Tue, Mar 17, 2026
26.7 C
Dubai

മുസ്‌ലിംങ്ങളുടെ കോവിഡ് മരണം: വയനാട്ടിൽ സേവന നിർവഹണത്തിന് എസ്‌വൈഎസ്‌ സദാസന്നദ്ധം

കല്‍പറ്റ: കോവിഡ് ബാധിച്ച് മരിക്കുന്ന മുസ്‌ലിം വിശ്വാസികളുടെ മൃതദേഹങ്ങള്‍ ആദരപൂർവം സംസ്‌കരിക്കുന്ന എസ്‌വൈഎസ്‌ എമര്‍ജന്‍സി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. സര്‍ക്കാര്‍ പ്രോട്ടോകോള്‍ പാലിച്ച് ആശുപത്രികളില്‍ നിന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അതാത് പ്രദേശങ്ങളില്‍ എത്തിച്ചാണ്...

യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചു; 21കാരന്‍ പിടിയിൽ

കല്‍പ്പറ്റ: വയനാട് സ്വദേശിനിയായ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്‌ത്‌ പ്രചരിപ്പിച്ച സംഭവത്തില്‍ 21കാരന്‍ അറസ്‌റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്ദു ആണ് അറസ്‌റ്റിലായത്. യുവതിയുടെ ചിത്രം ഇയാൾ മോര്‍ഫ് ചെയ്‌ത്‌ സോഷ്യല്‍ മീഡിയയില്‍...

മോഷണ വസ്‌തുക്കളുമായി പ്രതികൾ; ജില്ലയിൽ 3 പേരെ അറസ്‌റ്റ് ചെയ്‌തു

വയനാട് : ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ മോഷണ വസ്‌തുക്കളുമായി യാത്ര ചെയ്‌ത 3 പേർ അറസ്‌റ്റിൽ. മാനന്തവാടി കണിയാരം പുഴക്കര സൈഫുല്ല(21), നല്ലൂർനാട് പാലമുക്ക് കാനായി വീട്ടിൽ...

കൃഷിനാശം രൂക്ഷം; കൃഷിഭവനുകൾ തുറക്കുന്നില്ല, കർഷകർ പ്രതിസന്ധിയിൽ

വയനാട് : ശക്‌തമായ മഴയിലും കാറ്റിലും കനത്ത കൃഷിനാശം ഉണ്ടാകുമ്പോഴും ലോക്ക്ഡൗണിനെ തുടർന്ന് ജില്ലയിൽ കൃഷിഭവനുകൾ പ്രവർത്തന രഹിതം. ഇതേ തുടർന്ന് മഴക്കെടുതിയും രോഗബാധയും കൃഷി പ്രതിസന്ധിയും കണക്കിലെടുത്ത് കൃഷിഭവനുകളുടെ പ്രവർത്തനം അവശ്യ...

വയനാട്ടിലെ ആദിവാസി ഊരുകളില്‍ കോവിഡ് കേസുകള്‍ കൂടുന്നു; ആശങ്ക

വയനാട്: വയനാട്ടിലെ ആദിവാസി ഊരുകളിൽ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ളസ്‌റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ്. നെന്‍മേനി പഞ്ചായത്തില്‍ ചുള്ളിയോട് മാത്രം ഇന്നലെ പരിശോധിച്ച 110...

കോവിഡ് രോഗി ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനിറങ്ങി; കേസെടുത്ത് പോലീസ്

പനമരം: കോവിഡ് സ്‌ഥിരീകരിച്ചിട്ടും ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ വാഹനമെടുത്ത് ഇറങ്ങിയ ആൾക്കെതിരെ കേസെടുത്ത് പോലീസ്. കോവി‍ഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയവേ പുറത്തിറങ്ങിയ കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെയാണ് കേണിച്ചിറ പോലീസ് കേസ് എടുത്തത്. പകർച്ചവ്യാധി...

ഇന്ന് റെഡ് അലർട്; എൻഡിആർഎഫ് സംഘം എത്തി, അതീവ ജാഗ്രതയിൽ ജില്ല

കൽപ്പറ്റ: അതിശക്‌തമായ മഴ പ്രതീക്ഷിക്കുന്ന വയനാട് ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പു പ്രകാരം ജില്ലയിൽ ശനിയാഴ്‌ച റെഡ് അലർട്ടും ഞായറാഴ്‌ച യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈത്തിരി, മേപ്പാടി,...

ഐസി ബാലകൃഷ്‌ണൻ എംഎൽഎയുടെ പേരിൽ പണം തട്ടാൻ ശ്രമം; പരാതി നൽകി

കൽപ്പറ്റ: ബത്തേരി എംഎൽഎ ഐസി ബാലകൃഷ്‌ണന്റെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം. ഇതിനെ തുടർന്ന് എംഎൽഎ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഫേസ്ബുക്ക് വഴിയാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. മാദ്ധ്യമ...
- Advertisement -