Thu, Mar 19, 2026
24.8 C
Dubai

ജില്ലയില്‍ വീണ്ടും മഴ മുന്നറിയിപ്പ്; ആശങ്കയോടെ നെല്‍കര്‍ഷകര്‍

വയനാട് : ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ഇടയില്‍ വീണ്ടും ആശങ്ക നിറച്ച് മഴ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്‌ച മുന്‍പ് വരെ ചുഴലിക്കാറ്റിന്റെയും, മഴയുടെയും ഭീഷണി ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്നും കരകയറി വരുമ്പോഴാണ് ജില്ലയില്‍ വീണ്ടും...

യന്ത്രം പണിമുടക്കി വോട്ടെണ്ണല്‍ തടസപ്പെട്ട ബത്തേരിയില്‍ നാളെ റീപോളിംഗ്

ബത്തേരി : കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നടക്കാതിരുന്ന ബത്തേരി നഗരസഭയിലെ 19 ആം വാര്‍ഡില്‍ നാളെ റീപോളിംഗ് നടക്കും. നാളെ രാവിലെ 7...

ഫല പ്രഖ്യാപനത്തിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ സംഘര്‍ഷം

കോഴിക്കോട് : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോടും, കണ്ണൂരും, വയനാട്ടിലുമാണ് സംഘര്‍ഷം ഉണ്ടായത്. കോഴിക്കോട് ജില്ലയില്‍ പുതുപ്പാടി പഞ്ചായത്തിലെ കൊട്ടാരക്കോത്ത് ഇന്ന്...

ബത്തേരിയിൽ രണ്ടിടത്ത് എൽഡിഎഫിന് ജയം

ബത്തേരി: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സുൽത്താൻ ബത്തേരി നഗരസഭയിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. നഗരസഭയിലെ രണ്ടാം വാർഡിൽ എആർ ജയകൃഷ്‌ണനും, മൂന്നാം വാർഡിൽ പിആർ നിഷയുമാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്...

വയനാട്ടിലെ കടച്ചിക്കുന്ന് ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്

മൂപ്പൈനാട്: ദിവസങ്ങൾക്ക് മുൻപ് മണ്ണിടിച്ചിലിൽ പെട്ട് ലോറി ഡ്രൈവർ മരണപ്പെട്ട വയനാട് കടച്ചിക്കുന്നിലെ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. പരിസ്‌ഥിതിലോല പ്രദേശത്തുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...

യാത്രാക്‌ളേശം രൂക്ഷം; ബത്തേരിയില്‍ നിന്ന് തമിഴ്‌നാട് സര്‍വീസ് തുടങ്ങാനാകാതെ കെഎസ്ആര്‍ടിസി

വയനാട് : വയനാട് ജില്ലയിലെ ബത്തേരി ഡിപ്പോയില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങാനാകാതെ കെഎസ്ആര്‍ടിസി. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ബത്തേരിയില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിലച്ചത്. തമിഴ്നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കോവിഡ്...

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; അച്ഛനും മകനും കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: വയനാട് അതിർത്തി പ്രദേശമായ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ചേരങ്കോട് സ്വദേശികളായ ആനന്ദ്‌രാജ്, മകൻ പ്രശാന്ത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ...

കൈക്കൂലി വാങ്ങുന്നതായി പരാതി; ചെക്‌പോസ്‌റ്റിൽ വിജിലൻസ് റെയ്‌ഡ്‌

വയനാട്: ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് തൊറപ്പള്ളിയിലെ റീജനൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ ചെക്‌പോസ്‌റ്റിൽ വിജിലൻസ് വിജിലൻസ് റെയ്‌ഡ്‌ നടത്തി. മൈസൂരു റോഡിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 34,700 രൂപ...
- Advertisement -