വാളയാറിൽ കഞ്ചാവ് വേട്ട; മൂന്ന് പേർ അറസ്‌റ്റിൽ

By Syndicated , Malabar News
ganja arrest
Representational image
Ajwa Travels

പാലക്കാട്​: വാളയാര്‍ അതിര്‍ത്തിയില്‍ കടത്താന്‍ ശ്രമിച്ച ഒരുടണ്‍ കഞ്ചാവ് എക്‌സൈസ് സ്​പെഷല്‍ സ്​ക്വാഡ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചരക്കുലോറിയുടെ രഹസ്യ അറയില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നുപേരെ അറസ്​റ്റ്​ ചെയ്‌തു. പെരിന്തല്‍മണ്ണ മേലാറ്റൂര്‍ എപ്പിക്കാട് സ്വദേശികളായ ബാദുഷ (26), ഫായിസ് (21), ഇടുക്കി ഉടുമ്പന്‍ചോല കട്ടപ്പന ജിഷ്‌ണു എന്ന ബിജു (24) എന്നിവരുടെ നേതൃത്വത്തില്‍ വിശാഖപട്ടണത്തിൽ വച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ്​ പാലക്കാട് അസി. എക്‌സൈസ് സ്‌ക്വാഡും പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്‌തമായി പിടികൂടിയത്.

Read also: കാറിൽ 25 കിലോ കഞ്ചാവ് കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE