Mon, Mar 23, 2026
25.7 C
Dubai

വാളയാര്‍ കേസ്; തുടരന്വേഷണത്തിന് പോക്‌സോ കോടതിയുടെ അനുമതി

പാലക്കാട്: വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് അനുമതി. പാലക്കാട് പോക്‌സോ കോടതിയാണ് തുടരന്വേഷണത്തിന് അനുമതി നൽകിക്കൊണ്ട് ഉത്തരവിട്ടത്. ഇതോടെ കേസില്‍ ആദ്യം മുതല്‍ അന്വേഷണം ആരംഭിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് പാലക്കാട് പോക്‌സോ കോടതി കേസ്...

പാലക്കാട് മെഡിക്കൽ കോളേജ്; ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് രൂക്ഷമാകുന്നു

പാലക്കാട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. നിലവിൽ ഒപി ബ്ളോക്ക് ഉൽഘാടനം ചെയ്യാൻ പോകുന്ന മെഡിക്കൽ കോളേജിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 25,000 രൂപ...

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്‌ടർക്കെതിരെ ബന്ധുക്കൾ

പാലക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു. കൊടുവാളിക്കുണ്ട് പൊട്ടച്ചിറ അലിയുടെ മകൾ ഫൗസിയ(28)യാണ് മരിച്ചത്. ഫൗസിയ പെൺകുഞ്ഞിന് ജൻമം നൽകി. പ്രസവത്തിനിടെ ശ്വാസകോശത്തിലേക്ക് വെള്ളം കയറിയതാണ് ഫൗസിയ മരിക്കാൻ കാരണമായതെന്ന് ഡോക്‌ടർമാർ...

യാത്രക്കാരെ ആക്രമിച്ച് കാർ കടത്തിക്കൊണ്ട് പോയ കേസ്; ഒന്നര വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ

പാലക്കാട്: മുണ്ടൂർ-പെരിന്തൽമണ്ണ സംസ്‌ഥാന പാതയിൽ പുഞ്ചപ്പാടത്ത് രാത്രിയിൽ യാത്രക്കാരെ ആക്രമിച്ച് കാർ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ പിടിയിൽ. നൂറണി സ്വദേശികളായ രണ്ടുപേരെയാണ് ശ്രീകൃഷ്‌ണപുരം സിഐ കെഎം ബിനീഷും സംഘവും പിടികൂടിയത്. പാലക്കാട് നൂറണി...

മണ്ണാര്‍ക്കാട് വ്യവസായിയെ ഇടത് സ്‌ഥാനാര്‍ഥിയാക്കണം; ബിഷപ്പിന്റെ കത്ത്

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വ്യവസായിയെ സ്‌ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ട് സിപിഐ സംസ്‌ഥാന സെക്രട്ടറിക്ക് പാലക്കാട് ബിഷപ്പിന്റെ കത്ത്. കഞ്ചിക്കോട്ടെ വ്യവസായിയായ ഐസക് വര്‍ഗീസിനെ സ്‌ഥാനാര്‍ഥിയാക്കണമെന്ന് ശുപാര്‍ശ ചെയ്‌ത്‌ ബിഷപ്പ് മാര്‍ ജേക്കബ്...

നിയമസഭാ തിരഞ്ഞെടുപ്പ്; ഷാഫി പറമ്പിലിനെതിരെ ബിജെപി രംഗത്തിറക്കുക സന്ദീപ് വാര്യരെ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെതിരെ ബിജെപി രംഗത്തിറക്കുക സന്ദീപ് വാര്യരെ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്‌മ വിശ്വാസത്തിലാണ് ബി‌ജെ‌പി നേതൃത്വം. നഗരസഭയില്‍ തുടര്‍ഭരണം നേടിയതും സമീപ പഞ്ചായത്തുകളിലെ വോട്ടു...

എൽഇഡി ബൾബുകളുടെ വിതരണം തുടങ്ങി; പിന്നാലെ തട്ടിപ്പുകാരും സജീവമാകുന്നു

പാലക്കാട്: ഫിലമെന്റ് രഹിത കേരള പദ്ധതിയുടെ ഭാ​ഗമായി രജിസ്‌റ്റർ ചെയ്‌തവർക്ക്‌ ​ ഒമ്പത് വാൾട്ട് എൽഇഡി ബൾബുകളുടെ വിതരണം തുടങ്ങി. ബൾബുകൾ ഉപഭോക്‌താക്കളുടെ വീടുകളിലെത്തിക്കും. ഇതിന്റെ തുക വൈദ്യുതി ബില്ലില്‍ ഈടാക്കും. ഉദ്യോ​ഗസ്‌ഥരുടെ കൈയിൽ...

സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം

പാലക്കാട്: ചളവറ പുലിയാനാംകുന്നിൽ സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം. ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പികെ സുധാകരന്റെ സഹോദരൻ പികെ ശശിധരന്റെ വീടിനും സമീപത്തുള്ള...
- Advertisement -