Mon, Mar 16, 2026
25.3 C
Dubai

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാലക്കാട്: മലമ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മലമ്പുഴക്കടുത്ത മന്തക്കാട് കവലയിൽ ഞായറാഴ്‌ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ഹോണ്ട മൊബിലിയോ കാറിനാണ് തീപ്പിടിച്ചത്. തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. മലമ്പുഴ...

സഞ്‌ജിത്ത് കൊലപാതകം; പ്രതികളെക്കുറിച്ച് സൂചന, അറസ്‌റ്റ് ഉടൻ ഉണ്ടായേക്കും

പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപകൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം. പ്രതികളുടെ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, കേസിൽ എൻഐഎ അന്വേഷണം...

ജിത്തുവിന് നിവര്‍ന്നു നില്‍ക്കാന്‍ സൗജന്യ ശസ്‌ത്രക്രിയ; അഭിനന്ദിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് സ്വദേശി ജിത്തുവിന് പുതുജീവൻ നൽകി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്‌ത്രക്രിയയിലൂടെ ഈ 13കാരന് ജീവിതത്തില്‍ നിവര്‍ന്നു നില്‍ക്കാന്‍ താങ്ങായിരിക്കുകയാണ് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. സ്വകാര്യ...

പാലക്കാടും റാഗിങ് പരാതി; ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ടതിന് വിദ്യാർഥിക്ക് മർദ്ദനം

പാലക്കാട്: ജില്ലയിലും റാഗിങ്ങിനെ തുടർന്ന് പരാതി. പാലക്കാട് പത്തിരിപ്പാലയിലെ സ്വകാര്യ കോളേജിലെ ജൂനിയർ വിദ്യാർഥിയെ റാഗിങ് ചെയ്‌തതായാണ് പരാതി. സദനം കുമാരൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ ഷംനാദിനെയാണ് ഷർട്ടിന്റെ ബട്ടൺ...

സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതികളെ പിടികൂടാനാകാതെ പോലീസ്

പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപകൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. കൊലപാതകം നടന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണെന്നാണ് ആരോപണം ഉയരുന്നത്. അതേസമയം,...

അട്ടപ്പാടിയിൽ വൻ മണിചെയിൻ തട്ടിപ്പ്; ലക്ഷങ്ങൾ നഷ്‌ടപ്പെട്ടതായി പരാതി 

പാലക്കാട്: അട്ടപ്പാടിയിൽ  വൻ മണിചെയിൻ തട്ടിപ്പെന്ന് പരാതി. അഗളി, ഭൂതവഴി സ്വദേശികളായ ഏഴ് പേരാണ് അഗളി ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരിക്കുന്നത്. ഇവരിൽ ഇന്ന് 6,15,000 രൂപയും അട്ടപ്പാടിയിലെ ആദിവാസികളടക്കം നൂറോളം പേരിൽ നിന്ന്...

പാലക്കാട്ടെ കൊലപാതകം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ ഡെൽഹിയിലേക്ക്

പാലക്കാട്: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിലെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അമിത്ഷായെ കാണും. സംഭവത്തിൽ സംസ്‌ഥാന പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. സിപിഐഎം...

അണക്കപ്പാറ ചെക്ക്‌പോസ്‌റ്റിൽ നിന്ന് മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി

പാലക്കാട്: അണക്കപ്പാറയിലെ എക്‌സൈസ് ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ് പരിശോധന. ചെക്ക്‌പോസ്‌റ്റിൽ ഉണ്ടായിരുന്ന എക്‌സൈസ് വാഹനത്തിൽ നിന്ന് രണ്ട് ലിറ്റർ മദ്യം, 42 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ, അഞ്ച് മില്ലിഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു....
- Advertisement -