കുട്ടിയാനയുടെ തുമ്പികൈ കമ്പിവേലിയിൽ കുടുങ്ങി; വനംവകുപ്പ് ഉദ്യോഗസ്‌ഥരെ തുരത്തി തള്ളയാന
പാലക്കാട്: കാട്ടാനയുടെ തുമ്പികൈ കമ്പിവേലിയിൽ കുടുങ്ങി. അട്ടപ്പാടി ചിണ്ടക്കി കെട്ടിലാണ് അപകടം ഉണ്ടായത്. തള്ളയാനയ്‌ക്കൊപ്പം എത്തിയ രണ്ട് വയസ് പ്രായം വരുന്ന കുട്ടിയാനയുടെ തുമ്പിക്കൈ ആണ് കമ്പിവേലിയിൽ കുടുങ്ങിയത്. തുടർന്ന്, വനംവകുപ്പ് അധികൃതർ...
കോവിഡ് കുറഞ്ഞു; വാളയാർ അതിർത്തിയിൽ ഇളവുകൾ പ്രഖ്യാപിച്ചു
പാലക്കാട്: കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ വാളയാർ അതിർത്തിയിൽ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. ഇനിമുതൽ അതിർത്തി കടക്കാൻ രേഖകൾ ആവശ്യമില്ല. അത്യാവശ്യക്കാരുടെ യാത്രകൾക്ക് വിലക്ക് ഉണ്ടാവില്ല. അതേസമയം, അതിർത്തിയിൽ പരിശോധനയും കുറച്ചിട്ടുണ്ട്.
രണ്ട്...
ബിവറേജസിലെ കളക്ഷൻ തുകയുമായി മുങ്ങിയ ജീവനക്കാരൻ പിടിയിൽ
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരൻ അറസ്‌റ്റിൽ. ആലത്തൂർ സ്വദേശി ഗിരീഷിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായാണ് ഇയാൾ മുങ്ങിയത്. പ്രതിയിൽ നിന്നും 29.5 ലക്ഷം രൂപ കണ്ടെത്തിയതായി...
നെല്ല് സംഭരണ നടപടികൾ വൈകുന്നു; കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യം
പാലക്കാട്: ജീവനക്കാരുടെ കുറവ് മൂലം നെല്ലിന്റെ സംഭരണ നടപടികൾ വൈകുന്നതായി പരാതി. വീടുകളിലും കളങ്ങളിലുമായി കെട്ടിക്കിടക്കുന്ന നെല്ലിന്റെ കണക്കെടുക്കാൻ സപ്ളൈകോ നിയോഗിച്ച ജീവനക്കാരുടെ കുറവാണ് സംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന് കർഷകർ പറയുന്നു. കർഷകരുടെ...
കൽപ്പാത്തി രഥോൽസവം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ അനുമതി
പാലക്കാട്: ജില്ലയിലെ കൽപ്പാത്തി രഥോൽസവം നടത്താൻ അനുമതി നൽകി സർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് രഥോൽസവം നടത്താനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്...
ട്രാക്കിൽ അറ്റകുറ്റപ്പണി; വള്ളത്തോൾ നഗർ-വടക്കാഞ്ചേരി റൂട്ടിൽ ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും
പാലക്കാട്: വള്ളത്തോൾ നഗർ-വടക്കാഞ്ചേരി സെക്ഷനിലെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ഒക്‌ടോബർ 28ന് ആണ് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുക. വ്യാഴാഴ്‌ച പാലക്കാട് ജങ്ഷനിൽ നിന്നും പുറപ്പെടേണ്ട...
ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല; അംബേദ്‌കർ കോളനിക്കാരുടെ സമരം 16 ദിവസം പിന്നിട്ടു
പാലക്കാട്: പട്ടികജാതി കുടുംബങ്ങളെ സർക്കാരിന്റെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് കൊല്ലങ്കോട് അംബേദ്‌കർ കോളനിയിലെ പട്ടിക വർഗ കുടുംബങ്ങൾ നടത്തുന്ന സമരം 16 ദിവസം പിന്നിട്ടു. മുതലമട പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുടിൽകെട്ടി...
കൽപ്പാത്തി രഥോൽസവം; അന്തിമ തീരുമാനം ഇന്ന്
പാലക്കാട്: കൽപ്പാത്തി രഥോൽസവ ചടങ്ങ് കോവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ ജില്ലാ ഭരണ സംവിധാനവുമായി ചർച്ച ചെയ്‌ത് തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ട് മലബാർ ദേവസ്വം കമ്മീഷണർക്ക് മന്ത്രി കെ രാധാകൃഷ്‌ണന്റെ നിർദ്ദേശം. ചൊവ്വാഴ്‌ച നടക്കുന്ന...









































