പുള്ളിമാനിനെ വേട്ടയാടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ
ബത്തേരി: പുള്ളിമാനിനെ വേട്ടയാടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. പുൽപ്പള്ളിക്കടുത്തെ ചാമപ്പാറ തട്ടുപുരക്കൽ വിനീഷ്, ശശിമല പൊയ്‌കയിൽ സുരേഷ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ വീട്ടിൽ എത്തി അറസ്‌റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ ആറാം തീയതി...
പനമരത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
വയനാട്: ജില്ലയിലെ പനമരത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ കല്ലിക്കണ്ടി സ്വദേശി അഷ്‌കറിനെയാണ് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്....
ബിജെപി പുനഃസംഘടനയിൽ അതൃപ്‌തി; രാജിക്കൊരുങ്ങി വയനാട് മണ്ഡലം കമ്മിറ്റി അംഗങ്ങൾ
വയനാട്: സംസ്‌ഥാന കമ്മറ്റി പുനഃസംഘടനയുടെ ഭാഗമായി ബിജെപിയില്‍ നിന്ന് രാജിവെക്കാനൊരുങ്ങി വയനാട് ബിജെപി ഘടകം. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് കെബി മദന്‍ലാല്‍ ഉള്‍പ്പടെ പതിമൂന്നംഗ മണ്ഡലം കമ്മറ്റിയാണ് രാജിവെക്കാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ...
സഞ്ചാരികളുടെ ഒഴുക്ക്; ജില്ലയിലെ വിനോദ കേന്ദ്രങ്ങളിൽ തിരക്കേറുന്നു
വയനാട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് പിന്നാലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾ നിറയുന്നു. നിലവിൽ കോവിഡിന് ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിട്ട് 2 മാസത്തോളമായി. ഇതുവരെ ജില്ലയിലെ...
മുട്ടിൽ മരം മുറി കണ്ടെത്തിയ ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം
വയനാട്: ജില്ലയിലെ മുട്ടിലിൽ നടന്ന അനധികൃത മരം മുറിക്കൽ കണ്ടെത്തിയ ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം. മേപ്പാടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ എംകെ സമീറിനെയാണ് സ്‌ഥലം മാറ്റിയിരിക്കുന്നത്. വയനാട്ടിൽ നിന്ന് കടത്തിയ ഈട്ടിത്തടി എറണാകുളത്തു...
വയനാട്ടിൽ ട്രൈബൽ വാക്‌സിനേഷൻ ഡ്രൈവ് പുരോഗമിക്കുന്നു
ബത്തേരി: ജില്ലയിലെ ട്രൈബൽ കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് പുരോഗമിക്കുന്നു. ഒക്‌ടോബർ അഞ്ച് മുതൽ 12 വരെയാണ് വാക്‌സിനേഷൻ ഡ്രൈവ് നടക്കുക. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലാണ് താലൂക്ക് തലത്തിൽ ട്രൈബൽ വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്.
ചൊവ്വാഴ്‌ച...
അനധികൃതമായി ഉൾവനത്തിൽ പ്രവേശിച്ചു; ആറുപേർ പിടിയിൽ
കൽപ്പറ്റ: അനധികൃതമായി ഉൾവനത്തിൽ പ്രവേശിച്ച ആറുപേരെ വനംവകുപ്പ് പിടികൂടി. സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റേഞ്ചിലെ ബഡേരി സെക്ഷനിലെ റിപ്പൺ വാളത്തൂർ വനത്തിൽ അനധികൃതമായി പ്രവേശിച്ച സംഘത്തെയാണ് പിടികൂടിയത്. റിപ്പണിലെ അഫ്‌സൽ റാൻ,...
മാനന്തവാടി നഗരസഭക്ക് മുന്നിൽ പോലീസും ഹരിതകർമ സേനാംഗങ്ങളും തമ്മിൽ കയ്യാങ്കളി
വയനാട്: മാനന്തവാടി നഗരസഭാ കാര്യാലയത്തിന് മുന്നിൽ പോലീസും ഹരിത കർമ സേനയിലെ അംഗങ്ങളും തമ്മിൽ കയ്യാങ്കളി. പ്രതിഷേധവുമായി നഗരസഭയിൽ എത്തിയ ഹരിതകർമ സേനയിലെ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് സ്‌ഥലത്ത് സംഘർഷാവസ്‌ഥ രൂപപ്പെട്ടത്. മാസങ്ങളായി...








































