നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 10 വരെ അവസരം
പാലക്കാട്: കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണം എന്നില്ലെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്‌ടർ അറിയിച്ചു. ഇക്കാര്യം വോട്ടർമാർ...
അട്ടപ്പാടിയിൽ വീണ്ടും ചാരായ വേട്ട
പാലക്കാട്: അട്ടപ്പാടിയിൽ നിന്നും വീണ്ടും ചാരായം പിടികൂടി. അട്ടപ്പാടി പൊട്ടിക്കൽ ഊരിൽ നിന്നും അട്ടപ്പാടിയോട് ചേർന്നുള്ള വനത്തിൽ നിന്നുമായി 25 ലിറ്റർ ചാരായമാണ് പിടികൂടിയത്. ചാരായം വാറ്റുന്നതിനായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന 444 ലിറ്റർ...
സ്വപ്‌ന സാക്ഷാത്കാരം; ഒറ്റപ്പാലത്ത് മിനി പാര്‍ക്ക് ഒരുങ്ങുന്നു
ഒറ്റപ്പാലം: ജനങ്ങളുടെ ഏറെ കാലത്തെ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാവുന്നു. ഒറ്റപ്പാലത്ത് മിനി പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. ഈസ്‌റ്റ് ഒറ്റപ്പാലം പാലത്തിന് കീഴില്‍ നഗരസഭയുടെ അര ഏക്കറിലാണ് പാര്‍ക്കിന്റെ നിര്‍മാണം.
കുടുംബത്തോടൊപ്പം ചെലവിടാനും കുട്ടികള്‍ക്ക്...
മലയാള ചിത്രങ്ങൾക്ക് പ്രിയമേറുന്നു; മേളയിൽ തിളങ്ങി ചുരുളിയും ഹാസ്യവും
പാലക്കാട്: ലോക സിനിമാ കാഴ്‌ചകൾ മുന്നേറുന്ന 25ആമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാള ചിത്രങ്ങളെ നെഞ്ചിലേറ്റി പ്രേക്ഷകർ. മൽസര വിഭാഗത്തിലെ മലയാള ചിത്രങ്ങളായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും ജയരാജിന്റെ ഹാസ്യവും ആദ്യദിനം...
പാലക്കാട് മണ്ഡലത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് സിപിഐഎം സ്‌ഥാനാർഥിയായേക്കും
പാലക്കാട്: നിയമസഭാ മണ്ഡലത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ടിനെ സ്‌ഥാനാർഥിയാക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ നീക്കം. ഇടത് സ്വതന്ത്രനായി എവി ഗോപിനാഥ് മൽസരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് എവി ഗോപിനാഥുമായി സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ്...
ഗോപിനാഥ് ആദ്യം കോണ്‍ഗ്രസ് വിടട്ടെ, എന്നിട്ടാകാം തീരുമാനം; സിപിഎം
പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥ് പാലക്കാട് നിയോജക മണ്ഡലത്തിൽ സിപിഎം പിന്തുണയോടെ മൽസരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ജില്ലാ നേതൃത്വം. എവി ഗോപിനാഥ് സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജില്ലാ നേതൃത്വം വ്യക്‌തമാക്കി....
വോട്ടർ പട്ടികയിൽ പേര് ഉറപ്പ് വരുത്തണം; ഈ മാസം 10 വരെ പുതുതായി ചേർക്കാം
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥ കൂടിയായ ജില്ലാ കളക്‌ടർ. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെന്ന് കരുതി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ പേര്...
മണ്ണാർക്കാട് നഗരസഭക്ക് ശുചിത്വപദവി; പുരസ്‌കാരം കൈമാറി
മണ്ണാർക്കാട്: മികച്ച ശുചിത്വ നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് നഗരസഭക്ക് പുരസ്‌കാരം കൈമാറി. നഗരസഭാ കൗൺസിൽ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓൺലൈനായി നടന്ന സംസ്‌ഥാനതല പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌ദീനാണ്...









































