Wed, Feb 25, 2026
22 C
Dubai

വെട്ടേറ്റ് ചികിൽസയിലിരുന്ന നാല് വയസുകാരൻ കൊല്ലപ്പെട്ടു; പ്രതി ജിതേഷിനെ അറസ്‌റ്റ് ചെയ്‌തു

വയനാട്: രണ്ടു ദിവസം മുൻപ് അയൽവാസിയുടെ വെട്ടേറ്റ നാല് വയസുകാരൻ കൊല്ലപ്പെട്ടു. മേപ്പാടി നെടുമ്പാലപറമ്പിൽ ജയപ്രകാശിന്റെ മകൻ ആദിദേവ് (4) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിൽ തുടരവേയാണ് കു‍ഞ്ഞ് ഇന്ന്...

പ്രതീക്ഷയുടെ വിത്തെറിഞ്ഞ് വയനാട്ടിലെ നെല്ലറ; 250 ഏക്കർ പാടത്ത് കൃഷിയിറക്കി

കൽപറ്റ: വയനാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന മനോഹരമായ കാർഷിക ഗ്രാമമാണ് ചേകോടി. ഗോത്ര വർഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ചിങ്ങം ഒന്നിന് ഏറെ പ്രതീക്ഷകളോടെ കൃഷിയിറക്കിയിരിക്കുകയാണ് കർഷകർ. നൂറുകണക്കിന് ഏക്കർ പാടശേഖരങ്ങളിലാണ് ചേകോടിക്കാർ ഇത്തവണയും കൃഷിയിറക്കുന്നത്. കാലം...

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; കടുത്ത ആശങ്ക

കൽപറ്റ: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. നെൻമേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഫാമിലാണ് പന്നിപ്പനി സ്‌ഥിരീകരിച്ചത്.ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു. ഫാമിൽ 200 പന്നികളുണ്ട്. ഇതിനെ കൊല്ലേണ്ടി വരുമെന്ന്...

ആഫ്രിക്കൻ പന്നിപ്പനി; കർഷകർ ആശങ്കയിൽ

കൽപറ്റ: ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാരിന്റെ മുൻകരുതൽ നടപടികൾ ജില്ലയിലെ ഫാമുകളിലെ പന്നികൾക്കു തീറ്റ ലഭിക്കുന്നതിനു തിരിച്ചടിയാകുമെന്ന ആശങ്കയിൽ പന്നി കർഷകർ. സർക്കാ‍ർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ, മറ്റിടങ്ങളിൽ നിന്ന് ഫാമുകളിലേക്ക് തീറ്റയെത്തിക്കാൻ...

സംസ്‌ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് വയനാട്ടിലെ ഫാമിൽ

കൽപറ്റ: സംസ്‌ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. വയനാട്ടിലെ ഫാമിലാണ് രോഗം കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിക്കുന്നത്. രോഗബാധ തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി...

ബത്തേരിയിൽ ആശ്വാസം; എസ്‌റ്റേറ്റിൽ ഇറങ്ങിയ കടുവയെ പിടികൂടി

വയനാട്: ജില്ലയിലെ ബത്തേരി വാകേരിയിൽ ഭീതിപരത്തിയ കടുവയെ വനംവകുപ്പ് പിടികൂടി. 13 വയസുള്ള പെൺകടുവ കക്കടംകുന്ന് ഏദൻവാലി എസ്‌റ്റേറ്റിൽ സ്‌ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. പ്രദേശത്ത് നിരവധി വളർത്തു മൃഗങ്ങളെ കൊന്ന് ഭീതി പരത്തിയ കടുവയാണ്...

നീരൊഴുക്ക് ശക്‌തം; കബനിപ്പുഴ നിറഞ്ഞതോടെ തോണി സർവീസ് നിർത്തി

വയനാട്: നീരൊഴുക്ക് ശക്‌തമായതോടെ ജില്ലയിൽ കബനിപ്പുഴയിൽ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്‌തമാകുകയും ചെയ്‌തു. ഇതോടെ പുഴയിലെ തോണി സര്‍വീസ് നിര്‍ത്തിവെക്കാന്‍ എച്ച്ഡി കോട്ട തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിർദ്ദേശം ലഭിച്ചതിന് പിന്നാലെ ബൈരക്കുപ്പ,...

താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണു; വൻ ഗതാഗത കുരുക്ക്

വയനാട്: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് വൻ ഗതാഗത കുരുക്ക്. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിന് പിന്നാലെ...
- Advertisement -