേസിലെ പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം

പാലക്കാട്: മയക്കുമരുന്ന് കടത്ത് കേസിലെ പ്രതി പോലീസ് സ്‌റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോൺ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ പാലക്കാട് എക്‌സൈസ് റേഞ്ച്...

അനുവിന്റെ മരണത്തിൽ ദുരൂഹത; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും. വാളൂർ കുറുങ്കുടി മീത്തൽ അംബിക എന്ന അനു (26)ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്...

പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളൂർ കുറുങ്കുടി മീത്തൽ അനു (26)ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ്...

തലശേരി- മാഹി ബൈപ്പാസിൽ നിന്ന് താഴേക്ക് വീണ് വിദ്യാർഥി മരിച്ചു

കണ്ണൂർ: ഇന്നലെ ഉൽഘാടനം കഴിഞ്ഞ തലശേരി- മാഹി ബൈപ്പാസിലെ രണ്ടു മേൽപ്പാലങ്ങൾക്ക് ഇടയിലെ വിടവിലൂടെ താഴേക്ക് വീണ പ്ളസ് ടു വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ് നിദാൻ...

തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ: അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ തലശേരി-മാഹി ബൈപ്പാസ് യാഥാർഥ്യമായി. ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഇന്ന് നാടിന് സമർപ്പിച്ചു. ചോനാടത്ത് ഒരുക്കിയ പ്രത്യേക ഉൽഘാടന വേദിയിൽ ലൈവ് സ്ട്രീമിങ്ങിനായി...

വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; ഒരാൾക്ക് പരിക്ക്- ഇന്ന് നിർണായക യോഗം

മാനന്തവാടി: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മാനന്തവാടി പയ്യമ്പള്ളിയിലാണ് വന്യജീവി ആക്രമണത്തിൽ നാട്ടുകാരനായ സുകു എന്ന വയോധികന് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. തലയ്‌ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി...

മാർച്ച് 2ന് കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: ശാസ്‌താംപൂവം കാടർ കോളനിയിൽ നിന്ന് 7 ദിവസം മുമ്പ് കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. വനംവകുപ്പും പൊലീസും സംയുക്‌തമായി നടത്തിയ പരിശോധനയില്‍ കോളനിക്ക് സമീപമുള്ള പാറയുടെ സമീപത്തു നിന്നാണ് മൃതദേഹങ്ങൾ...

കാസർഗോഡ് രണ്ടുപേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ; തിരിച്ചറിഞ്ഞിട്ടില്ല

കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് അതിഞ്ഞാലിൽ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. രണ്ടുപേരും പുരുഷൻമാരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്‌ഥാന തൊഴിലാളികളാണ് ഇരുവരുമെന്ന് സംശയിക്കുന്നു. വെള്ളിയാഴ്‌ച രാത്രി 7.15ഓടെ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയ...
- Advertisement -