കർശന നിയന്ത്രണം; തിരക്കൊഴിഞ്ഞ് വാളയാർ അതിർത്തി
പാലക്കാട് : സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ കർശന കോവിഡ് നിയന്ത്രണങ്ങളും രജിസ്‌ട്രേഷനിലെ തകരാറും മൂലം വാളയാർ അതിർത്തിയിൽ തിരക്കൊഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 8 മണി വരെയുള്ള കണക്കുകൾ പ്രകാരം അതിർത്തി കടന്നു വന്നത്...
വാളയാറിൽ കഞ്ചാവ് വേട്ട; മൂന്ന് പേർ അറസ്‌റ്റിൽ
പാലക്കാട്: വാളയാര്‍ അതിര്‍ത്തിയില്‍ കടത്താന്‍ ശ്രമിച്ച ഒരുടണ്‍ കഞ്ചാവ് എക്‌സൈസ് സ്പെഷല്‍ സ്ക്വാഡ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചരക്കുലോറിയുടെ രഹസ്യ അറയില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നുപേരെ...
കാറിൽ 25 കിലോ കഞ്ചാവ് കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ
പാലക്കാട്: സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ 25 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കാളിക്കാവ് ചെങ്കോട് തെക്കഞ്ചേരി വീട്ടിൽ റിനീഷ് (29),...
താൽക്കാലികമായി നിയമിച്ച 49 ആരോഗ്യ പ്രവർത്തകരെ പിരിച്ചുവിട്ടെന്ന് പരാതി
പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ താൽക്കാലിക അടിസ്‌ഥാനത്തിൽ നിയമിച്ച ആരോഗ്യ പ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാലക്കാട് മെഡിക്കൽ കോളേജിൽ നിയമിച്ച 49 പേരെയാണ് പിരിച്ചുവിട്ടത്. ഇവരിൽ ആശുപത്രി ശുചീകരണ...
ഷോളയൂരിൽ കാട്ടാന ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്
പാലക്കാട്: ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വെച്ചപ്പതി ഊരിലെ സെൽവൻ എന്ന രേശൻനാണ്(43) പരിക്കേറ്റത്. ഇയാൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.
വനത്തിനോട് ചേർന്നുള്ള പറമ്പിൽ ജോലി ചെയ്‌ത് തിരികെ വരുന്നതിനിടെയാണ്...
കോവിഡ് ചട്ടലംഘനം; പരിശോധനക്ക് ജില്ലയിൽ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ
പാലക്കാട് : കോവിഡ് പ്രതിരോധ ചട്ടലംഘനങ്ങൾ കണ്ടെത്തുന്നതിനായി ജില്ലയിൽ ആകെ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ. ശാരീരിക അകലം, മാസ്‌ക് ധരിക്കൽ, സാനിറ്റെസർ ഉപയോഗം എന്നിവയുടെ ലംഘനം, കൂട്ടംകൂടൽ എന്നിവ പരിശോധിച്ചു സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ...
വീടിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം
പാലക്കാട്: വീടിന് തീപിടിച്ച് യുവതിക്ക് ദാരുണണാന്ത്യം. പാലക്കാട് മുതലമട കുറ്റിപ്പാടം കൃഷ്‌ണന്റെ മകൾ സുമ ആണ് വെന്തുമരിച്ചത്. 25 വയസായിരുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം. മരിച്ച സുമ ബധിരയാണ്. വിവരമറിഞ്ഞ് അഗ്‌നിശമന സേന എത്തുമ്പോഴേക്കും...
റെയിൽവേ സ്‌റ്റേഷനിൽ നിന്നും കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിലെ ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 10.8 കിലോഗ്രാം കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ. മലപ്പുറം സ്വദേശി വിദീപ്(23), കോഴിക്കോട് സ്വദേശി ഷുഹൈബ്(25) എന്നിവരാണു പിടിയിലായത്. എക്‌സൈസും, റെയിൽവേ സംരക്ഷണ...









































