അജ്‍ഞാത രോഗം ബാധിച്ച് മൂന്ന് പശുക്കൾ ചത്തു; ക്ഷീര കർഷകർ ആശങ്കയിൽ
വയനാട്: അജ്‍ഞാത രോഗം ബാധിച്ച് പശുക്കൾ ചാവുന്നതിൽ ക്ഷീര കർഷകർ ആശങ്കയിൽ. കപ്പാടിത്തറ കോടൂർ സ്വദേശി വർക്കിയുടെ മൂന്ന് പശുക്കളാണ് ഇന്നലെ അജ്‍ഞാത രോഗം ബാധിച്ച് ചത്തത്. ഇന്നലെ രാവിലെ തൊഴുത്തിൽ എത്തിയപ്പോഴാണ്...
ആലൂർക്കുന്നിൽ കാട്ടാന ശല്യത്തിൽ വ്യാപക കൃഷിനാശം, പ്രതിഷേധം ഇന്ന്
പുൽപ്പള്ളി: ആലൂർക്കുന്നിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനകൾ ഇറങ്ങി വൻ തോതിൽ കൃഷികൾ നശിപ്പിച്ചു. ഇന്നലെ രാത്രി മുഴവനാണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ തമ്പടിച്ചത്. നടീലിന് പാകമായ ഞാറുകൾ ആനകൾ ചവിട്ടിയരച്ചു. അടുത്ത ദിവസങ്ങളിലായി പറിച്ചു...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 3 പേർ അറസ്‌റ്റിൽ
വയനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ജില്ലയിൽ 3 പേർ അറസ്‌റ്റിൽ. എട്ടാം നമ്പർ പാടിയിലെ ചെമ്പൻ അബ്‌ദുൽ അസീസ്(49), ബത്തേരി കണാരക്കണ്ടി കെഎം നൗഷാദ്(41), കുറ്റ്യാടി മരുതോങ്കര വാഴവളപ്പിൽ...
കനത്ത മഴ തുടരുന്നു; ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു
വെള്ളമുണ്ട: ശക്‌തമായ മഴയിൽ ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ശനിയാഴ്‌ച ഉച്ചയോടെ 766.50 മീറ്ററായായാണ് ജലനിരപ്പ് ഉയർന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലം കൂടുതലാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത്...
തേയില തോട്ടത്തിന് സമീപം കടുവ; 7 ഇടങ്ങളിൽ ക്യാമറ സ്‌ഥാപിച്ച് വനപാലകർ
വയനാട് : ജില്ലയിലെ നെല്ലാക്കോട്ടക്ക് സമീപം തേയില തോട്ടത്തിൽ കടുവ ഇറങ്ങിയതോടെ ഭീതിയിലായി നാട്ടുകാരും തോട്ടം തൊഴിലാളികളും. ഇതോടെ നിരീക്ഷണം ശക്‌തമാക്കുന്നതിനായി തേയില തോട്ടത്തിന്റെ 7 ഭാഗങ്ങളിലായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ ക്യാമറകൾ സ്‌ഥാപിച്ചു.
കഴിഞ്ഞ...
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, ജില്ലയിൽ ജാഗ്രതാ മുന്നറിയിപ്പ്
വയനാട്: കാലവർഷം ശക്‌തി പ്രാപിച്ചതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ മലമ്പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുകയാണ്. നദികളിലും, തോടുകളിലും, അണക്കെട്ടുകളിലും ജലനിരപ്പ് തുടർന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ, പുഴയോരങ്ങൾ,...
കൊളവള്ളി വയലിൽ കൃഷി ഇറക്കുന്നതിന് വിലക്ക്; വനം വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം
പുൽപ്പള്ളി: ആദിവാസി കുടുംബങ്ങൾ വർഷങ്ങളായി കൃഷി ഇറക്കുന്ന വയലിൽ വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തി. കൊളവള്ളിയിൽ കബനി തീരത്തോട് ചേർന്നുള്ള വയലിൽ കൃഷി ഇറക്കുന്നതിനാണ് വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തിയത്. വനം വകുപ്പിന്റെ...
ടിപിആർ 19.48 ശതമാനം; തരിയോട് പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി
വയനാട്: ടിപിആർ നിരക്ക് 19.48 ശതമാനമായി ഉയർന്നതോടെ ജില്ലയിലെ തരിയോട് പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടവക, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ ശക്‌തമാക്കിയിട്ടുണ്ട്. 3 ആദിവാസി...









































