അതിർത്തിയിൽ ഇ പാസ് നിർബന്ധം; പരിശോധന കർശനമാക്കി തമിഴ്‌നാട്
വാളയാർ: സംസ്‌ഥാന അതിർത്തിയിൽ ഇ പാസ് പരിശോധന വീണ്ടും കർശനമാക്കി തമിഴ്‌നാട്. തിരഞ്ഞെടുപ്പും ഈസ്‌റ്റർ–വിഷു തിരക്കും കോയമ്പത്തൂരിലെ വ്യവസായ മേഖലയിലെ വിപണിക്ക് ഉണ്ടായേക്കാവുന്ന നഷ്‌ടവും കണക്കിലെടുത്ത് പരിശോധനയിൽ നേരത്തെ അയവ് വരുത്തിയിരുന്നു. എന്നാൽ,...
കോവിഡ് വ്യാപനം; ജില്ലയിൽ ചികിൽസാ കേന്ദ്രങ്ങൾ സജ്‌ജം
പാലക്കാട്: കോവിഡ് വ്യാപനം തടയാൻ ജില്ലയിൽ 6 ഇടങ്ങളിലായി ചികിൽസാ കേന്ദ്രങ്ങൾ സജ്‌ജമാക്കിയതായി സിഎഫ്എൽടിസി നോഡൽ ഓഫീസർ ഡോ. മേരി ജ്യോതി വിൽസൺ അറിയിച്ചു. കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് കേരള മെഡിക്കല്‍ കോളജ്,...
അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി- രാമസ്വാമി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. മൂന്നു ദിവസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ആൺകുഞ്ഞാണ് മരിച്ചത്.
മരണ കാരണം വ്യക്‌തമല്ല. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി...
പാലക്കാട് വേനൽ ചൂടിന് ആശ്വാസമായി ശക്‌തമായ മഴക്കൊപ്പം ആലിപ്പഴ വീഴ്‌ചയും
പാലക്കാട് : വേനൽ ചൂടിന് ആശ്വാസമായി ജില്ലയിൽ ശക്‌തമായ മഴ പെയ്‌തതിനൊപ്പം ആലിപ്പഴ വീഴ്‌ച അപൂർവ കാഴ്‌ചയായി മാറി. ഇതോടെ 41 ഡിഗ്രി സെൽഷ്യസ് ചൂടിൽ ചുട്ടുപൊള്ളിയിരുന്ന പാലക്കാടുകാർക്ക് ഇത് വലിയ ആശ്വാസമായി...
മൊബൈൽ കട കുത്തി തുറന്ന് മോഷണം; ഒഡീഷ സ്വദേശി അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിൽ ചെമ്മാടുള്ള മൊബൈൽ കട കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ ഒഡീഷ സ്വദേശി അറസ്‌റ്റിൽ. കടയിൽ നിന്നും ഫോണുകളും പണവും മോഷ്‌ടിച്ച ഇയാളെ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഷൊർണൂർ...
പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു
പാലക്കാട്: ചുണ്ണാമ്പുത്തറ എണ്ണക്കൊട്ടിൽത്തെരുവിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ ഹോട്ടൽ കത്തിനശിച്ചു. കൽപ്പാത്തി ആവണിപ്പാടം സജിത്ത് നടത്തുന്ന 'മോഹൻസ് ഹോട്ടലി'ലാണ് ഞായറാഴ്‌ച പുലർച്ചെ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചത്. ഹോട്ടൽ അടച്ചിട്ട സമയം...
കോവിഡ് കൂടുന്നു; പാലക്കാട് സൗജന്യ പരിശോധനക്ക് മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ്
പാലക്കാട്: കോവിഡ് കേസുകൾ കൂടുന്ന പശ്‌ചാത്തലത്തിൽ പാലക്കാട് പരിശോധന ഉയർത്താൻ തീരുമാനം. ജില്ലയിൽ ആറ് ഇടങ്ങളിലായി മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ് വഴി സൗജന്യ കോവിഡ് പരിശോധന നടത്തും.
നന്ദിയോട്, മലമ്പുഴ, മരുതറോഡ്, അകത്തേത്തറ, മണ്ണൂർ...
ജല സ്രോതസുകൾ സംരക്ഷിക്കുക, വരും തലമുറക്കത് ജീവാമൃതം; കേരള മുസ്‌ലിം ജമാഅത്ത്
പാലക്കാട്: ജല സ്രോതസുകൾ സംരക്ഷിക്കുക വഴി വരും തലമുറകൾക്കും സർവ ജീവ ജാലങ്ങൾക്കും നാം കാത്തു സൂക്ഷിക്കുന്നത് അവർക്കുള്ള ജീവാമൃതാണന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ഷൗക്കത്ത് ഹാജി.
'ജലമാണ് ജീവൻ'...









































