മേപ്പാടി: വയനാട് മേപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു. പ്രദേശവാസികളാണ് മാവോയിസ്റ്റുകള്‍ എത്തിയെന്ന് പൊലീസിനെ അറിയിച്ചിരിക്കുന്നത്. മേപ്പാടി എരുമക്കൊല്ലിയിലാണ് ആയുധധാരികളായ അഞ്ചംഗ സംഘം എത്തിയത്. ഉച്ചക്ക് മൂന്നുമണിയോടെ എത്തിയ സംഘം പ്രദേശത്തെ ഒരു വീട്ടില്‍ കയറി ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെട്ടുവെന്നു നാട്ടുകാര്‍ പറഞ്ഞു. തണ്ടര്‍ബോള്‍ട്ടും പൊലീസും പ്രദേശത്ത് പരിശോധന ആരഭിച്ചു കഴിഞ്ഞു.
Malabar News: കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു