മൃതദേഹം മാറി നല്‍കിയ സംഭവം; രണ്ട് ജീവനക്കാര്‍ക്ക് എതിരെ കൂടി നടപടി
പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറിയ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കൂടി നടപടി എടുത്തു. നേരത്തെ 6 ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച...
ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍; പത്തംഗ പൊലീസ് സംഘം അട്ടപ്പാടി വനമേഖലയില്‍ കുടുങ്ങി
അട്ടപ്പാടി: വനത്തില്‍ തിരച്ചിലിന് പോയ പൊലീസ് സംഘം അട്ടപ്പാടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്ന് ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ രൂക്ഷമായതോടെയാണ് അട്ടപ്പാടി വനമേഖലയില്‍ തിരച്ചിലിന് പോയ പൊലീസ് സംഘം വനത്തില്‍ കുടുങ്ങിയത്.
പത്തംഗ പൊലീസ് സംഘമാണ്...
മൃതദേഹം മാറിയ സംഭവം; ആശുപത്രി ജീവനക്കാര്‍ക്ക് എതിരെ നടപടി
പാലക്കാട് : പാലക്കാട് യുവതിയുടെ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ആറ് ജീവനക്കാര്‍ക്ക് എതിരെയാണ് നടപടിയെടുത്തത്. ഇവരില്‍ അഞ്ച് പേര്‍ താല്‍ക്കാലിക ജീവനക്കാരും ഒരാള്‍ സ്ഥിരം ജീവനക്കാരനും...
മൃതദേഹം മാറി സംസ്‌കരിച്ചു
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി സംസ്‌ക്കരിച്ചു. കോവിഡ് ബാധിച്ചു മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ(75) മൃതദേഹത്തിന് പകരം അട്ടപ്പാടി സ്വദേശിനിയായ വള്ളിയുടെ(35) മൃതദേഹമാണ് സംസ്‌ക്കരിച്ചത്. സംസ്‌ക്കാരത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ മാറിയെന്ന്...
കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം; നെല്ല് സംഭരിക്കാൻ ഗോഡൗണുകൾ
പാലക്കാട്: നെല്ലു സംഭരണത്തിന് ഗോഡൗണുകൾ തുറക്കാൻ സപ്ലൈകോ. പാലക്കാട്, എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഗോഡൗണുകൾ തുറക്കുക. ചുരുങ്ങിയതു 7000 ചതുരശ്ര അടി വലുപ്പമുള്ള ഗോഡൗണുകളാകും ഇതിനായി കണ്ടെത്തുക. ഇത് സംബന്ധിച്ചു...
ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി ഭീതിയില്‍
പാലക്കാട്: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ അട്ടപ്പാടിക്കാരെ ഭീതിയിലാക്കുന്നു. കനത്ത മഴയില്‍ അട്ടപ്പാടി ചുരം പാതയില്‍ ഇന്നലെ മണ്ണിടിച്ചിലും തുടങ്ങി. ചുരത്തില്‍ ഉണ്ടാകുന്ന മണ്ണിടിച്ചില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്നതിനും അതുവഴി അട്ടപ്പാടി ഒറ്റപ്പെടുന്നതിന്...
പാലക്കാട് പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു; നിര്‍മാണോദ്ഘാടനം നാളെ
പാലക്കാട്: പാലക്കാടിന്റ സംഗീത പൈതൃകം അറിയാനും ആസ്വദിക്കുവാനും തദ്ദേശീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓര്‍മക്കായി സംസ്ഥാന ടൂറിസം വകുപ്പ് നാല്...
നിറഞ്ഞൊഴുകി തൂതപ്പുഴ; പ്രദേശവാസികള്‍ ആശങ്കയില്‍
കൊപ്പം : വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നതോടെ കരകവിഞ്ഞൊഴുകുകയാണ് പാലക്കാട് ജില്ലയിലെ തൂതപ്പുഴ. മഴ ശമനമില്ലാതെ പെയ്യുന്നതിനാല്‍ മലവെള്ളപ്പാച്ചിലില്‍ നിറഞ്ഞൊഴുകുന്ന പുഴ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക പരത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പ്രളയം...








































