Mon, Mar 16, 2026
26.5 C
Dubai

ഒരാഴ്‌ചക്ക് ശേഷം തൃശ്ശിലേരി വീണ്ടും കടുവപ്പേടിയിൽ

വയനാട് : തൃശ്ശിലേരിയും പരിസര പ്രദേശങ്ങളും വീണ്ടും കടുവപ്പേടിയിൽ. ഏകദേശം ഒരാഴ്‌ചക്ക് ശേഷമാണ് ഇവിടങ്ങളിൽ വീണ്ടും കടുവ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസം പകൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ...

പുള്ളിമാൻ വേട്ട: ബത്തേരിയിൽ അഞ്ചംഗ സംഘം പിടിയിൽ

സുൽത്താൻ ബത്തേരി: വയനാട് കേണിച്ചിറ അതിരാറ്റുകുന്നിൽ പുള്ളിമാനെ വേട്ടയാടിക്കൊന്ന അഞ്ചംഗ സംഘം പിടിയിൽ. കേണിച്ചിറ സ്വദേശികളായ അതിരാറ്റ്കുന്ന് മറ്റത്തിൽ എംസി ഷാജി (51), എംസി ഷിജു (46), മാപ്പാനിക്കാട്ട് എംജെ ഷിബു (48),...

മരംമുറി; വയനാട്ടിൽ കർഷകർക്കും ആദിവാസികൾക്കും എതിരെ 110 കേസുകൾ

കൽപറ്റ: സർക്കാർ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ പട്ടയഭൂമിയിലെ മരങ്ങൾ വിൽക്കാൻ ശ്രമിച്ച കർഷകർ നിയമനടപടികളുടെ കുരുക്കിൽ. സൗത്ത് വയനാട് ഡിവിഷനിൽ മുട്ടിൽ സൗത്ത് വില്ലേജിൽ മാത്രം 42 കേസുകളാണ് കർഷകർക്ക് എതിരെയുള്ളത്. ഇതിൽ 8...

കനത്ത മഴ; മാനന്തവാടിയിൽ 6 കോടിയുടെ കൃഷിനാശം

മാനന്തവാടി: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും മാനന്തവാടി താലൂക്കിൽ മാത്രം 6 കോടിയുടെ കൃഷിനാശം. തവിഞ്ഞാൽ പഞ്ചായത്തിൽ മാത്രം ജൂൺ മാസത്തിൽ 4,200 വാഴകളാണ് കാറ്റിൽ നശിച്ചത്. വെള്ളം കെട്ടി...

കോവിഡിനെ മലകയറ്റാതെ വാളാരംകുന്ന് ആദിവാസി കോളനി

വയനാട്: ജില്ലയിലെ ഒട്ടുമിക്ക ആദിവാസി കോളനികളെയും കോവിഡ് കീഴടക്കിയപ്പോഴും പ്രതിരോധം തീർത്ത് നിൽക്കുകയാണ് ബാണാസുരമലയിലെ വാളാരംകുന്ന് ആദിവാസി കോളനി. ഇതുവരെ ആർക്കും ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചിട്ടില്ല. ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ളതും മുന്നൂറിലധികം താമസക്കാരുള്ളതുമായ...

വംശനാശ ഭീഷണിയുള്ള കഴുതപ്പുലി ചത്ത സംഭവം; ഇടിച്ച വാഹനം കണ്ടെത്താനായില്ല

സുല്‍ത്താന്‍ ബത്തേരി: വംശനാശ ഭീഷണിയുള്ള കഴുതപ്പുലി ചത്ത സംഭവത്തില്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും ഇടിച്ച വാഹനം കണ്ടെത്താനായില്ല. തമിഴ്‌നാട് വനംവകുപ്പാണ് സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തുന്നത്. എട്ടുവയസ് പ്രായമുള്ള ആണ്‍ കഴുതപ്പുലി...

അന്തർ സംസ്‌ഥാന മോഷ്‌ടാവ് വയനാട്ടിൽ പിടിയിൽ

കൽപറ്റ: കേരളത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായയാളെ പിടികൂടി. കാസർഗോഡ് സ്വദേശി സിദ്ദീഖിനെയാണ് കൽപ്പറ്റ ജെഎസ്‌പി അജിത് കുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം പിടികൂടിയത്. കൽപറ്റ വിനായക റസിഡൻഷ്യൽ കോളനിയിലെ...

സികെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

വയനാട്: ജനാധിപത്യ രാഷ്‌ട്രീയപാര്‍ട്ടി (ജെആര്‍പി) മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന്...
- Advertisement -