Sun, Mar 22, 2026
24 C
Dubai

നെൻമാറ വേല; ഏപ്രിൽ മൂന്നിന് പ്രാദേശിക അവധി

പാലക്കാട്: ചിറ്റൂര്‍ താലൂക്കിലെ നെൻമാറ വേലയോടനുബന്ധിച്ച് ഏപ്രില്‍ മൂന്നിന് നെൻമാറ ബ്‌ളോക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്‌ടർ മൃണ്‍മയി ജോഷി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട...

നെൻമാറയിൽ അഡീഷണല്‍ സ്‌റ്റാറ്റിക് സര്‍വെയലന്‍സ് ടീമിനെ നിയോഗിച്ചു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെൻമാറ നിയോജക മണ്ഡലത്തിലെ ചെമ്മണാംപതി, ഗോവിന്ദാപുരം ചെക്‌പോസ്‌റ്റുകളില്‍ അഡീഷണല്‍ സ്‌റ്റാറ്റിക് സര്‍വെയലന്‍സ് ടീമിനെ നിയോഗിച്ചു. ഓരോ ചെക്‌പോസ്‌റ്റിലും മൂന്നു പേരടങ്ങുന്ന ടീമിനെയാണ് നിയമിച്ചിരിക്കുന്നത്. ടീമിന്റെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി...

ശക്‌തമായ കാറ്റും മഴയും; ജില്ലയിൽ വൻ നാശനഷ്‌ടം

പാലക്കാട് : ജില്ലയിൽ ഞായറാഴ്‌ച വൈകിട്ടോടെ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും ശ്രീകൃഷ്‌ണപുരത്തും കരിമ്പുഴയിലും വൻ നാശനഷ്‌ടം. മിക്കയിടങ്ങളിലും വീടുകൾക്ക് മുകളിലേക്ക് മരം വീണും, മേൽക്കൂരകൾ തകർന്നും നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഷെഡുംകുന്നിൽ മാധവി നിലയത്തിൽ...

കോവിഡ് രോഗികൾ വർധിക്കുന്നു; കോയമ്പത്തൂർ സിറ്റിയിൽ ചികിൽസാ കേന്ദ്രം തുറന്നു

കോയമ്പത്തൂർ: പാലക്കാട് ജില്ലയിൽ തുടർച്ചയായ നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഞായറാഴ്‌ച 103 പേർക്കാണ് രോഗം ബാധിച്ചത്. ചികിൽസ തേടിയവരുടെ ആകെ എണ്ണം 57,023 കടന്നു. ഞായറാഴ്‌ച രോഗമുക്‌തരായത്...

ശ്രീകൃഷ്‌ണപുരത്ത് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; 2 പേർ പിടിയിൽ

പാലക്കാട് : ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്‌തമാക്കി പോലീസ്. തുടർന്ന് ശ്രീകൃഷ്‌ണപുരം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണമ്പറ്റ സ്വദേശി സുഭാഷ്, തിരുവാഴിയോട് സ്വദേശി...

വടക്കാഞ്ചേരി മേൽപ്പാലം; നിർമാണ തകരാറിനെ തുടർന്ന് പൊളിച്ചു

പാലക്കാട് : ജില്ലയിലെ മണ്ണുത്തി-വടക്കാഞ്ചേരി ആറുവരി പാതയിലെ വടക്കാഞ്ചേരി മേൽപ്പാലം പൊളിച്ചു. ഒരുമാസം മുൻപാണ് ഇത് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെട്ടതോടെയാണ് പാലത്തിന് മുകളിലെ ടാറിങ് നീക്കി പാലത്തിന്റെ ഭാഗങ്ങൾ...

തേയില തോട്ടത്തിൽ പുലിക്കുട്ടികളുടെ ജഡങ്ങൾ കണ്ടെത്തി

പാലക്കാട് : ജില്ലയിലെ പന്തല്ലൂരിന് സമീപം 3 പുലിക്കുട്ടികളുടെ ജഡങ്ങൾ കണ്ടെത്തി. മാങ്കോറേഞ്ച് തേയില തോട്ടത്തിലാണ് ഇവ കണ്ടെത്തിയത്. തോട്ടത്തിൽ ജോലിക്കായെത്തിയ തൊഴിലാളികളാണ് ഇവയെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുകയായിരുന്നു. സ്‌ഥലത്തെത്തിയ...

വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; ഒരാള്‍ അറസ്‌റ്റില്‍

പാലക്കാട്: വാളയാറില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന യാത്രക്കാരന്‍ പോലീസിന്റെ പിടിയില്‍. രണ്ടു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ഇയാളില്‍ നിന്നും പിടികൂടി. വാളയാര്‍ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വേട്ട തുടര്‍ക്കഥ...
- Advertisement -