സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കഞ്ചിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു
പാലക്കാട്: കഞ്ചിക്കോട് സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് വ്യവസായ മേഖലയില്‍ തുറന്നു. വ്യവസായ വകുപ്പിനു കീഴില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായ സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറും...
സ്വകാര്യ ആശുപത്രിയില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക്
പാലക്കാട് : ജില്ലയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പുതിയ നിര്‍ദേശവുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. അന്‍പതോ അതില്‍ കൂടുതലോ കിടക്കകള്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി...
ആദിവാസി ഭൂമിയിലെ ടൂറിസം പദ്ധതി; സ്വകാര്യ കമ്പനിക്ക് ഹൈക്കോടതിയുടെ സ്റ്റേ
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ കരാറില്‍ ഹൈക്കോടതിയുടെ സ്റ്റേ. രണ്ടായിരം ഏക്കറോളം ഭൂമി ആദിവാസികള്‍ പോലും അറിയാതെ സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ നടപടിക്കെതിരെ രണ്ട് മാസത്തേക്കാണ്...
വഴി തടഞ്ഞ് കാട്ടാനക്കൂട്ടം; റോഡില്‍ മണിക്കൂറുകള്‍ കുടുങ്ങി ആംബുലന്‍സ്
പാലക്കാട് : നെന്മാറക്ക് സമീപം റോഡില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം തടസപ്പെടുത്തിയത് ആംബുലന്‍സില്‍ കോവിഡ് രോഗിയുമായി ആശുപത്രിയിലേക്കുള്ള യാത്ര. നെല്ലിയാമ്പതിയില്‍ നിന്നും കോവിഡ് രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന്റെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍...
കോവിഡ് പോസിറ്റീവ് ആയവർക്ക് ഇനി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാം
പാലക്കാട്: കോവിഡ് പോസിറ്റിവ് ആയവർക്ക് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനം ഏർപ്പെടുത്തി തച്ചമ്പാറ പഞ്ചായത്ത്. ലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവർക്ക് മെഡിക്കൽ ഓഫീസറും സംഘവും തീരുമാനിക്കുന്നത് അനുസരിച്ചായിരിക്കും ഈ സൗകര്യം...
വൃക്ക മാറ്റിവെച്ചവര്‍ക്ക് സൗജന്യ മരുന്ന് വിതരണവുമായി ജില്ലാ പഞ്ചായത്ത്
പാലക്കാട്: ജില്ലയില്‍ വൃക്ക മാറ്റിവെച്ച 250 ഓളം പേര്‍ക്ക് എല്ലാ മാസവും മരുന്ന് സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത്. ഇതിനായി ഒരു കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
വൃക്ക മാറ്റിവെച്ചവര്‍ക്കായി ഉള്ള മരുന്ന് വിതര ഉദ്ഘാടനത്തിന്റെ...
അരി ലോറിയില്‍ കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: ആന്ധ്രയില്‍ നിന്നും അരി ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ 66 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാലക്കാട് നടുപ്പുണി ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ്...
മഴ കനക്കുന്നു; വാളയാര്‍ ഡാം വീണ്ടും തുറന്നു
പാലക്കാട് : മഴ ശക്തമായതോടെ വാളയാര്‍ ഡാം വീണ്ടും തുറന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതാണ് ഈ സീസണില്‍ രണ്ടാമതും ഡാം തുറക്കാന്‍ കാരണം. ഡാമിന്റെ വൃഷ്‌ടിപ്രദേശത്തും വാളയാര്‍...









































