പാലക്കാട് ഇരട്ടകൊലപാതകം; പ്രതിയുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പു നടത്തി
പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതക കേസിലെ പ്രതി രാജേന്ദ്രനുമായി ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തി. കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതി രാജേന്ദ്രനെ കൊല നടന്ന...
യുവാവിന് നേരെ കടുവാ ആക്രമണം; രക്ഷപെട്ടത് തലനാരിഴയ്‌ക്ക്
പാലക്കാട്: കടുവയുടെ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപെട്ടത് തലനാരിഴയ്‌ക്ക്. എടത്തനാട്ടുകരയിലാണ് സംഭവം. കാടുവെട്ടാനെത്തിയ യുപി സ്വദേശി രാഹുൽ ആണ് കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കടുവ യുവാവിന്റെ...
പാലക്കാട്-തൃശൂർ കെഎസ്ആർടിസി ബോണ്ട് സർവീസ് ആരംഭിച്ചു
പാലക്കാട്: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ആറാമത് ബോണ്ട് സർവീസ് ആരംഭിച്ചു. പാലക്കാട് കെഎസ്ആർടിസി സ്‌റ്റാൻഡിൽ നിന്നും പുറപ്പെടുന്ന സർവീസ് തൃശൂരിലാണ് അവസാനിക്കുന്നത്. രാവിലെ 8.15നാണ് സർവീസ് പാലക്കാട് നിന്നും പുറപ്പെടുന്നത്. തുടർന്ന്...
കനത്തമഴ; അട്ടപ്പാടിയിൽ റോഡ് ഒഴുകിപോയി
പാലക്കാട്: മലവെള്ളപ്പാച്ചിലിൽ അട്ടപ്പാടി ചാളയൂരിലെ താവളം മുള്ളി റോഡ് ഒഴുകി പോയി. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന് ഇടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി പോയത്. ഇതോടെ താഴെ മുള്ളി, മേലെ...
മഴ ശക്‌തം, നീരൊഴുക്ക് വർധിച്ചു; വാളയാർ ഡാമിൽ ഓറഞ്ച് അലർട്
പാലക്കാട്: അതിർത്തി മേഖലയിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും മഴ ശക്‌തമായി. ഇതേ തുടർന്ന് വാളയാർ പുഴയിൽ നിന്നും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഈ സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാളയാർ ഡാമിൽ...
പിടികൂടിയ ടിപ്പറിൽ നിന്ന് മണ്ണ് കാണാതായ സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്
ചിറ്റൂർ: ടിപ്പർ ലോറിയിൽ നിന്ന് മണ്ണ് കാണാതായ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. ചിറ്റൂർ സിഐ ആയിരുന്ന എൻസി സന്തോഷിനെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. പോലീസ് പിടികൂടിയ ടിപ്പർ ലോറിയിൽ നിന്ന്...
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവം; സംഘത്തിലെ പ്രധാനി പിടിയിൽ
കൊഴിഞ്ഞാമ്പാറ: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ആറ് ലക്ഷം രൂപ കവർന്ന സംഭവത്തിലെ പ്രധാന പ്രതി അറസ്‌റ്റിൽ. ആലത്തൂർ വാനൂർ ലക്ഷംവീട് അബ്‌ദുൽ ഹക്കീം (38) ആണ് കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന...
കൽപ്പാത്തി രഥോൽസവം; മുന്നൊരുക്കങ്ങൾ തുടങ്ങി
പാലക്കാട്: ജില്ലയിൽ കൽപ്പാത്തി രഥോൽസവം നടത്താനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. അറ്റകുറ്റപ്പണികൾക്കായി രഥങ്ങൾ എത്തിത്തുടങ്ങി. വിവിധ ക്ഷേത്രങ്ങളിൽ രഥോൽസവത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. അടുത്ത മാസം 14, 15, 16 തീയതികളിലാണ് ആചാര അനുഷ്‌ഠാനങ്ങളോടെ രഥോൽസവം...









































