ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിൽ; ജില്ലയിൽ നാലിടത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ
വയനാട്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നാല് ഗ്രാമപഞ്ചയത്തുകളിൽ കൂടി ആരോഗ്യ വകുപ്പ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള മുള്ളൻകൊല്ലി, വെള്ളമുണ്ട, കണിയാമ്പറ്റ,...
ബത്തേരിയിൽ വനപാലകർക്ക് നേരെ കാട്ടാനയുടെ പരാക്രമം
വയനാട്: സുൽത്താൻ ബത്തേരിയിൽ വനപാലകർക്ക് നേരെ കാട്ടാനയുടെ പരാക്രമം. നൂൽപ്പുഴ പഞ്ചായത്തിലെ നെൻമേനിക്കുന്നിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിന് ഇടയിലാണ് വനപാലകർക്ക് നേരെ പരാക്രമണം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. മുത്തങ്ങ റേഞ്ച്...
അനുമതി വാങ്ങിയില്ല; മംഗലശ്ശേരി പ്ളാന്റേഷൻ തോട്ടത്തിലെ മരംമുറി റവന്യൂ വകുപ്പ് തടഞ്ഞു
വയനാട്: അനുമതിയില്ലാതെ മംഗലശ്ശേരി മലയിലെ പ്ളാന്റേഷൻ തോട്ടത്തിൽ നടത്തിയ മരംമുറി തടഞ്ഞ് റവന്യൂ വകുപ്പ്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ബാണാസുര മലയടിവാരത്തിലെ സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലെ മരമുറിയാണ് റവന്യൂ വകുപ്പ് അധികൃതർ തടഞ്ഞത്. ഇവിടെ...
വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാക്കൾക്ക് എതിരെ കേസ്
വയനാട്: വ്യാജ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾക്കെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് എതിരെയാണ് യുവാക്കൾക്കെതിരെ പുൽപ്പള്ളി പോലീസ് കേസെടുത്തത്. വ്യാജ വാറ്റിനായി കൂട്ടത്തല്ല് എന്ന പേരിലാണ് യുവാക്കൾ വീഡിയോ...
കോവിഡ് രൂക്ഷം; ചെറിയമല, മാടപ്പള്ളിക്കുന്ന് കോളനിയിൽ ജാഗ്രതാ നിർദേശം
പുൽപ്പള്ളി: ജില്ലയിലെ ചെറിയമല, മാടപ്പള്ളിക്കുന്ന് കോളനിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇരു കോളനികളിലെയും നിലവിലെ സ്‌ഥിതി ആശങ്കാജനകമാണെന്ന് അധികൃതർ വിലയിരുത്തി. കോളനികളിൽ താമസിക്കുന്നവർ പുറത്തിറങ്ങാനോ...
കബനിയിൽ അനധികൃത മണൽക്കൊള്ള; സജീവമായി ഇടനിലക്കാർ
പുൽപ്പള്ളി: ഇരുട്ടിന്റെ മറവിൽ കബനി നദിയിൽ നിന്ന് മണൽക്കടത്ത് വ്യാപകം. പുഴ മണലിന് ആവശ്യക്കാർ വർധിച്ചതോടെയാണ് നദിയിൽ നിന്നുള്ള മണൽക്കൊള്ള വ്യാപകമായത്. നദിയുടെ പല ഭാഗങ്ങളിൽ നിന്നായി ഉയർന്ന അളവിലാണ് മണൽ ആവശ്യക്കാർക്ക്...
വയനാട് സബ് കളക്‌ടറായി ആര്‍ ശ്രീലക്ഷ്‌മി ഐഎഎസ് ചുമതലയേല്‍ക്കും
കൽപ്പറ്റ: വയനാട് സബ് കളക്‌ടറായി ആര്‍ ശ്രീലക്ഷ്‌മി ഐഎഎസ് നാളെ ചുമതലയേല്‍ക്കും. നിലവിലെ സബ് കളക്‌ടറായ അര്‍ജ്‌ജുന്‍ പാണ്ഡ്യന്‍ സ്‌ഥലംമാറി പോകുന്ന ഒഴിവിലേക്കാണ് ശ്രീലക്ഷ്‌മി നിയമിതയായത്.
2019 ഐഎഎസ് ബാച്ചിൽ പുറത്തിറങ്ങിയ ശ്രീലക്ഷ്‌മി, ദേശീയ...
കർഷകസമരത്തിന് ട്രേഡ് യൂണിയന്റെ പിന്തുണ; പ്രതിഷേധ സംഗമം നടത്തി
കൽപറ്റ: ഡെൽഹിയിൽ കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സംയുക്‌ത ട്രേഡ് യൂണിയൻ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യൂണിയൻ പ്രതിഷേധ സംഗമങ്ങൾ നടത്തി. ജില്ലാതല പരിപാടി കൽപറ്റയിൽ...









































