Mon, Mar 16, 2026
30.5 C
Dubai

കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി; ആളൊഴിഞ്ഞ് നീലഗിരി

വയനാട് : കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയതോടെ ആളൊഴിഞ്ഞ് നീലഗിരി. ആർടിപിസിആർ നെഗറ്റീവ് ഫലം ഹാജരാക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ ജില്ലയിൽ പ്രവേശനം അനുവദിക്കുന്നത്. ഇതോടെ അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ പരിശോധനയും...

കൽപ്പറ്റയിൽ 109.60 കോടിയുടെ കുടിവെള്ള പദ്ധതി

വയനാട്: ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ 231.97 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. ഇത് സംബന്ധിച്ച് അഡ്വ.സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജല അതോറിറ്റി ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു....

വയനാട്ടിൽ കാലവർഷം കനത്തു; അഞ്ച് ദിവസം കൊണ്ട് ലഭിച്ചത് 120 മില്ലീമീറ്റർ മഴ

വയനാട്: ജില്ലയിൽ കാലവർഷം കനത്തു. ഭൂരിഭാഗം പ്രദേശങ്ങളിലും ശക്‌തമായ മഴയാണ് ലഭിക്കുന്നത്. ഇന്നലെ ജില്ലയിൽ ശരാശരി 73.2 മില്ലീമീറ്റർ മഴയാണ് പെയ്‌തത്‌. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ജില്ലയിൽ 120 മില്ലിമീറ്റർ മഴ ലഭിച്ചു....

ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ വാക്‌സിൻ നൽകും

വയനാട്: 'മാതൃകവചം' എന്ന പേരിൽ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ കോവിഡ് വാക്‌സിൻ നൽകും. ജില്ലയിലെ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി നാലായിരത്തോളം ഗർഭിണികൾക്കാണ് വാക്‌സിൻ...

കാട്ടുപോത്തിനെ വെടിവെച്ച് കൊന്നു; വീതം വെപ്പിനിടെ ഒരാൾ പിടിയിൽ

വയനാട്: കാട്ടുപന്നിയെ വെടിവെച്ച് കൊന്ന കേസിൽ ഒരാൾ പിടിയിൽ. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തിരുവങ്ങാട് മൊയ്‌തീൻ (46) ആണ് വനം വകുപ്പിന്റെ പിടിയിലായത്. ഇന്നലെ രാത്രി ബാവലി അമ്പത്തിയെട്ടാംമൈൽ വനത്തിലായിരുന്നു സംഭവം. സ്‌ഥലത്ത്‌ നിന്ന്...

പുള്ളിമാനിനെ വേട്ടയാടി കടത്തിയ സംഭവം; സംഘത്തിലെ ഒരാൾ പിടിയിൽ

വയനാട്: പുള്ളിമാനിനെ വേട്ടയാടി ഇറച്ചിയാക്കി കടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ. മുണ്ടൂർ സ്വദേശി മഴുവഞ്ചേരി ടൈറ്റസ് ജോർജിനെയാണ് വനപാലകർ പിടികൂടിയത്. പാകം ചെയ്‌ത ഇറച്ചി സഹിതം ഇയാളെ പാലക്കാട് മുണ്ടൂരിലെ വീട്ടിൽ നിന്നാണ്...

യാത്രക്കാരില്ല, ബത്തേരിയിൽ നിന്നുള്ള കെഎസ്ആർടിസ് സർവീസ് നിർത്തി

വയനാട്: സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് കർണാടകയിലെ ഗുണ്ടൽപേട്ടയിലേക്ക് തുടങ്ങിയ രണ്ട് കെഎസ്ആർടിസി സർവീസുകളിൽ ഒരെണ്ണം നിർത്തിവച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് അന്തർ സംസ്‌ഥാന യാത്രക്കാർക്കുള്ള കർശന നിയന്ത്രണത്തെ തുടർന്ന് യാത്രക്കാർ ഇല്ലാത്തതോടെയാണ്...

ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ; ആദ്യഘട്ടം ഇന്ന് വൈത്തിരിയിൽ

കൽപ്പറ്റ: ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ പദ്ധതിയുടെ ആദ്യഘട്ടം ഇന്ന് വൈത്തിരി ഗ്രാമ പഞ്ചായത്തിൽ തുടങ്ങും. വൈത്തിരി ചേലോട് എച്ച്ഐഎം യുപി സ്‌കൂളിൽ രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ മന്ത്രി പിഎ മുഹമ്മദ്...
- Advertisement -