Thu, Mar 19, 2026
24.9 C
Dubai

നറുക്കെടുപ്പിലൂടെ വിജയം; വയനാടിനെ നയിക്കാൻ സംഷാദും ബിന്ദുവും

കൽപറ്റ: ആശങ്കകൾക്കൊടുവിൽ സംഷാദ് മറക്കാറിന് ആവേശകരമായ വിജയം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സംഷാദ് തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് സ്‌ഥാനാർഥി ബിന്ദുവാണ് വൈസ് പ്രസിഡണ്ട്. ബുധനാഴ്‌ച രാവിലെ 11 മണിക്ക് തന്നെ അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്...

മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത്; സാരഥി ജസ്‌റ്റിൻ ബേബി

മാനന്തവാടി: മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ ജസ്‌റ്റിൻ ബേബിയെ തിരഞ്ഞെടുത്തു. എകെ ജയഭാരതിയാണ് വൈസ് പ്രസിഡണ്ട്. 13 അംഗങ്ങളുള്ള ഭരണസമിതിയിൽ ജസ്‌റ്റിൻ ബേബിക്ക് 7 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. യുഡിഎഫ് സ്‌ഥാനാർഥിയായ...

മേപ്പാടിയില്‍ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം

മേപ്പാടി: വയനാട് മേപ്പാടിയില്‍ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്‌തു. പ്രദേശവാസികളാണ് മാവോയിസ്‌റ്റുകള്‍ എത്തിയെന്ന് പൊലീസിനെ അറിയിച്ചിരിക്കുന്നത്. മേപ്പാടി എരുമക്കൊല്ലിയിലാണ് ആയുധധാരികളായ അഞ്ചംഗ സംഘം എത്തിയത്. ഉച്ചക്ക് മൂന്നുമണിയോടെ എത്തിയ സംഘം പ്രദേശത്തെ...

താങ്ങുവില വര്‍ധിപ്പിക്കുമെന്ന് സൂചന; ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ആശ്വാസം

വയനാട് : സംസ്‌ഥാനത്ത് അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ നെല്ലിന്റെ താങ്ങുവില ഉയര്‍ത്തുമെന്ന സൂചനകള്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. 27.48 രൂപയാണ് നിലവില്‍ നെല്ലിന്റെ സംഭരണവില. നെല്ലിന്റെ താങ്ങുവിലയില്‍ വര്‍ധന കൊണ്ടുവരുന്ന...

ബത്തേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം

സുൽത്താൻ ബത്തേരി: നഗരത്തിൽ നിന്ന് 4 കിലോമീറ്റർ മാറി അമ്മായിപ്പാലത്തെ വീട്ടിൽ മോഷണം. മോഷണത്തിൽ 6 ലക്ഷം രൂപയോളം നഷ്‌ടപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ മാരിമുത്തുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്‌ച രാത്രിയിൽ വീട്...

പുതുവല്‍സരാഘോഷം; റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി പോലീസ്

വയനാട്: പുതുവല്‍സര ആഘോഷത്തോട് അനുബന്ധിച്ച് വയനാട്ടിലെ റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി പോലീസ്. ആഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ നോട്ടീസിലൂടെ റിസോര്‍ട്ടുകളെ...

വയനാട് മെഡിക്കൽ കോളേജ്; തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി

കൽപ്പറ്റ: വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് സംബന്ധിച്ച ചർച്ചകൾ ഗൗരവമായി പുരോഗമിക്കുകയാണെന്നും ഏതാനും ദിവസങ്ങൾക്കകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി കൽപ്പറ്റ പുളിയാർമല കൃഷ്‌ണ ഗൗഡർ...

ജില്ലയിൽ സഞ്ചാരികളുടെ ഒഴുക്ക്; കാരാപ്പുഴ ടൂറിസം തിങ്കളാഴ്‌ച തുറക്കും

അമ്പലവയൽ: ക്രിസ്‌തുമസ്‌,‌ പുതുവൽസര ആഘോഷങ്ങൾക്കായി ചുരം കയറുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. റിസോർട്ടുകൾ, വില്ലകൾ, ഹോം സ്‌റ്റേകൾ എന്നിവിടങ്ങളിൽ വലിയ തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. വീട്ടിലെ മടുപ്പുകളിൽ നിന്ന് പുറത്ത് കടന്ന്...
- Advertisement -